India
- May- 2021 -16 May
കേന്ദ്രം നല്കിയ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ വൈകിയതിനെതിരെ വിമർശനവുമായി പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്കിയ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ ബോധപൂര്‍വം വൈകിപ്പിക്കുന്നത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.…
Read More » - 16 May
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച് കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച യുവാവ് യുവാവ് കിണറ്റിൽ വീണു മരിച്ചു. വെല്ലൂർ വാണിയമ്പാടിയിലാണ് സംഭവം. വാട്സാപ്പ് സ്റ്റാറ്റസ് ഇടാൻ വീഡിയോ ചിത്രീകരിക്കാനാണ് യുവാവ് ലൈസൻസില്ലാതെ ട്രാക്ടർ…
Read More » - 16 May
ഒരുനാടിന്റെ മുഴുവൻ സ്നേഹാദരങ്ങളോടെ സൗമ്യ ഇനി ഓർമ്മയാകും ; സംസ്കാരം ഇന്ന്
ഇടുക്കി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30…
Read More » - 16 May
കോവിഡിന് ‘പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി
ന്യൂഡൽഹി : കോവിഡ് രോഗത്തിന് ‘പ്ലാസ്മാ തെറാപ്പി’ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ, രോഗം കുറയാനോ മരണം…
Read More » - 16 May
കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് പ്രചാരണം ; വിശദീകരണവുമായി യു.ഐ.ഡി.എ.ഐ
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും വാക്സിനേഷനും ആധാര്‍ നിര്‍ബന്ധമാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി യു.ഐ.ഡി.എ രംഗത്തെത്തിയത് .കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആധാര്‍…
Read More » - 16 May
അഭിമാനം ; മാസ്ക്കിൽ മൈക്കും സ്പീക്കറും ഘടിപ്പിച്ച് മലയാളി വിദ്യാർത്ഥി
തൃശ്ശൂര്‍: മാസ്ക് വെച്ച് ഉറക്കെ പറയാന്‍ പാടുപെടുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ട. മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്ക് വരുന്നു. മാസ്കിനും ഫെയ്സ് ഷീല്‍ഡിനും മുകളില്‍ ഘടിപ്പിക്കാനാകുന്ന ഇത്തിരിക്കുഞ്ഞന് വോയ്സ്…
Read More » - 16 May
ഭീതിയോടെ കാണണം ഈ രണ്ടാം തരംഗം ; കുഞ്ഞുങ്ങൾക്കിടയിലെ മരണസംഖ്യ വർധിക്കുന്നു
കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡല്‍ഹി. കോവിഡ് മരണങ്ങള് കാരണം സംസ്ഥാനത്തെ ശ്മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാര്‍ത്തയായിരുന്നു. രണ്ടാം തരംഗത്തില്‍…
Read More » - 16 May
ഓക്സിജൻ ക്ഷാമത്തിന് പരിഹാരമായി ; കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിൽ എത്തി
കൊച്ചി : കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. Read…
Read More » - 16 May
മഞ്ചേരി മെഡിക്കല്‍ കോളേജിനെ ഒഴിവാക്കി; കേന്ദ്രത്തിന് കത്തയച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രത്തിന് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പട്ടികയില്‍ നിന്ന് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിനെ ഒഴിവാക്കിയ സംഭവത്തിലാണ് കേന്ദ്രത്തിന് രാഹുല്‍…
Read More » - 16 May
കോവിഡ് ബാധിച്ചവരില്‍’മ്യൂക്കോമൈകോസിസ്’ ഫംഗസ് ബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി
ന്യൂഡല്‍ഹി : കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ബാധ കോവിഡ് ബാധിതരില്‍ വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ്…
Read More » - 16 May
കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വ്യവസായിക്ക് വിറ്റു ; ദമ്പതികള്‍ കസ്റ്റഡിയില്‍
കന്നൗജ് : സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ കന്നൗജ്…
Read More » - 16 May
രണ്ടാം തരംഗം വരുമെന്നും അറിഞ്ഞിട്ടും സര്‍ക്കാരും ജനങ്ങളും അശ്രദ്ധകാട്ടി ; ആര്‍എസ്എസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അശ്രദ്ധ പ്രകടമായെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍,…
Read More » - 15 May
ലക്ഷദ്വീപില്‍ വീശിയടിച്ച് ‘ടൗട്ടേ’; നിരവധി വീടുകളും ബോട്ടുകളും തകര്‍ന്നു
കവരത്തി: ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്. വിവിധയിടങ്ങളില്‍ അതിശക്തമായി വീശിയ ചുഴലിക്കാറ്റില്‍ നിരവധി വീടുകളും ബോട്ടുകളും തകര്‍ന്നു. കനത്ത നാശനഷ്ടങ്ങളാണ് ലക്ഷദ്വീപില്‍ ഉണ്ടായത്. Also…
Read More » - 15 May
കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76കാരി ചിതയ്ക്ക് തീകൊളുത്തിയപ്പോൾ എഴുന്നേറ്റ് ഓടി
മുംബൈ : കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി സംസ്ക്കരിക്കാന്‍ കൊണ്ടുപോയതാണ് 76കാരി ശകുന്തള ഗെയ്ക് വാദിനെ. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് ചിതയ്ക്ക് തീകൊളുത്തും മുന്‍പ് ശകുന്തള കരഞ്ഞുകൊണ്ടെഴുന്നേറ്റ്…
Read More » - 15 May
വാഹന രജിസ്ട്രേഷനില്‍ വന്‍ ഇടിവ്; രാജ്യത്തെ തന്നെ ഏറ്റവും മോശം അവസ്ഥ കേരളത്തില്‍
ന്യൂഡല്‍ഹി: കേരളത്തിലെ വാഹന രജിസ്ട്രേഷനില്‍ വന്‍ ഇടിവ്. 15 ശതമാനത്തന്റെ ഇടിവാണ് സംസ്ഥാനത്ത് ഉണ്ടായത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്നാണ് കണക്കുകള്‍…
Read More » - 15 May
ടൗട്ടെയെ നേരിടാന്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍; നിര്‍ദേശം നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അവലോകന യോഗത്തില്‍ തീരുമാനം. ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ…
Read More » - 15 May
കോവിഡ് വ്യാപനം : വൈറസ് രൂപം മാറുന്നു ; മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡല്‍ഹി : പൂര്‍ണമായി വാക്സിനേഷന് ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക് മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നും യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍…
Read More » - 15 May
ഫൈസറുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; കൂടുതല്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: കൂടുതല്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ഫൈസറുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. റഷ്യന്‍ വാക്സിനായ സ്പുട്നിക് Vയുടെ ആദ്യ ബാച്ച്…
Read More » - 15 May
കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്, പലിശകൊടുത്ത് മുടിയും; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്
ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ല
Read More » - 15 May
ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്
നാഗ്പൂർ : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തില്‍ സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും…
Read More » - 15 May
കൗമാരക്കാരിയായ മകളെയും 15കാരനായ കാമുകനേയും പിതാവ് വെട്ടിക്കൊന്നു
കാണ്‍പൂര്‍: കൗമാരക്കാരിയായ മകളെയും പ്രായപൂര്‍ത്തിയാകാത്ത കാമുകനെയും പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കാണ്‍പൂര്‍ ജില്ലയിലെ ഘടമ്പൂര് പോലീസ് സര്‍ക്കിളിന്…
Read More » - 15 May
ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിത്തുടങ്ങി ; 9 ലക്ഷം കര്‍ഷകര്‍ക്ക് എത്തിയത് 23,000 കോടി രൂപ
ജലന്ധര്‍: ഗോതമ്പ് സംഭരണത്തില്‍ മുന്‍കാലത്തെ എല്ലാ റെക്കോഡുകളും മറികടന്ന് പഞ്ചാബ്. 132.08 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ചു, സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ രണ്ട് ലക്ഷം…
Read More » - 15 May
അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ക്കായി തിരച്ചില്‍
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടി കാട്ടി നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു
Read More » - 15 May
സ്കൂട്ടറില്‍ നിന്ന് മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ടു; വീഡിയോ പുറത്തു വന്നതോടെ പൊലീസുകാരന് സസ്പെന്ഷന്
ചണ്ഡിഗഡ്: റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് മുട്ട മോഷ്ടിച്ച പൊലീസുകാരന് സസ്പെന്ഷന്. പഞ്ചാബിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രിത്പാല്‍ സിംഗിനെയാണ് ഡിപാര്‍ട്മെന്റ് സസ്പെന്‍ഡ് ചെയ്തത്. ചണ്ഡിഗഡില്‍ നിന്ന്…
Read More » - 15 May
ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫി; 20കാരന് കിണറ്റില്‍ വീണ് മരിച്ചു
ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാറ്ററിംഗ് ജോലിക്കാരനായ കെ. സജീവ് എന്ന 20കാരനാണ് മരിച്ചത്. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലാണ് സംഭവം.…
Read More »