India
- Feb- 2024 -15 February
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹം
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ്…
Read More » - 14 February
4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം.…
Read More » - 14 February
കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ 3 പേർക്ക് സ്ഥലം മാറ്റം
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അനു ശിവരാമൻ, മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നീ…
Read More » - 14 February
ഏഴ് രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ഉപയോഗിക്കാം: പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ നിന്ന് വൻ സ്വീകാര്യത നേടിയെടുത്തവയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾ. ഇന്ത്യയ്ക്ക് പുറമേ, ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താനാകും. ഇപ്പോഴിതാ,…
Read More » - 14 February
വികസനത്തിന്റെ തേരിലേറി ലക്ഷദ്വീപ്! നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ലക്ഷദ്വീപിന്റെ മുഖച്ഛായ അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. അഗത്തിയിലും മിനിക്കോയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുക. മാർച്ച് മാസം നാവിക…
Read More » - 14 February
പ്രധാനമന്ത്രി ഇനി പഞ്ചാബിൽ വന്നാൽ വെറുതെ വിടില്ല, നരേന്ദ്രമോദിക്കെതിരെ കർഷക സമരക്കാരുടെ വധ ഭീഷണി
കർഷകരുടെ പ്രതിഷേധം എന്ന പേരിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സമരക്കാർ. സമരത്തിനിടെ, ഒരു സമരക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയും മുഴക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ…
Read More » - 14 February
കർഷക സമരം: അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും…
Read More » - 14 February
യുപിഐ റുപേ കാർഡ് സർവീസ് ഇനി അബുദബിയിലും: ധാരണാ പത്രം കൈമാറി ഇന്ത്യയും യുഎഇയും
അബുദബി: എമിറേറ്റിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഇരു രാജ്യങ്ങളും…
Read More » - 14 February
45 ദിവസത്തെ പരിശീലനം, പ്രതിമാസ ശമ്പളം 25000 രൂപ! ചെയ്യേണ്ടത് ഈ ജോലി, രണ്ടംഗ സംഘം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
അഹമ്മദാബാദ്: മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് രണ്ടംഗ സംഘത്തിനെ അറസ്റ്റ് ചെയ്തത്.…
Read More » - 14 February
യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും! ഇടപാടുകൾ ഇനി സെക്കന്റുകൾക്കുള്ളിൽ നടത്താം
ഇന്ത്യയിൽ വമ്പൻ ഹിറ്റായി മാറിയ യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും ലഭ്യം. യുഎഇയിൽ യുപിഐ, റുപേ കാർഡ് സേവനങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. നിലവിൽ, ഇന്ത്യയുടെ ഓൺലൈൻ പണമിടപാടായ…
Read More » - 14 February
വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകള്‍ നൽകി പണം തട്ടി: നാല് പേർ അറസ്റ്റിൽ
ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന…
Read More » - 14 February
കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം: ആവശ്യമായ സുരക്ഷ ഒരുക്കിയില്ല, സേനാംഗങ്ങള്‍ മദ്യപിച്ചതായും കണ്ടെത്തൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന്റെ പക്കല്‍നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.…
Read More » - 14 February
മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, ഉദ്ഘാടനം ചെയ്യുക നൂതന പദ്ധതികൾ
മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ എത്തുന്ന അദ്ദേഹം നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി അവസാനഘട്ട ഒരുക്കത്തിലാണ് ബിഎംസി, എംഎംആർഡിഎ അധികൃതർ.…
Read More » - 14 February
‘അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’-ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സ്വാമിയ്ക്കെതിരെ ഷാരൂഖ് ഖാൻ
മുംബൈ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 മുൻ നാവികസേനാംഗങ്ങൾ മോചിപ്പിക്കപ്പെടാൻ കാരണം നടൻ ഷാരൂഖ് ഖാൻ ആണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും…
Read More » - 14 February
‘ഇനി മത്സരിക്കാനില്ല’, സോണിയ നാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നൽകും: റായ്ബറേലി രാഹുലിനോ അതോ പ്രിയങ്കയ്ക്കോ?
ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. ഇതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ…
Read More » - 13 February
- 13 February
വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു
ലക്നൗ: വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ നാലു പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹലാല്‍ കൗണ്‍സില്‍…
Read More » - 13 February
പട്ടാപ്പകല്‍ മദ്യപസംഘം 25കാരനെ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ മദ്യപിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. അഞ്ചു പേര് അടങ്ങുന്ന സംഘമാണ് 25 കാരനെ കുത്തി കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ ആളുകള്‍…
Read More » - 13 February
6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് ‘കർഷക സമരക്കാർ’
ന്യൂഡൽഹി: ഇലക്ഷൻ അടുത്തതോടെ ‘കർഷകസമരം’ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ജനബാഹുല്യം കുറവാണ് എന്നത് സമരക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. ആറുമാസത്തേക്കുള്ള…
Read More » - 13 February
അർഹിക്കുന്നില്ലെങ്കിലും ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറായി ആപ്പ്, ഒരു സീറ്റ് നൽകാമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് കോൺഗ്രസിന് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് എഎപി. എഎപി പഞ്ചാബിലെ 13 സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്.…
Read More » - 13 February
പ്രധാനമന്ത്രി കൗശൽ കേന്ദ്ര: സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം. സിസിടിവി ടെക്നീഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, എഐ ഡാറ്റ…
Read More » - 13 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവ് എടുത്ത് പറഞ്ഞ് നടന് ശരത് കുമാര്‍
ചെന്നൈ: ഏത് വിദേശ രാജ്യങ്ങളില്‍ ചെന്നാലും ഇന്ത്യക്കാര്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണെന്ന് തമിഴ് നടന് ശരത് കുമാര്‍. അയോദ്ധ്യ…
Read More » - 13 February
അതിര്‍ത്തിയില്‍ സംഘര്‍ഷം, ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം, ട്രാക്ടറുകളേയും കര്‍ഷകരേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാന അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാല്‍നടയായി എത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു.…
Read More » - 13 February
ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക്, കേന്ദ്രം 144 പ്രഖ്യാപിച്ചു: ഇന്റര്‍നെറ്റ് നിരോധിച്ചു
ന്യൂഡല്‍ഹി: പഞ്ചാബിനേയും ഹരിയാനയേയും വിറപ്പിച്ച് കര്‍ഷക സമരം. ആയിരക്കണക്കിന് ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്…
Read More » - 13 February
എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വീണ്ടും ആത്മഹത്യ: 16കാരന് ജീവനൊടുക്കി
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ 16കാരനായ ജെഇഇ പരീക്ഷാര്‍ത്ഥി ജീവനൊടുക്കി. ഈ വര്‍ഷം ഇത്തരത്തിലെ നാലാമത്തേതാണ് സംഭവം. 2023ല്‍ മാത്രം കോട്ടയില്‍ ജീവനൊടുക്കിയത് 29 പരീക്ഷാര്‍ത്ഥികളാണ്. പ്ലസ്ടു പഠനത്തോടൊപ്പം…
Read More »