ദുബായ്: പ്രവാസികൾക്ക് തിരിച്ചടിയായി കോവിഡ് വ്യാപനം. വൈറസ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കു പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ
read also: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; മാര്‍ക്കറ്റ് അടപ്പിക്കാന്‍ എത്തിയ പോലീസിന് നേരെ കല്ലേറ്
ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.
Post Your Comments