India
- Jul- 2021 -25 July
സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 25 July
അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി: നിയമനം വൈസ് ചെയര്‍മാനായി
അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ്…
Read More » - 25 July
ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം: സ്വർണത്തിളക്കവുമായി പ്രിയ മാലിക്
ബുദാപെസ്റ്റ്: ഇന്നലെ ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിനു അഭിമാനമായ മീരാഭായ് ചാനുവിനു പിന്നാലെ വീണ്ടും ലോകത്തിനു മുന്നിൽ രാജ്യത്തെ തലയുയർത്തി നിർത്താൻ പ്രാപ്തയാക്കി കായികതാരം.…
Read More » - 25 July
കോവിഡ് പോയിട്ടില്ല, ഉത്സവ സീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സവ സീസണ് അടുത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘കോവിഡ് ഇവിടെ നിന്ന്…
Read More » - 25 July
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങളെ പണം കൊടുത്ത് സ്വാധീനിച്ചു : ടി.ആർ.എസ് എം.പിക്ക് തടവ് ശിക്ഷ
ഹൈദരാബാദ് : ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആര്‍എസ് എംപി മാലോത് കവിതയ്ക്കും കൂട്ടാളിക്കും തടവ് ശിക്ഷ വിധിച്ച് കോടതി. നംപള്ളിയിലെ…
Read More » - 25 July
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം പ്രതികൾ പിടിയിൽ, പ്രവർത്തകരെ പുറത്താക്കാനൊരുങ്ങി സി പി എം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുൾപ്പെടെയുള്ള നാല് പേര് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. നാല് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്. സി പി…
Read More » - 25 July
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തന്നെ പെഗാസസ് ചോർച്ച അന്വേഷിക്കണം: ജോണ്‍ ബ്രിട്ടാസ്
ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്. ഇപ്പോഴിതാ സുപ്രീംകോടതിയിൽ ഹർജി നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്…
Read More » - 25 July
ലിംഗം ഛേദിച്ചെടുത്ത് മർദ്ദിച്ചു കൊന്നവരുടെ വീട്ടിൽ തന്നെ 17 കാരന്റെ മൃതദേഹം ദഹിപ്പിച്ച് നാട്ടുകാർ: സ്ഥലത്ത് സംഘർഷാവസ്ഥ
മുസഫര്‍ന നഗര്‍: മുസഫര്‍പുരില്‍ മർദ്ദിച്ചു കൊന്നവരുടെ വീട്ടിൽ തന്നെ 17 കാരന്റെ മൃതദേഹം ദഹിപ്പിച്ച് നാട്ടുകാർ. കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പതിനേഴുകാരന്റെ മൃതദേഹമാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍…
Read More » - 25 July
കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രം: സംസ്ഥാനങ്ങള്‍ക്ക് നല്കിയ സൗജന്യ വാക്സിന്റെ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 45 കോടി…
Read More » - 25 July
17കാരനെ കൊലപ്പെടുത്തി, ജനനേന്ദ്രിയം മുറിച്ചെടുത്തു: പ്രതിയുടെ വീടിന് മുമ്പില്‍ അന്ത്യകര്‍മം ഒരുക്കി വീട്ടുകാര്‍
പട്ന: 17കാരനെ കാമുകിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്തു. സംഭവം ബിഹാറിലെ മുസാഫര്‍പൂരില്‍. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിലെ എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍…
Read More » - 25 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 39,742 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ്…
Read More » - 25 July
തുടര്‍ച്ചയായ ഏഴാം മാസവും കയറ്റുമതിയില്‍ വന്‍ വര്‍ധനവ്: കോവിഡിനെ അവസരമാക്കി ഇന്ത്യ കുതിക്കുന്നു
ന്യൂഡല്‍ഹി: കോവിഡ് കാലത്തും വാണിജ്യ രംഗത്ത് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ ഏഴാം മാസവും ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. Also…
Read More » - 25 July
നമ്മുടെ കായികതാരങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകണം : മൻ കി ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നമ്മുടെ കായികതാരങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 25 July
പ്രധാൻ മന്ത്രി റോസ്ഗർ യോജന : കോവിഡ് പ്രതിസന്ധിയിൽ അകപെട്ടവർക്ക് ജോലി , വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
ന്യൂഡൽഹി : കൊറോണ കാലത്ത് നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിപേരാണ് ജോലി തേടി അലയുന്നത്, ഈ സാഹചര്യത്തിൽ സാധാരണക്കാരെ ജോലിയുടെ പേരിൽ വഞ്ചിക്കുകയാണ് വ്യാജ തൊഴിൽ…
Read More » - 25 July
ഇ.പി.എഫ്.ഒ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അക്കൗണ്ടിലേയ്ക്ക് വലിയൊരു തുക ക്രെഡിറ്റ് ആകും, കാരണം ഇതാണ്
തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ) അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജൂലൈ മാസത്തില്‍ അംഗങ്ങളുടെ പിഎഫ് അക്കൗണ്ടിലേയ്ക്ക് കൂടുതല്‍ തുക ക്രെഡിറ്റ് ആകും. പിഎഫ്…
Read More » - 25 July
‘ഒരു മുസൽമാനെ ഉപമുഖ്യമന്ത്രിയാക്കണം’: ഒവൈസിയുടെ പ്രസ്താവന തള്ളി ഷൗക്കത്തലി, സമാജ്വാദിയുമായി സഖ്യമില്ല
ലക്നൗ: മുസൽമാനായ വ്യക്തിയെ യു.പി ഉപ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം)…
Read More » - 25 July
‘വാരിയംകുന്നന്റെ സ്മാരകം ഹൈന്ദവഹത്യയുടേത് ആണ്, ടിപ്പു സുൽത്താനും അക്ബറും മാത്രം ഗ്രേറ്റ് ആകുന്നു’: അലി അക്ബർ
കൊച്ചി: നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫേസ്ബുക്കിൽ സജീവമായി സംവിധായകൻ അലി അക്ബർ. മാസ് റിപ്പോർട്ടിംഗിലൂടെ സംവിധായകനെ കുറച്ച് നാളത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. തിരിച്ചെത്തിയശേഷം തന്റെ…
Read More » - 25 July
കശ്മീരിലെ ഡ്രോണ്‍ സാന്നിധ്യം: പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്ന സാഹചര്യത്തില്‍ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പാകിസ്താന്റെ…
Read More » - 25 July
ഇന്ത്യയുടെ അഭിമാന താരം മേരികോം ഇന്ന് ഇടിക്കൂട്ടിലേക്ക്: ആദ്യ റൗണ്ട് മത്സരം ഉച്ചയ്ക്ക്
ടോക്കിയോ: ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരവും മെഡല്‍ പ്രതീക്ഷയുമായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍…
Read More » - 25 July
പ്രവാസികൾ തൊഴിൽരഹിതരായി നാട്ടിലേക്ക് : സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ആഘാതം
കൊച്ചി: നാൽപതു ലക്ഷം മലയാളികൾ രാജ്യത്തിന് പുറത്ത് തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവർ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ…
Read More » - 25 July
കാപ്പ വകഭേദം : രാജ്യത്ത് വീണ്ടും രോഗം സ്ഥിരീകരിച്ചു
അഹമ്മദാബാദ് : കോവിഡ് കാപ്പ വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജാംനഗറിൽ മൂന്ന് പേർക്കും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലുമാണ് മറ്റ്…
Read More » - 25 July
മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ
ടോക്യോ: ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഇന്ത്യയുടെ മനു ഭേക്കറും, യശ്വസിനി ദേശ്വാളും…
Read More » - 25 July
കേന്ദ്രം തന്ന വാക്സിൻ എവിടെയെന്ന് ജനങ്ങൾ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം, ബാക്കിയുള്ളത് 2 ലക്ഷം ഡോസ് മാത്രം
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2 ലക്ഷത്തോളം ഡോസ് വാക്സീന് മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്. 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്…
Read More » - 25 July
ടോക്യോ ഒളിംപിക്സ് : പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ തകർപ്പൻ വിജയം
ടോക്യോ : ഇസ്രായേലിന്റെ പോളികാര്പ്പോവക്കെതിരെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധു തകർപ്പൻ വിജയം സ്വന്തമാക്കിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10…
Read More » - 25 July
ടോക്കിയോ ഒളിമ്പിക്സിലെ വെള്ളിത്തിളക്കം: മീരാഭായ് ചാനുവിന് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മീരാഭായ് ചാനുവിന് പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മീരാഭായ് ചാനുവിന് ഒരു കോടി രൂപ…
Read More »