India
- Jul- 2021 -27 July
നമ്പി നാരായണനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സമര്‍പ്പിച്ച സ്വകാര്യ ഹർജി തള്ളി
തിരുവനന്തപുരം: നമ്പി നാരായണനെതിരെ ചാരക്കേസ് ഗൂഡാലോചനക്കേസിലെ ഒന്നാം പ്രതി വിജയൻ നൽകിയ സ്വകാര്യ ഹർജി തള്ളി കോടതി. ഐ.എസ്.ആര്.ഒ ചാരക്കേസ് നമ്പി നാരായണന് അട്ടിമറിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജിയാണ്…
Read More » - 27 July
റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക്: തീരുമാനവുമായി സൗദി
സൗദി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും…
Read More » - 27 July
2024ല്‍ നരേന്ദ്ര മോദിയെ നേരിടാന്‍ മമതയാണ് ബെസ്റ്റ്: എല്ലാവര്ക്കും ഇക്കാര്യം മനസിലായെന്ന് മദന്‍ മിത്ര
കൊല്‍ക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ‘ബെസ്റ്റ്’ എന്ന് തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര. ഇക്കാര്യം എല്ലാ പാര്‍ട്ടികള്‍ക്കും…
Read More » - 27 July
ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ
ലക്നൗ: ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. സംഘത്തലവൻ നൂർ മുഹമ്മദ്, കൂട്ടാളികളായ റഹ്മത്തുള്ള , ഷബിയുള്ള എന്നിവരാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ…
Read More » - 27 July
അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി പൊട്ടിത്തെറിച്ചു, കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ എന്ന് ചോദ്യം
മുംബൈ: നീലച്ചിത്രവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. എല്ലാം ഉണ്ടായിട്ടും എന്തിനാണ് കുടുംബത്തിന്റെ മാനവും പണവും കളയുന്ന ഈ പണിക്ക്…
Read More » - 27 July
ചൈന വൈറസിനെ ബയോവെപ്പണായി ഉപയോഗിച്ചു, അന്വേഷണ ആവശ്യവുമായി മുൻ ആരോഗ്യ ഉദ്യോഗസ്ഥൻ കോടതിയിൽ
ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ ചൈന നിർമ്മിച്ച ബയോവെപ്പണാണ് കൊറോണ വൈറസ് എന്ന് മുൻ ആരോഗ്യ ഉദ്യോസ്ഥൻ. ഇതിനെതിരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 27 July
അപൂര്‍വ്വ സൂര്യ വിഗ്രഹം മണ്ണിനടിയില്‍! വിഗ്രഹങ്ങള്‍ കുഴിച്ചിട്ടിരുന്നത് ആക്രമിക്കുമെന്ന ഭയം മൂലമെന്ന് ചരിത്രകാരന്മാര്
പാറ്റ്ന : മണ്ണിനടിയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂര്യ വിഗ്രഹം കണ്ടെടുത്തു . ബീഹാറില്‍ ഖനനത്തിനെയാണ് സംഭവം. സഹര്‍സ ജില്ലയിലെ ബാബ മാതേശ്വര്‍ ധാം ക്ഷേത്ര പരിസരത്ത്…
Read More » - 27 July
സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ ബ്രിട്ടീഷ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു
ലണ്ടന്‍: വിജയ് മല്യയെ യു.കെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റവാളിയായ മല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നീക്കം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ലോകമെമ്പാടുമുളള…
Read More » - 27 July
BREAKING – കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ
ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിയമസഭ പാർട്ടി കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ്…
Read More » - 27 July
10 ജില്ലകളില്‍ 10 ശതമാനം കടന്ന് ടി.പി.ആര്: കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍…
Read More » - 27 July
കോൺഗ്രസിലെ ഭിന്നത തീരുന്നില്ല, രാജി സൂചിപ്പിച്ച് രാജസ്ഥാന് മന്ത്രി
ജയ്പുര്‍: രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോസ്താര ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കും. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് അദ്ദേഹം തന്റെ രാജിയെ പറ്റി…
Read More » - 27 July
‘ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റും, ലാപ്ടോപ് ഗുജറാത്തിലെ ലാബില്‍ അയച്ചതിൽ ദുരൂഹത’: ഐഷ സുൽത്താന
കൊച്ചി: തനിക്കെതിരായ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ തള്ളി ഐഷ സുല്‍ത്താന. ചാനല്‍ ചര്‍ച്ച നടക്കുന്ന സമയം തന്റെ മൊബൈല്‍ സ്വിച്ച്ഓഫ് ആയിരുന്നു. ചര്‍ച്ചക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചുവെന്നത്…
Read More » - 27 July
രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യുഡൽഹി : രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം…
Read More » - 27 July
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം സ്വന്തമായി കുട പിടിച്ച് മമത: ‘മോദി ഇഫക്ട്’ എന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വൈകുന്നേരത്തോടെയാണ് മമത പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…
Read More » - 27 July
കടയിൽ കച്ചവടം കുറഞ്ഞു: തൊട്ടടുത്ത് കച്ചവടം നടത്തുന്ന യുവതിയുടെ മൂക്കു മുറിച്ച് ഉടമ
കാണ്‍പൂര്‍ : തന്റെ കടയിൽ കച്ചവടം കുറഞ്ഞതിലുള്ള ദേഷ്യത്തിൽ തൊട്ടടുത്ത് കച്ചവടം നടത്തുന്ന യുവതിയുടെ മൂക്കു മുറിച്ച് യുവാവ്. കാണ്‍പൂരിലാണ് സംഭവം നടന്നത്. കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷന്…
Read More » - 27 July
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം: ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട നിലയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകനായ സംരേഷ് പാല് (36) എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍…
Read More » - 27 July
ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിഷേധവുമായി ബിജെപി
ഹൈദരാബാദ്: ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. പ്രോദത്തൂരില് ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി മാര്‍ച്ച് നടത്തി. ഇതിന്റെ ഭാഗമായി നഗരത്തില്‍…
Read More » - 27 July
പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി: കോടതിയിൽ സംഭവിച്ചത്
ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാമെന്ന് വ്യക്തമാക്കിയ തമിഴ് നടൻ വിജയിയോട് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കാറിന്റെ പ്രവേശനനികുതി അടയ്ക്കുന്നത്…
Read More » - 27 July
കോവിഡിന് ശമനമില്ലാതെ അഞ്ച് സംസ്ഥാനങ്ങള്‍: കേരളം ‘നമ്പര്‍ വണ്‍’
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തില്‍ താഴെ എത്തിയിരിക്കുകയാണ്. എന്നാല്‍, കോവിഡ് കേസുകളുടെ എണ്ണം ആശ്വാസകരമായി കുറയുമ്പോഴും അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ല. കേരളം…
Read More » - 27 July
പൗരത്വ നിയമഭേദഗതി നിയമം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഏറെ വിവാദമായതും രാജ്യം മൊത്തം സമരത്തിന് കാരണമായതുമായ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേന്ദ്രം. നിയമം നടപ്പാക്കാന്‍ വൈകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടുത്ത വര്‍ഷം…
Read More » - 27 July
കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചത് സിപിഎം എംപിമാരുടെ ചർച്ചയ്ക്ക് ശേഷമെന്ന് എ എം ആരിഫ്
തിരുവനന്തപുരം: കേരളത്തിന് വേണ്ട കോവിഡ് വാക്സിനുകൾ പെട്ടെന്ന് തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി എ എം ആരിഫ് ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ വാക്സിൻ ക്ഷാമം…
Read More » - 27 July
പ്രവാസികൾ തന്റെ അക്കൗണ്ടിലേക്ക് പണമയച്ചത് ജീവകാരുണ്യ പ്രവർത്തനത്തിന്: ഐഷ സുൽത്താന വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: രാജ്യദ്രോഹക്കേസിൽ പുതിയ ആരോപണങ്ങളുമായി സിനിമ പ്രവർത്തക ഐഷ സുൽത്താന. രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐഷ സുൽത്താന. ഹൈക്കോടതിക്ക് സമർപ്പിച്ച പുതിയ ഹർജിയിലാണ്…
Read More » - 27 July
രാജ്യത്തെ പ്രധാന വിമാനത്താവളത്തിന് അല്‍-ഖ്വയ്ദ ഭീഷണി: സുരക്ഷ ശക്തമാക്കി
ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന് അജ്ഞാത ഫോണ്‍കോള്‍. ബെംഗളൂരു വിമാനത്താവളം തകർക്കാൻ അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍-ഖ്വയ്ദ പദ്ധതിയിടുന്നുവെന്നാണ് ലഭിച്ച ഫോൺകോൾ. എയര്‍പോര്‍ട്ട്…
Read More » - 27 July
ഇന്ത്യയില്‍ കുട്ടികളുടെ കോവിഡ് വാക്സിന് ആഗസ്റ്റ് മാസം മുതല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനിടെ മറ്റൊരു ആശ്വാസ വാര്‍ത്ത വരുന്നു. കുട്ടികള്‍ക്കുള്ള കൊറോണ വാക്സിന് ഓഗസ്റ്റ് മാസത്തില്‍…
Read More » - 27 July
ജീൻസ് ധരിച്ചതിനു ബന്ധുക്കൾ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി
ഉത്തര്‍ പ്രദേശ്: ജീന്‍സ് ധരിച്ചെന്നാരോപിച്ച് പതിനേഴുകാരിയെ ബന്ധുക്കള്‍ വടികൊണ്ട് മര്‍ദ്ദിച്ചുകൊന്നു. ഡിയോറിയ ജില്ലയിലെ സാവ്റേജി ഗാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. പതിനേഴുകാരിയായ നേഹ പാസ്വാന് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.…
Read More »