India
- Feb- 2024 -16 February
ഇന്ന് ഡൽഹിയിലെ കർഷക സമരക്കാരുടെ ഭാരതബന്ദ്: കേരളത്തിൽ ഇല്ല, പ്രകടനം മാത്രം
തിരുവനന്തപുരം: കേന്ദ്രനയങ്ങൾക്കെതിരേ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത ഗ്രാമീണ ഭാരതബന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 16 February
അതിവേഗം മുന്നേറി ഇന്ത്യൻ വ്യോമയാന മേഖല, യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്
അതിവേഗ മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മാസം ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.7 ശതമാനമായാണ് ഉയർന്നത്. ഇതോടെ,…
Read More » - 15 February
രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്. എല്ലാ കര്‍ഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ്…
Read More » - 15 February
ഗവര്‍ണര്‍-മുഖ്യമന്ത്രി ഏറ്റുമുട്ടല്‍ തമിഴ്നാട്ടിലും
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാത്ത ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സഭയില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിയതെന്നും സഭയെയും…
Read More » - 15 February
‘പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തി!’ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കേസ്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്ത് പോലീസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം…
Read More » - 15 February
ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം, ബിജെപി പ്രവർത്തകരെന്ന് ആരോപണം
തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ…
Read More » - 15 February
കരിങ്കൊടി കാണിക്കണ്ട, ആക്രമിക്കണമെന്നാണെങ്കില്‍ ഞാന്‍ കാറിന് പുറത്തേക്ക് വരാം : എസ്എഫ്ഐ പ്രവര്‍ത്തകരോട് ഗവര്‍ണര്‍
തൃശൂര്‍ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അഞ്ച് ഇടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹന…
Read More » - 15 February
കേന്ദ്രവുമായുള്ള മൂന്നാമത്തെ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയില്‍പാളം തടഞ്ഞ് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രവുമായുള്ള മൂന്നാമത്തെ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയില്‍പാളം തടഞ്ഞ് കര്‍ഷകര്‍. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഹരിയാന സര്‍ക്കാര്‍ ഫെബ്രുവരി 16 രാത്രി വരെ പഞ്ചാബിന്റെ അതിര്‍ത്തിയില്‍…
Read More » - 15 February
ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി,ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും:ഫാറൂഖ് അബ്ദുള്ളയുടെ
ശ്രീനഗര്‍: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള അറിയിച്ചു.…
Read More » - 15 February
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍
ബംഗളൂരു : മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍. ശ്വാസ സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്നാണ് ദേവഗൗഡയെ എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍…
Read More » - 15 February
റായ്ബറേലിയിലെ ജനങ്ങള്‍ക്ക് സോണിയ ഗാന്ധിയുടെ കത്ത്, അവിടെ ഒരു മത്സരത്തിനില്ല: കാരണം വ്യക്തമാക്കി സോണിയ
ന്യൂഡല്‍ഹി: റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സോണിയ ജനങ്ങളെ അഭിസംബോധന ചെയ്തെഴുതിയ കത്തിലൂടെ അറിയിച്ചു. രാജ്യസഭയില്‍…
Read More » - 15 February
ദളിതർക്ക് വഴിമുടക്കി നിർമ്മിച്ച ‘അയിത്ത മതിൽ’ ഇനി വേണ്ട! പൊളിച്ചു നീക്കി അധികൃതർ
ദളിതരുടെ വഴിയടച്ച് നിർമ്മിച്ച തമിഴ്നാട്ടിലെ അയിത്ത മതിൽ പൊളിച്ചു നീക്കി അധികൃതർ. അവിനാശി താലൂക്കിലെ സേവൂർ ഗ്രാമത്തിലെ അയിത്ത മതിലാണ് റവന്യൂ വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയത്.…
Read More » - 15 February
ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം, ഒരാൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും, സ്ഫോടനം നടക്കുമെന്നുമുളള ഭീഷണി സന്ദേശമാണ് എത്തിയത്. ഇന്ന് രാവിലെ കോടതി രജിസ്ട്രാർ ജനറലിനാണ്…
Read More » - 15 February
ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം: 4 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ…
Read More » - 15 February
ത്രിപുരയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ്, ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ
അഗർത്തല: ത്രിപുരയിൽ നിന്ന് ക്ഷേത്ര നഗരിയായ അയോധ്യയിലേക്ക് നേരിട്ടുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയാണ് ഫ്ലാഗ് ഓഫ്…
Read More » - 15 February
ആദ്യരാത്രിയിൽ ഭർത്താവ് ഉത്തേജക മരുന്ന് കഴിച്ച് ബലാത്സംഗം ചെയ്തു, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സക്കിടെ മരിച്ചു
ആദ്യരാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉത്തർപ്രേദേശിലെ ഹമീർപൂരിലാണ് സംഭവം. ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് യുവതിക്ക് ഗുരുതരമായി…
Read More » - 15 February
സിബിഎസ്ഇ: 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് ആരംഭിക്കും, ഇക്കുറി മാറ്റുരയ്ക്കുക 39 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10:30 മുതലാണ് പരീക്ഷ തുടങ്ങുക. മുഴുവൻ വിദ്യാർത്ഥികളും 10:00 മണിക്ക് മുൻപായി…
Read More » - 15 February
ഉപതിരഞ്ഞെടുപ്പ്: ഈ നഗരത്തിൽ ഫെബ്രുവരി 17 വരെ മദ്യം ലഭിക്കില്ല, ഉത്തരവിട്ട് അർബൻ ഡെപ്യൂട്ടി കമ്മീഷണർ
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ബെംഗളൂരു നഗരത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 17 വരെയാണ് മദ്യ നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ.എ ദയാനന്ദ്…
Read More » - 15 February
ഭാര്യയുടെ തല അറുത്തെടുത്ത് ബസ് സ്റ്റോപ്പിൽ കൊണ്ടുവെച്ച് മണിക്കൂറുകളോളം അടുത്തിരുന്ന് ഭർത്താവ്
കൊൽക്കത്ത: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാൽപതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത്…
Read More » - 15 February
സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യനമസ്കാരം നിര്‍ബന്ധം: ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്
രാജസ്ഥാൻ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യ നമസ്കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരുമാനം പുറത്തുവന്നതോടെ…
Read More » - 15 February
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും, ഖജനാവിലെത്തുക പ്രതിവർഷം 25 കോടി
ചെന്നൈ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണത്തിലൂടെ പ്രതിവർഷം 25 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ…
Read More » - 15 February
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.…
Read More » - 15 February
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹം
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ്…
Read More » - 14 February
4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം.…
Read More » - 14 February
കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ 3 പേർക്ക് സ്ഥലം മാറ്റം
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അനു ശിവരാമൻ, മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നീ…
Read More »