India
- Aug- 2021 -1 August
ജൂലൈ കടന്നു പോയി, വാക്സിന് ക്ഷാമം മാറിയില്ലെന്ന് രാഹുല്‍: കണക്കുകള്‍ നിരത്തി രാഹുലിന്റെ വായടപ്പിച്ച് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ചുട്ടമറുപടി നല്കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലൈ മാസം കടന്നുപോയിട്ടും വാക്സിന് ക്ഷാമം മാത്രം…
Read More » - 1 August
കോവിൻ പോർട്ടൽ കാര്യക്ഷമമാക്കണം, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം : കേന്ദ്രത്തിന് കത്തയച്ച് വീണ ജോർജ്ജ്
തിരുവനന്തപുരം: കോവിൻ പോർട്ടലിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി കത്ത് വെളിപ്പെടുത്തിയത്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികളനുഭവിക്കുന്ന…
Read More » - 1 August
13 കോടി വാക്സിനാണ് ജൂലായ് മാസത്തിൽ മാത്രം നൽകിയത്, താങ്കൾക്ക് പക്വതയില്ല: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വാക്സിൻ നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്ത് 47 കോടി ഡോസ് വാക്സിന് നല്‍കിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ…
Read More » - 1 August
പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും ശരീരം സംരക്ഷിക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി
നെല്ലിക്ക ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ ഇതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കാർക്കും കൃത്യമായ ധാരണയില്ല. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് പഠന…
Read More » - 1 August
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി
ബംഗളൂരു : 11-കാരനായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ തടവിന് ശിക്ഷിച്ച് കോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുഫ്തി മുഷ്റഫിനാണ് 11 വർഷം തടവും 30,000…
Read More » - 1 August
മോദി സർക്കാരിന്റെ മറ്റൊരു ഡിജിറ്റൽ വിപ്ലവം: എ.ടി.എം കാർഡ് കൊടുത്താൽ ആവശ്യമുള്ള പണം തരുന്ന മനുഷ്യൻ, അറിയേണ്ടതെല്ലാം
എ.ടി.എം മെഷീനിന്റെ ഉപയോഗം എല്ലാവർക്കും അറിയാവുന്നതല്ലേ? കാർഡ് കൊണ്ട് പോയി എ ടി എം മെഷീനിൽ ഇടുമ്പോൾ നമുക്ക് ആവശ്യമായ പണം എ.ടി.എം തരുന്നു. ഇതേ പ്രവൃത്തി…
Read More » - 1 August
യുപിയില്‍ ഉദ്ഘാടനത്തിന് തയ്യാറെടുത്ത് 9 മെഡിക്കല്‍ കോളേജുകള്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 9 മെഡിക്കല്‍ കോളേജുകള്‍ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 33…
Read More » - 1 August
മണിപ്പൂരിൽ കോൺഗ്രസിന് തിരിച്ചടി: ഗോവിന്ദാസ് കോന്തൗജം ബിജെപിയിൽ ചേർന്നു
ഇംഫൽ : മണിപ്പൂർ മുൻ കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായിരുന്ന ഗോവിന്ദാസ് കോന്തൗജം ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 1 August
കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പ്: എപ്പോൾ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് സിഎസ്ഐആർ ഡയറക്ടർ
ഹൈദരാബാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ.ശേഖർ മണ്ഡെ. കോവിഡിന്റെ…
Read More » - 1 August
ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി: യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ്
ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സിലിൽ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎന്‍ സുക്ഷാ കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.…
Read More » - 1 August
ഉപഭോക്താക്കൾക്ക് കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ: ഈ കാർഡുകൾക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് അധിക മണ്ണെണ്ണ നൽകാനൊരുങ്ങി സർക്കാർ. റേഷന്‍കടകള്‍ വഴി ഈ മാസം അധിക മണ്ണെണ്ണ നല്‍കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍…
Read More » - 1 August
ക്രെഡിറ്റിന് വേണ്ടിയല്ല, ഉദ്ഘാടനത്തിന് താൽപ്പര്യമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു: മുഹമ്മദ് റിയാസ്
തൃശൂർ: കുതിരാൻ തുരങ്കം ഉദ്ഘാടനം ചെയ്തതിൽ ക്രെഡിറ്റിന്റെ പ്രശ്നമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള ഉദ്ഘാടനത്തിനും പ്രത്യേക താൽപ്പര്യമില്ലെന്ന് നേരത്തെ…
Read More » - 1 August
അഭിമാന നേട്ടം: ഐഇഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കശ്മീരിലെ കർഷകന്റെ മകൻ
ശ്രീനഗർ: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഐ.ഇ.എസ്.(ഇന്ത്യൻ എക്കണോമിക്സ് സർവീസ്) പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കി ജമ്മു കശ്മീരിലെ കർഷകന്റെ മകൻ. കുൽഗാം ജില്ലയിൽനിന്നുള്ള തൻവീർ അഹ്മദ്…
Read More » - 1 August
അധികാരത്തിലായിരുന്നപ്പോൾ കോൺഗ്രസ് പാർട്ടി ചാരവൃത്തിയുടെ കാര്യത്തിൽ ജെയിംസ് ബോണ്ടായിരുന്നു: വിമർശിച്ച് കേന്ദ്ര മന്ത്രി
ന്യൂഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം പെഗാസസ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച…
Read More » - 1 August
ബിവറേജ് ബ്രാൻഡ് ചായ്വാലയിൽ നിക്ഷപം നടത്തി നയൻതാര
ചെന്നൈ: ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ചായ വാല’ എന്ന ബിവറേജ് ബ്രാന്റിൽ നിക്ഷേപം നടത്തി നയൻതാര. നയൻതാരയും പങ്കാളി വിഘ്നേഷ് ശിവനും ചേർന്ന് ചായ് വാലയിൽ അഞ്ചു…
Read More » - 1 August
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റി: യുപിയിൽ ബിജെപി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത്ഷാ
ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ തന്നെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. യുപിയിലെ ജനങ്ങൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റി…
Read More » - 1 August
മോഡലുകളെ ഭീഷണിപ്പെടുത്തി അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച യുവ നടി അറസ്റ്റിൽ
കൊല്‍ക്കത്ത : മോഡലുകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച യുവ നടി അറസ്റ്റിൽ. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സോഫ്റ്റ് പോണ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിതയാണ്…
Read More » - 1 August
ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ‘ആര്-വാല്യു’ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു : മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ ‘ആര്-വാല്യു’ വര്ദ്ധിച്ചുകൊണ്ടിരിക്കുന്നെന്ന് മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. ആര്-വാല്യു വര്‍ദ്ധിക്കുന്നത് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിന് ഇടയാക്കിയേക്കും എന്നും അദ്ദേഹം…
Read More » - 1 August
കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും സിക്ക വൈറസ് സ്ഥിരീകരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ പുരന്ദറിലുള്ള 50കാരിക്കാണ് വൈറസ് ബാധിച്ചത്. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
Read More » - 1 August
ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന് ആര്‍എസ്എസ്: സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍ : ആര്.എസ്.എസ് നിര്‍ദേശത്തിന് പിന്നാലെ ജനസംഖ്യ നിയന്ത്രണത്തില്‍ സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഉത്തരാഖണ്ഡിലും ജനസംഖ്യ നിയന്ത്രണം…
Read More » - 1 August
ഡിജിറ്റൽ പേമെന്റ് സിസ്റ്റം ‘ഇ-റുപി’ പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും
ന്യൂഡൽഹി : ഡിജിറ്റൽ പേയ്മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ…
Read More » - 1 August
ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു: ജീവിതം സിനിമയല്ലെന്ന് റെയില്‍വേ മന്ത്രാലയം
ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു. രക്ഷകനായി എത്തിയത് റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്ഥന്. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്പ്പെട്ടുപോയ സ്ത്രീയുടെ അപകട ദൃശ്യം…
Read More » - 1 August
തലകുനിച്ച് കേരളം, കോവിഡ് പ്രതിരോധത്തിൽ വീഴ്ച: പത്തിൽ നിന്നും 12 ലേക്ക് ഉയർന്ന് ടിപിആര്‍, യു.പി മോഡൽ കേരളത്തിലും?
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ…
Read More » - 1 August
കോവിഡ് വാക്സിനേഷൻ : പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയാൻ പ്രധാനകാരണം കോവിഡ് വാക്സിനേഷനിലെ വേഗത തന്നെയാണ്.…
Read More » - 1 August
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത…
Read More »