India
- Aug- 2021 -8 August
ലക്ഷ്യം പരിസ്ഥിതി സൗഹൃദ പദ്ധതി: ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ
ഡൽഹി: പരിസ്ഥിതി സൗഹൃദ പദ്ധതി ലക്ഷ്യമാക്കി ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 8 August
സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റത് 40,000 രൂപയ്ക്ക്: സെക്സ് റാക്കറ്റ് അംഗമായ കൊടും ക്രിമിനല്‍ അറസ്റ്റിൽ
മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരിക്ക് അടിമയാണ് അമിനുല്‍
Read More » - 8 August
കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്: പദ്ധതി പ്രഖ്യാപിച്ച് കർണാടക സർക്കാർ
ബെംഗളൂരു : സംസ്ഥാനത്തെ കർഷകരുടെ മക്കൾക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുമായി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.…
Read More » - 8 August
ഞങ്ങളുടെ കാലത്തെ കായിക മന്ത്രി വെറും കാഴ്ചക്കാരൻ മാത്രം: മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് അഞ്ചു ബോബി
തിരുവനന്തപുരം : അത്ലറ്റുകൾക്ക് മോദി സർക്കാർ നൽകുന്ന പരിഗണനയെ പ്രശംസിച്ച് മുൻ അത്ലറ്റ് അഞ്ചു ബോബി ജോർജ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ചു ബോബി ജോർജ്…
Read More » - 8 August
ബിറ്റ് കോയിന് സമാനമായി ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കും: സൂചനയുമായി ആർബിഐ
മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍…
Read More » - 8 August
അഭിമാനമായ ശ്രീജേഷിന് ഷർട്ടും മുണ്ടും, അഴിമതിക്കാർക്ക് സ്മാരകം: പിണറായി സർക്കാരിനെതിരെ വിമർശനം ശക്തം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന താരമായ ശ്രീജേഷിന് പാരിതോഷികം നൽകാത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യൻ ഹോക്കി ടീമിന്റെ നട്ടെല്ലായി മാറിയ കേരളത്തിന്റെ അഭിമാന താരമാണ് ശ്രീജേഷ്. രാജ്യത്തിന്…
Read More » - 8 August
‘ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളു, അതിന് പിന്നിലുള്ള ആളാണ് നീരജിന്റെ നേട്ടത്തിന് പിന്നിലും’
ടോക്യോ: ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയുടെ ഒളിമ്പിക് സ്വർണ്ണ നേട്ടം രാജ്യത്തിന് നൽകിയത് സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ്. സാമൂഹിക മാധ്യമങ്ങളിൽ നിറയെ നീരജിന്റെ വിജയത്തെക്കുറിച്ചുള്ള വാർത്തകളാണ്. അതോടൊപ്പം…
Read More » - 8 August
പി.എം. കിസാന്‍ പദ്ധതി :അടുത്ത ഘട്ട ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും
ന്യൂഡല്‍ഹി : രാജ്യത്തെ കര്‍ഷകർക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന്…
Read More » - 8 August
തന്റെ കൊട്ടാരം എൽജിബിടിക്യു സമൂഹത്തിനായി തുറന്നു കൊടുത്ത് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാജകുമാരൻ
വിക്ടോറിയൻ വാസ്തുശൈലിയിൽ 1910 ൽ നിർമ്മിക്കപ്പെട്ട കൊട്ടാരമാണ് ക്വീർ ബാഗ് സംരംഭമായി മാറിയിരിക്കുന്നത്.
Read More » - 8 August
അതിശയപ്പത്ത്, പത്ത് പെൺ യൗവനങ്ങളെ കുറിച്ച് പുസ്തകവുമായി ചിന്ത ജെറോം
ചിന്ത ജെറോമിന്റെ പുതിയ പുസ്തകം ‘അതിശയപ്പത്ത്’ നാളെ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുക. ചിന്ത ജെറോം തന്നെ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.…
Read More » - 8 August
തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് നല്‍കുന്നതായി വിവരം, 50 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് വരുന്നതായി വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജമ്മുവിലെ 14 ജില്ലകളിലായി 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന…
Read More » - 8 August
ഹോക്കിക്ക് മുന്തിയ പരിഗണന നൽകാം, കേരളത്തിലേക്ക് വരൂ: മാനുവല്‍ ഫ്രെഡറിക്കിനെ തിരിച്ചു വിളിച്ച് കായിക മന്ത്രി
തിരുവനന്തപുരം: മലയാളിയായ ഇന്ത്യൻ ഹോക്കി ഇതിഹാസം താരം മാനുവല്‍ ഫ്രെഡറിക്കിനെ കേരളത്തിലേക്ക് തിരിച്ച് വിളിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്. ഹോക്കിക്ക് മുന്തിയ പരിഗണന നല്‍കുമെന്നും പുതിയ…
Read More » - 8 August
‘സൂര്യനെല്ലി കേസ്’: പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ ഇരയെ വീണ്ടും ഭീഷണിപ്പെടുത്താൻ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്
ന്യൂഡൽഹി: സൂര്യനെല്ലി കേസിൽ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിൽ. കേസിലെ മുഖ്യ പ്രതി ധര്മരാജന് പരോളോ ജാമ്യമോ അനുവദിക്കരുത് എന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ധര്മരാജന് പരോളിന്…
Read More » - 8 August
ചരിത്രം തിരുത്തി കുറിച്ച നീരജ് ചോപ്രയ്ക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്
ന്യൂഡൽഹി : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ നേടിത്തന്ന ജാവില്ൻ താരം നീരജ് ചോപ്രയ്ക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. ഒരു വർഷകാലം നീരജിന് ഇനി…
Read More » - 8 August
നീരജ് ചോപ്രയ്ക്ക് വൻതുക പാരിതോഷികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്
ചെന്നൈ : ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് വമ്പൻ ഓഫറുമായി ഐ പി എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സ്. നീരജിന്റെ സുവർണ നേട്ടത്തോടുള്ള…
Read More » - 8 August
കൊവാക്സിനും കോവിഷീല്‍ഡും കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : കൊവാക്സിനും കോവിഷീല്‍ഡും വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. ഇങ്ങനെയുള്ള മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. ഈ മിശ്രിതം വൈറസിനെ മെച്ചപ്പെട്ട രീതയില്‍…
Read More » - 8 August
കറുത്ത പെയിന്റ് മാറ്റണം, ഇന്ത്യയിലെ യുവാക്കളെ ഓർത്ത് വിഷമിക്കുന്നു: അയൽക്കാരോട് കലഹിച്ച് ക്യാബ് ഡ്രൈവറെ തല്ലിയ യുവതി
ലഖ്നൗ: പരസ്യമായി റോഡിൽ വെച്ച് ക്യാബ് ഡ്രൈവറെ മർദ്ദിച്ച യുവതിയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. യുവാവിനെ മർദ്ദിച്ച യുവതിക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് എഫ്.ഐ.ആര്…
Read More » - 8 August
മയക്കുമരുന്ന് വാങ്ങാന്‍ പണമില്ല: രണ്ടര വയസുകാരനെ വിറ്റ് പിതാവ്
ഗുവഹാത്തി : മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനെ തുടർന്ന് രണ്ടര വയസുകാരൻ മകനെ വിറ്റ് പിതാവ്. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം നടന്നത്. അമിനുള്‍ ഇസ്ലാം എന്നയാളാണ് മകൻ…
Read More » - 8 August
നന്മയുടെ വ്യാജമേലങ്കി ധരിച്ച് ജനങ്ങളെ കബളിപ്പിച്ച ഭരണസംവിധാനമായിരുന്നു മുൻ കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്: പ്രധാനമന്ത്രി
ഭോപ്പാല്‍ : മുൻ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസേന നൂറ് തവണയെങ്കിലും ‘പാവപ്പെട്ടവര്‍’ എന്ന വാക്ക് ഉരുവിട്ടിരുന്ന മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ…
Read More » - 8 August
നിയാഡര്‍താൽ വംശത്തെ ഇല്ലാതാക്കിയത് മനുഷ്യരുമായുളള ലൈംഗികബന്ധം: പുതിയ പഠനം
കുപ്രസിദ്ധമായ ലൈംഗികതയാലും അവിശ്വസനീയമായ കഥകളാലും നിറഞ്ഞു നിൽക്കുന്നതാണ് നിയാഡര്‍താൽ വംശത്തെ കുറിച്ചുള്ള പുരാണ പഠനങ്ങൾ. അവർ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഇരകൾ മരണമടയുകയോ മാനസികവും ശാരീരികവുമായി ഭയാനകമായ അവസ്ഥയിലേക്ക് അവരെ…
Read More » - 8 August
കേരളം ഹോക്കിയെ പരിഗണിക്കുന്നില്ല, നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതി: തുറന്നടിച്ച് ഒളിമ്പ്യന്‍
ബംഗളൂരു: കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്ന് മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്. നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരള ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം…
Read More » - 8 August
ട്വിറ്റര്‍ നോഡല്‍ ഓഫീസറായി കൊച്ചി സ്വദേശി: നിയമനം കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രകാരം
ന്യൂഡൽഹി : പുതുക്കിയ കേന്ദ്ര ഐടി നയങ്ങള്‍ അനുസരിച്ച് പുതിയ നോഡൽ ഓഫീസറെ നിയമിച്ച് ട്വിറ്റർ ഇന്ത്യ. കൊച്ചി സ്വദേശിയായ ഷാഹിൻ കോമത്തിനെയാണ് ട്വിറ്റർ പുതിയ ഓഫീസറായി…
Read More » - 8 August
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്
ശ്രീനഗര്‍: ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്. ഭീകരര്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ജമ്മു കശ്മീരിലെ 14 ജില്ലകളിലാണ്…
Read More » - 8 August
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തമ്മിലടി: കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ വാക്പോര്
ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തമ്മിലടി. കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ തുറന്ന വാക്പോരുണ്ടായി. തെരഞ്ഞെടുപ്പ് അവലോകനം അജന്‍ഡയായ യോഗത്തിലാണ് കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍…
Read More » - 8 August
വണ്ടിപ്പെരിയാർ കേസിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും: പഴുതുകൾ അടച്ച് പരമാവധി ശിക്ഷ ഉറപ്പാക്കും
ഇടുക്കി: നാടിനെ നടുക്കിയ വണ്ടിപ്പെരിയാർ കൊലക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അയല്‍വാസിയും സ്ഥലത്തെ…
Read More »