India
- Jun- 2021 -10 June
കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ടിക്രി അതിര്‍ത്തിയില്‍ പീഡനത്തിന് ഇരയായ സംഭവം: കുറ്റം സമ്മതിച്ച് പ്രതികള്‍
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. യുവതിയെ ട്രെയിനില്‍ വെച്ചും പ്രതിഷേധം നടക്കുന്ന ടിക്രിയില്‍ വെച്ചും പീഡിപ്പിച്ചെന്ന് പ്രതികള്‍ സമ്മതിച്ചു.…
Read More » - 10 June
നരേന്ദ്ര മോദി രാജ്യത്തെ ‘ടോപ് ലീഡർ’: ശിവസേന നേതാവിന്റെ പ്രതികരണത്തിൽ അമ്പരന്ന് കോൺഗ്രസും എൻസിപിയും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നരേന്ദ്ര മോദി രാജ്യത്തെ ടോപ്പ് ലീഡറാണെന്നായിരുന്നു റാവത്തിന്റെ പരാമർശം. ഇതോടെ മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും…
Read More » - 10 June
രാജ്യദ്രോഹ പരാമർശം: ഐഷ സുല്‍ത്താനക്കെതിരെ പോലീസ് കേസെടുത്തു
കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ…
Read More » - 10 June
ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കാൻ ദൈവങ്ങളുടെ ആധാര്‍ കാര്‍ഡ് നിർബന്ധം: രാമന്റെയും സീതയുടെയും ആധാര്‍ കാര്‍ഡിനായി പൂജാരി
ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി പ്രധാന പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ്
Read More » - 10 June
പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സുവേന്ദു അധികാരി
കൊൽക്കത്ത : പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. Read Also :…
Read More » - 10 June
24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത് 6,148 കോവിഡ് മരണങ്ങള്: കാരണം ഇതാണ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. എന്നാല്‍ 3,000ത്തിന് താഴെയെത്തിയ പ്രതിദിന…
Read More » - 10 June
വാക്സിന് എടുത്തിട്ട് ഒരു പാര്‍ശ്വഫലവും ഇല്ല: വാക്സിന് ഏറ്റില്ല എന്നാണോ അർത്ഥം?, വിദഗ്ദർ പറയുന്നു
ഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ചിലർക്കെല്ലാം ക്ഷീണം, തലവേദന, പനി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതേസമയം ഒട്ടുമിക്കവർക്കും ഇത്തരത്തില്‍ ശാരീരിക പ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നില്ല. ‘ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിലാണ്…
Read More » - 10 June
സംസ്ഥാന ബി.ജെ.പിയില്‍ നേതൃമാറ്റമില്ല, നീക്കങ്ങളെല്ലാം ഇനി കേന്ദ്രനേതൃത്വത്തിന്റേത്: ആരോപണങ്ങള്‍ നിയമപരമായി നേരിടും
ന്യൂഡല്‍ഹി : കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടേയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റേയും പേരുകള്‍ വന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിന് വലിയ അതൃപ്തിയായിരുന്നു. ഇതോടെ കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേയ്ക്ക്…
Read More » - 10 June
കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ യുവതി ടിക്രി അതിര്‍ത്തിയില്‍ പീഡനത്തിന് ഇരയായ സംഭവം: മൂന്ന് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന ടിക്രി അതിര്‍ത്തിയില്‍ യുവതി പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് പിടിയില്‍. 25കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മൂന്ന് പേരെ പോലീസ്…
Read More » - 10 June
പ്രധാനമന്ത്രിയുമായി ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച: പ്രതികരണവുമായി ശരദ് പവാര്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേന എന്നും ഒപ്പമുണ്ടാകുമെന്ന് ശരദ്…
Read More » - 10 June
നികേഷിന്റെ പ്രതികരണത്തിൽ സുധാകരനോടുള്ള ‘പക’യുടെ കനൽ: വൈറലാകുന്ന കുറിപ്പ്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ ‘ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ’ എന്ന മാധ്യമപ്രവർത്തകൻ നികേഷ് കുമാറിന്റെ പരാമർശത്തെ വിമർശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.ബാബുരാജ്. നികേഷ് ഒരു…
Read More » - 10 June
യഥാർത്ഥ കൃഷിക്കാരുടെ രക്ഷകനായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം: സന്തോഷ് പണ്ഡിറ്റ്
ഇപ്പോഴത്തെ കാർഷിക നിയമ പ്രകാരം വിളകൾ തങ്ങൾക്കു ഇഷ്ടമുള്ളവർക്ക് വിൽക്കാം
Read More » - 10 June
ചൂട് കാലാവസ്ഥയിൽ കോവിഡ് വ്യാപനം കുറയുമോ ? : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
ലണ്ടൻ : ലണ്ടനിലെ ഇംപീരിയൽ കോളേജ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, താപനിലയും ജനസാന്ദ്രതയുമാണ് വൈറസ് എത്ര എളുപ്പത്തിൽ പടരുന്നു എന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ…
Read More » - 10 June
ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണ്‍, വിചിത്രവാദവുമായി വനിതാ കമ്മീഷന് അംഗം
ലക്നൗ: ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണെന്ന വിചിത്രവാദം നിരത്തി വനിതാ കമ്മീഷന് അംഗം. ഉത്തര്‍പ്രദേശ് വനിതാകമ്മീഷന് അംഗമായ മീനാകുമാരിയാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 10 June
അഞ്ച് വയസ്സിന് താഴെ മാസ്ക് നിർബന്ധമില്ല, കുട്ടികളുടെ കോവിഡ് ചികിത്സ മാനദണ്ഡം ഇങ്ങനെ
ന്യൂഡല്‍ഹി : കുട്ടികളിലെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവസീസസ്…
Read More » - 10 June
രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്
ജയ്പൂര്‍ : രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്. ബുധനാഴ്ചത്തെ വില വര്‍ധനയോടെ 37 ദിവസത്തിനിടെ 21ാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇന്നലെ…
Read More » - 10 June
‘കോവിഷീൽഡ് കോവാക്സിൻ സ്പുട്നിക് വി’ ഏതാണ് കൂടുതൽ ഫലപ്രദമായത്? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
ഡൽഹി: കോവിഡിനെതിരെ രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത് 2021 ജനുവരി 16 മുതലാണ്. തദ്ദേശീയമായ ‘കോവിഷീൽഡും’ ‘കോവാക്സിനും’ ഉപയോഗിച്ചാണ് വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ, അടുത്തിടെ റഷ്യയുടെ സ്പുട്നിക്…
Read More » - 10 June
രാജ്യത്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി വാക്സിന് നല്കുന്ന രീതി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്സിന് കേന്ദ്രത്തിലേക്ക് പോയി വാക്സിന് എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി…
Read More » - 10 June
ഈ പ്രായത്തിലുള്ളവര്‍ക്ക് മാസ്ക് വേണ്ട: പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
ന്യൂഡല്‍ഹി: മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡിജിഎച്ച്എസ് അറിയിച്ചു.…
Read More » - 10 June
‘അടുത്ത ലക്ഷ്യം മോദിസർക്കാരിനെ താഴെയിറക്കുന്നത് ’- രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി മമത ബാനര്‍ജി
കൊൽക്കത്ത : നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തുമായി കൊല്‍ക്കത്തയില്‍ നടത്തിയ…
Read More » - 10 June
കോവിഡ് പോസിറ്റീവ് കേസുകൾ കുത്തനെ കുറയുന്നു: പഴയ മരണ കണക്കുകൾ പുറത്തുവിട്ട് ബീഹാർ, ഇന്ന് ആകെ മരണം 6,148
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നു. രാജ്യത്ത് 94,052 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടെങ്കിലും ആശങ്കയായി…
Read More » - 10 June
കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു: ബിജെപിയുടേത് അച്ചടക്കമുള്ള പ്രവര്‍ത്തനമെന്ന് ജിതിന് പ്രസാദ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള കാരണം വ്യക്തമാക്കി ജിതിന് പ്രസാദ. കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ്…
Read More » - 10 June
മൊബൈല്‍ ആപ്പുകള്ചതിച്ചു: ചൈനീസ് തട്ടിപ്പുകാരുടെ വലയില്‍ വീണത് 5 ലക്ഷം ഇന്ത്യാക്കാര്‍, തട്ടിയെടുത്തത് 150 കോടി
ന്യൂഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച് പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് പൊളിച്ചു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഒരു…
Read More » - 10 June
കോവിഡിൽ വീണ് പോയവരെ കൈപിടിച്ചുയർത്തി യോഗി സർക്കാർ: വരുമാനമില്ലാത്തവർക്ക് ഭക്ഷ്യധാന്യങ്ങളും ധനസഹായവും എത്തിച്ചു
ലക്നൗ : കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ദിവസ വേതന തൊഴിലാളികൾക്ക് സഹായവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുമാന മാർഗ്ഗം നഷ്ടമായ ഓരോരുത്തർക്കും 1000 രൂപ വീതമാണ്…
Read More » - 10 June
പ്രണയിച്ച് വിവാഹം കഴിച്ചു, 9 മാസത്തെ ജീവിതത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ന്യൂഡല്‍ഹി: ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. രാജ്യതലസ്ഥാനത്തെ നരേലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയത്.…
Read More »