India
- Aug- 2021 -16 August
രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല, മൂന്നാം തരംഗം പ്രവചനാതീതം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മുന്നാം തരംഗം പ്രവചനാതീതമാണ്. അതിന് രാജ്യം സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ…
Read More » - 16 August
ഇന്ധന വിലയില്‍ ഇളവ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ ഇളവുകള്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ. യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇളവുകള്‍…
Read More » - 16 August
ഇന്ധന-എക്സൈസ് നികുതി കുറക്കില്ല: കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി: ഇന്ധന – എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം…
Read More » - 16 August
സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി…
Read More » - 16 August
ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു: 19കാരിയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ അച്ഛന്റെ ശ്രമം
ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു: 19കാരിയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ അച്ഛന്റെ ശ്രമം
Read More » - 16 August
താലിബാനുമായി ചങ്ങാത്തമാകാം എന്നതാണ് ചൈനയുടെ നയതന്ത്രമെങ്കിൽ അതിനെ പൈശാചികതയായി മാത്രമേ കാണാനാകൂ: വൈറൽ കുറിപ്പ്
തിരുവനന്തപുരം: ജനവിധി മാനിച്ച് അഫ്ഗാൻ പിടിച്ചടക്കിയ താലിബാനുമായി സൗഹൃദമാകാം എന്ന് ചൈന പ്രഖ്യാപിച്ചിരിക്കുന്നു. ലോകരാജ്യങ്ങളിൽ ആദ്യം ഈ പ്രഖ്യാപനം നടത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയാണ്. ചൈനയുടെ ഈ പ്രഖ്യാപനത്തിനെതിരെ…
Read More » - 16 August
കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കും : കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ : ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടുംലോക്ക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും…
Read More » - 16 August
ചെറിയ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ട് പോകുന്നു, സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതന: കാബൂളിൽ സംഭവിക്കുന്നത്
കാബൂള്‍: അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികളെ താലിബാന് പോരാളികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നില്ലെന്നാണ് താലിബാന് വക്താവ് സുഹൈല്‍ ഷഹീന് വ്യക്തമാക്കിയത്. എന്നാൽ താലിബാൻ വക്താക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കാബൂളിൽ…
Read More » - 16 August
അഫ്ഗാനിൽ നിന്നും വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം: വീഡിയോ
കാബൂള്‍: താലിബാൻ ഭീകരർ പിടിച്ചടക്കിയ അഫ്ഗാനില്‍നിന്ന് പുറത്തുകടക്കാന്‍ വഴി തേടുകയാണ് ഭൂരിഭാഗം ജനങ്ങളും. മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശികളും രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. വിമാനത്താവളത്തില്‍ ഇരച്ചുകയറിയ…
Read More » - 16 August
പി വി സിന്ധുവിന് നൽകിയ വാക്ക് പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പി വി സിന്ധുവിന് നൽകിയ വാക്കു പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയിൽ നിന്ന് മടങ്ങിയെത്തിയാൽ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി വാക്ക് നൽകിയിരുന്നു. ഈ…
Read More » - 16 August
താലിബാൻ ഭീകരർക്ക് താവളമൊരുക്കി ശക്തിപകർന്നത് പാകിസ്ഥാൻ: അയൽരാജ്യങ്ങൾ കാത്തിരിക്കുന്നത് ഇനി ദുരന്തകാലം?
കാബൂൾ: ഇരുപത് വർഷം അഫ്ഗാനിൽ ചെലവഴിച്ച കോടിക്കണക്കിനു ഡോളറും ഭീമമായ സൈനികപ്രയത്നവും പാഴാക്കി അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിലും താലിബാൻ ഭീകരർ അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചതിലും…
Read More » - 16 August
അഫ്ഗാനിലെ ജയിൽ കൈയ്യടക്കി താലിബാൻ: ഐ.എസ് ഭീകരരെ വെറുതെ വിട്ടു, നിമിഷ ഫാത്തിമയ്ക്കും കൂട്ടർക്കും സംഭവിക്കുക എന്ത്?
കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാൻ ജയിലിൽ…
Read More » - 16 August
സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം: യുവതിയും യുവാവും സ്വയം തീകൊളുത്തി
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം. യുവതിയും യുവാവും സ്വയം തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവമുണ്ടായത്. Also Read: കാബൂളിലെ സൈനിക ജയില്‍…
Read More » - 16 August
കാബൂളിലെ സൈനിക ജയില്‍ പിടിച്ചെടുത്ത് താലിബാന്: കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെ മോചിപ്പിച്ചു
കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന് ഭീകരര്‍. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയില്‍ താലിബാന് പിടിച്ചെടുത്തു. കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാന് ഇവിടെ…
Read More » - 16 August
പെഗാസസ് വിവാദം: സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പെഗാസസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രം…
Read More » - 16 August
കാബൂളിലേക്കുള്ള അടിയന്തര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി അന്താരാഷ്ട്ര വിമാനങ്ങള്‍
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്കുള്ള അടിയന്തര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. അന്താരാഷ്ട്ര വിമാനസർവ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാൻ താലിബാൻ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യന്‍ പൗരന്മാരെ…
Read More » - 16 August
പ്രണയ പ്രതികാരം : എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന് യുവാവ്
വിജയവാഡ : സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് യുവാവ്. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്. കേസില്‍…
Read More » - 16 August
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍:എയര്‍ ഇന്ത്യക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വിമാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം…
Read More » - 16 August
ദേശീയ ഗാനം അറിയില്ല: നാണംകെട്ട് സമാജ്വാദി എം.പിയും പ്രവര്‍ത്തകരും, വീഡിയോ പുറത്തുവിട്ട് ബിജെപി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ നാണംകെട്ട് സമാജ്വാദി പാര്‍ട്ടി. ദേശീയ ഗാനം മുഴുവനായി അറിയാതെ വന്നതോടെ നാണംകെട്ട് നില്ക്കുന്ന സമാജ്വാദി എം.പിയുടെയും പ്രവര്‍ത്തകരുടെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതാവ് സംബിത്…
Read More » - 16 August
സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ മോദി സര്‍ക്കാരിന് നന്ദി: അഫ്ഗാനി ന്യൂനപക്ഷങ്ങളെ ഇന്ത്യ രക്ഷിക്കുമെന്ന് കങ്കണ
ന്യൂഡൽഹി : താലിബാന് അഫ്ഗാന് സര്‍ക്കാരിനെ കീഴടക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും…
Read More » - 16 August
ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്
തിരുവനന്തപുരം: ഇവിടുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നല്‍ പായുന്നുണ്ടെന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ, സംഘടനകളൊക്കെ,…
Read More » - 16 August
പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര് കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂ: ഒളിംപ്യന്‍ പി ആര് ശ്രീജേഷ്
ദില്ലി: പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര് കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂവെന്ന് ഒളിംപ്യന്‍ പി ആര് ശ്രീജേഷ്. കായിക മത്സരങ്ങളില്‍ ജയിച്ചവരെ പോലെ തന്നെ പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണമെന്നും…
Read More » - 16 August
പ്രിയങ്കയുടെ ഇടപെടലും വെറുതെയായി: അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ കോൺഗ്രസിൽ നിന്ന് രാജിവച്ചു
ന്യൂഡൽഹി: അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈൽ മുൻ കോൺഗ്രസ് പ്രവർത്തക എന്നാക്കിയിട്ടുണ്ട്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത…
Read More » - 16 August
തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം ഇനിയുണ്ടാകില്ല: പരിഹാരം കണ്ടെത്തി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം എല്ലാവര്ക്കും സുപരിചിതമാണ്. യാത്രയ്ക്കിടയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ലെങ്കിലും ഈ ശബ്ദം പൂര്‍ണമായി ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള നടപടികള്‍…
Read More » - 16 August
ദേശീയ പതാക തലതിരിച്ച് ഉയർത്തി സിപിഎമ്മും: അബദ്ധം പറ്റിയത് ഈ നേതാവിന്
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലതിരിച്ചുയർത്തിയത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെ ബി ജെ പി…
Read More »