India
- Aug- 2021 -5 August
വിദേശ വിമാനയാത്രയ്ക്ക് ഇന്ത്യ പുതിയ കരാറിനൊരുങ്ങുന്നു, പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയുടെ തീരുമാനം
ന്യൂഡല്‍ഹി : സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയുടെ നീക്കം. സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടവുമായി ചര്‍ച്ചകള്‍…
Read More » - 5 August
അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു: നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി
മുംബൈ: നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലെ വീടിന്റെ രണ്ടാം നിലയിലുള്ള ബാത്ത്റൂമില്‍ നിന്നാണ് നവജാത ശിശുവിനെ പതിനാറുകാരി വലിച്ചെറിഞ്ഞത്. 22…
Read More » - 5 August
ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടിൽ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: പണി കിട്ടുന്നത് ഇങ്ങനെ
ആലപ്പുഴ: ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്കില്‍ ദുരിതം അനുഭവിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തദ്ദേശീയരുടെ അല്ലാത്ത…
Read More » - 5 August
നിയന്ത്രണങ്ങളിൽ ഇളവ്: യുകെയിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധനവ്
ന്യൂഡൽഹി: യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ ഉയർന്നു. ഓഗസ്റ്റ് എട്ടിനു ശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ഒഴിവാക്കിയതിന് പിന്നാലെയാണ്…
Read More » - 5 August
വിദേശ മാർക്കറ്റുകൾ കീഴടക്കി ഇന്ത്യൻ പോത്തിറച്ചി: കോവിഡ് കാലത്തും കയറ്റുമതിയിൽ വലിയ വർധന
കോട്ടയം: ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന് വിദേശങ്ങളിൽ ആവശ്യക്കാർ ഏറെയാണെന്ന് റിപ്പോർട്ട്. ഇതോടെ കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ് നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.…
Read More » - 5 August
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 567 ഗ്രാം സ്വർണം പിടികൂടി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. അബുദാബിയിൽ…
Read More » - 5 August
വിഘടനവാദ, കുടുംബാധിപത്യ വിഷച്ചെടികളെ പറിച്ചെറിഞ്ഞ് ജമ്മു കശ്മീരിൽ ഏകരാഷ്ട്രം സ്ഥാപിച്ചിട്ട് 2 വർഷം: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഭാരതത്തിന് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് 2 രണ്ടു വർഷമെന്ന് സന്ദീപ് വാചസ്പതി. ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം നടത്തിക്കൊണ്ടിരുന്നവർ സ്വാഭാവികമായും ആശങ്കയിലായി എന്നും അദ്ദേഹം…
Read More » - 5 August
ധർമ്മജൻ പത്തരയ്ക്ക് വരും, വൈകിട്ട് ആറിന് ഏങ്ങോട്ടോ പോകും: കിട്ടിയത് വെറും 80,000 രൂപയാണെന്ന് പ്രചരണ സമിതി കണ്‍വീനര്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് തോറ്റയാളാണ് നടൻ ധർമജൻ. ബാലുശേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ജീവമായതാണ് തോല്‍വിയ്ക്ക് കാരണമെന്ന് ധർമജൻ ആരോപിച്ചിരുന്നു.…
Read More » - 5 August
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം കാലം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ, പെഗസസ്, വിവാദ കൃഷി നിയമങ്ങള്‍ തുടങ്ങിയ…
Read More » - 5 August
സംസ്ഥാനങ്ങൾക്ക് വിലങ്ങ് തടിയായി കേരളം: അതിര്‍ത്തി അടച്ച് തമിഴ്നാടും
നാഗര്‍കോവില്‍: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കർണാടകത്തിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാട്. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കന്യാകുമാരി ജില്ലാഭരണകൂടം ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…
Read More » - 5 August
ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍: തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന ആരോപണമുന്നയിക്കുന്ന കേസില്‍ സുപ്രധാന വിവരം വെളിപ്പെടുത്തി മെഡിക്കൽ സംഘം. പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടമാരുടെ സമിതി പറഞ്ഞു.…
Read More » - 5 August
അയോധ്യയിലെ രാമക്ഷേത്രം 2023 ല്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും
ന്യൂഡല്‍ഹി: അയോധ്യയില്‍ പണി നടക്കുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തര്‍ക്കായി തുറന്നു കൊടുക്കും. ക്ഷേത്രത്തിലെ അഞ്ച് മണ്ഡപങ്ങളും ഒന്നാമത്തെ നിലയും 2023 ഡിസംബറോടെ പൂര്‍ത്തിയാകും. മ്യൂസിയം, ഡിജിറ്റല്‍…
Read More » - 5 August
ദമ്പതികൾ ഓൺലൈനായി ശീതീകരിക്കാത്ത ബീഫ് വിൽക്കുന്നു : 10 ലക്ഷം സഹായം കേന്ദ്രത്തിൽ നിന്ന്, പരിശീലനം യുപിയിൽ നിന്നും
തൃശ്ശൂർ : ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന്…
Read More » - 5 August
ഓണ്‍ലൈന്‍ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ളിപ്കാര്‍ട്ടിന് ആയിരം കോടി രൂപ പിഴ
ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ടിന് 150 കോടി അമേരിക്കന്‍ ഡോളര്‍ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാലാണ് പിഴ. കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍…
Read More » - 5 August
ഒൻപതുകാരിയുടെ വധം: പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി, സുരക്ഷ ശക്തമാക്കി പോലീസ്
ന്യൂഡൽഹി: ഒൻപത് വയസുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി. മിലിട്ടറി ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു പോകാൻ ഒരു വശം നീക്കം…
Read More » - 5 August
പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്?: വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമർശിച്ച് കോടതി
ചെന്നൈ: തമിഴ് നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വാഹനത്തിനു നികുതി ഇളവ് നൽകണമെന്ന ധനുഷിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. പണക്കാർ എന്തിനാണ് നികുതി…
Read More » - 5 August
മാസ്കിടാതെ നിൽക്കുന്ന വിഐപിയോട് മാന്യതയോടെ പെരുമാറി പോലീസ്, ചോദ്യം ചെയ്ത് യുവാവ്: വീഡിയോ വൈറൽ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം പാലിക്കാത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് ആകമാനം സാധാരണക്കാർക്ക് പിഴ ഈടാക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ട് നീതിയാണെന്ന ആക്ഷേപവും…
Read More » - 5 August
ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു: ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണന്റെ മൊഴി
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയിൽ പ്രതികൾക്കെതിരെ നമ്പി നാരായണൻ. കേസില്‍ സിബിഐ സമർപ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് നമ്പി നാരായണന്റേതടക്കമുള്ള മൊഴികൾ സി ബി ഐ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള…
Read More » - 5 August
സോണിയ ഗാന്ധിയുടെ ഓഫറിന് മുന്നിൽ കീഴടങ്ങി? പ്രശാന്ത് കിഷോർ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു. എ.ഐ.സി.സിയിൽ നിർണ്ണായക പദവി ലഭിക്കുമെന്ന സൂചനകൾക്കിടെയാണ് നീക്കം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ…
Read More » - 5 August
വിവാഹ വേഷത്തിൽ പുഷ്-അപ്പ് ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ വൈറൽ ആകുന്നു
മുംബൈ : അനാ അറോറ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാം റീലായി പങ്കിട്ട വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭാരമുള്ള വിവാഹ വസ്ത്രത്തിൽ നടക്കുന്നത് തന്നെ പലപ്പോഴും ബുദ്ധിമുട്ടാണ്,…
Read More » - 5 August
കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്മെന്റ്: ആയുധക്കടത്തും ത്രീവ്രവാദവും, ഇന്റലിജൻസ് റിപ്പോർട്ടിൽ മിണ്ടാതെ സർക്കാർ
ന്യൂഡൽഹി: ‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകൾ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എൻജിനീയേഴ്സ്. അവർക്ക് ഈ ടൈപ്പ് ആളെ വേണം’, സ്ഥാനമൊഴിയുന്നതിനു മുമ്പ് പൊലീസ് മേധാവി ലോക്നാഥ്…
Read More » - 5 August
നടുറോഡില്‍ തോക്കുമായി ‘സിങ്കം’ കളിച്ച പോലീസുകാരന് സസ്പെൻഷൻ : വീഡിയോ വൈറൽ
മുംബൈ : നടുറോഡില്‍ സിങ്കം സ്റ്റൈലില്‍ മീശ പിരിച്ച് ‘സിങ്കം’ കളിച്ച പൊലീസുകാരന് സസ്പെന്ഷന്. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.…
Read More » - 5 August
ശ്രീജേഷിന്റെ പോരാട്ട വീര്യം അഭിനന്ദനാർഹം, ഹോക്കിയിലെ വെങ്കല നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനം: പിണറായി വിജയൻ
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസകൾ. മലയാളി ഗോള്‍ കീപ്പര്‍…
Read More » - 5 August
യുഎഇയിലേക്ക് ആര്‍ക്കൊക്കെ പോകാം?, മാനദണ്ഡങ്ങൾ എന്തെല്ലാം?: വിവരങ്ങൾ ഇങ്ങനെ
യുഎഇ: ഇന്ത്യയിൽ നിന്ന് ആർക്കെല്ലാം യു എ ഇ യിലോട്ട് പോകാം. എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണം എന്നൊക്കെയുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ കോവിഡ് വാക്സിനെടുത്ത…
Read More » - 5 August
അപകടത്തിൽ പരിക്കേറ്റ മുൻപങ്കാളി മനോജ് ശ്രീധറിന് സഹായാഭ്യർത്ഥനയുമായി രഹ്ന ഫാത്തിമ
തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതിയ പങ്കാളിയായ അഞ്ജലിയുമൊത്ത് കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള…
Read More »