India
- Jun- 2021 -6 June
വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന്…
Read More » - 6 June
രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന് പരീക്ഷണമാണ് പുരോഗമിക്കുന്നത്. വാക്സിന് പരീക്ഷണത്തിന്റെ…
Read More » - 6 June
ലഡാക്ക് അതിര്‍ത്തിയില്‍ പിടിച്ചുനില്‍ക്കാനാകാതെ ചൈനീസ് പട്ടാളം: 90 ശതമാനം പട്ടാളക്കാരെയും മാറ്റി
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പട്ടാളക്കാരെയും ചൈന മാറ്റിയതായി റിപ്പോര്‍ട്ട്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ 90 ശതമാനം പട്ടാളക്കാരെയും ചൈന പിന്‍വലിച്ചു. പകരം…
Read More » - 6 June
അനധികൃതമായി പ്രവേശിക്കുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ ഡിറ്റൻഷൻ കേന്ദ്രം തുടങ്ങി: പരിഹസിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: ജയിൽമോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി സംസ്ഥാനത്ത്…
Read More » - 6 June
പ്രശസ്ത നടൻ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത നടൻ ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read Also :…
Read More » - 6 June
കോവിഡ് വ്യാപനം : ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന്…
Read More » - 6 June
പ്രതിഷേധം ശക്തമായി : മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ആശുപത്രി
ന്യൂഡല്‍ഹി : പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി. ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് പുറത്തിറക്കിയ സര്‍ക്കുലറാണ് പിന്‍വലിച്ചത്.…
Read More » - 6 June
നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബുവും രംഗത്ത്.…
Read More » - 6 June
ഒരിക്കല്‍ കോവിഡ് രോഗം ബാധിച്ചവർക്ക് പിന്നീട് വൈറസ് ബാധയുണ്ടാകുമോ ? : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര് രോഗമുക്തി നേടി.…
Read More » - 6 June
രോഗമുക്തി നിരക്ക് ഉയര്‍ന്നു, ടിപിആര്‍ കുറഞ്ഞു; കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ഫലം കാണുന്നു
ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി രോഗമുക്തി നിരക്കില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ തുടര്‍ച്ചയായ കുറവും രേഖപ്പെടുത്തുണ്ട്.…
Read More » - 6 June
ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂർ, പ്രതിഷേധം ശക്തം
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന…
Read More » - 6 June
കുറഞ്ഞ വിലയിൽ 5 ജി ഫോണുകളുമായി ജിയോ എത്തുന്നു
മുംബൈ : രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകളെല്ലാം തങ്ങളുടെ 5ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ…
Read More » - 6 June
‘മലയാളം ഒരു ഇന്ത്യൻ ഭാഷയാണ്’: വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ആശുപത്രി പുറത്തിറക്കിയ സർക്കുലറിനെതിരെ പ്രതിഷേധം…
Read More » - 6 June
കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിന് കോണ്‍ഗ്രസ് വിറ്റ് കാശാക്കുന്നു: പഞ്ചാബ് സർക്കാരിനെതിരെ ബി ജെ പി
ചണ്ഡീഗഡ് : കോവിഡ് വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവിറ്റ പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി ജെ പി.18-നും 44-നും ഇടയിലുള്ളവർക്ക് നല്കാന് കമ്പിനിയിൽ നിന്ന് ഡോസിന് 400…
Read More » - 6 June
രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു; പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ രേഖപ്പെടുത്തുന്നത് ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര് രോഗമുക്തി നേടി. Also Read: വിവാഹം…
Read More » - 6 June
മലയാളം സംസാരിക്കുന്നതിന് വിലക്ക്: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്സുമാര്‍
ന്യൂഡല്‍ഹി: ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്സുമാര്‍. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട്…
Read More » - 6 June
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ ഇന്ത്യയും
ന്യൂഡൽഹി : ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ട കോവിഡ് വാക്സിന് ഡോസുകളില്‍ 60 ശതമാനവും കുത്തിവെച്ചത് ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കക്കാരുമാണെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ വാക്സിന് ക്ഷാമമെന്ന് മുറവിളി കൂട്ടുന്നവരുടെ…
Read More » - 6 June
ഇസ്ലാമിക് സ്റ്റേറ്റിന്റെ രക്തസാക്ഷി പട്ടികയില്‍ മലയാളിയും: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും. മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമത…
Read More » - 6 June
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റി മമതയുടെ ചിത്രം വച്ച് ബംഗാൾ സർക്കാർ
കൊല്‍ക്കത്ത : കൊവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റി പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.…
Read More » - 6 June
രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ് : കണക്കുകൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ജി.എസ്.ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. 2020 മെയ് മാസത്തേക്കാളും അറുപത്തഞ്ച്…
Read More » - 6 June
ട്വിറ്ററിനെതിരെ ഉറച്ച നിലപാടുമായി കേന്ദ്രം: കേസെടുക്കാൻ ആലോചന
ന്യൂഡൽഹി : ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണ്, ട്വിറ്റിന് നല്‍കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ…
Read More » - 6 June
മോദി സർക്കാരിന് കരുത്ത് പകരാൻ ഇ ശ്രീധരൻ കേന്ദ്രമന്ത്രിസഭയിലേയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലേയ്ക്ക് ചേക്കേറാനൊരുങ്ങി മെട്രോമാന് ഇ ശ്രീധരൻ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ ശ്രീധരന് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. കോവിഡ്…
Read More » - 6 June
‘എനിക്കും ഇത് തന്നെ സംഭവിച്ചു’: കങ്കണ റണാവത്
മുംബൈ: കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്ക്കപ്പുറത്താണെന്നും നടി കങ്കണ റണാവത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്റെ അനുഭവം സമൂഹ…
Read More » - 6 June
പ്രിയദർശന്റെ ‘ഹംഗാമ 2’ ഒ.ടി.ടിയിൽ: ഹോട്സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്
മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. വലിയ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന…
Read More » - 6 June
‘എത്രയും വേഗം തന്നെ വേണ്ടത് ചെയ്യും’; സോനു സൂദ്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ…
Read More »