India
- Aug- 2021 -11 August
സ്വര്‍ണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ…
Read More » - 11 August
നീരജ് എന്ന് പേരുള്ളവർക്ക് സൗജന്യ പെട്രോൾ: വ്യത്യസ്ത ഓഫറുമായി പെട്രോള്‍ പമ്പ്
അഹമ്മദാബാദ് : രാജ്യം മുഴവൻ നീരജ് ചോപ്രയുടെ ഒളിമ്പിക്സ് സ്വർണ നേട്ടം പല വിധത്തിൽ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ നീരജ് എന്ന് പേരുള്ളവർക്കെല്ലാം 501 രൂപയ്ക്ക് സൗജന്യമായി പെട്രോൾ…
Read More » - 11 August
സിനിമ ചിത്രീകരണത്തിനിടെ നടന് പ്രകാശ് രാജിനു പരിക്ക് : സർജറി നടത്തും
ചെന്നൈ :സിനിമ ചിത്രീകരണത്തിനിടെ നടന് പ്രകാശ് രാജിനു വീണു പരിക്കേറ്റു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ചിത്രത്തിന്റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലാണ് സംഭവം.…
Read More » - 11 August
‘മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തി!’ സ്വപ്ന സുരേഷും പിന്നാലെ സരിത്തും: പാക്കറ്റ് കൈമാറിയെന്ന് ശിവശങ്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശ കറന്‍സി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ ഉള്ള പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക്…
Read More » - 11 August
പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന മമതയുടെ ചിത്രം ഫോട്ടോഷൂട്ട് : ട്രോളുമായി സോഷ്യൽ മീഡിയ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചൊവ്വാഴ്ച ദക്ഷിണ ബംഗാളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഫോട്ടോ വൈറലായിരുന്നു. സന്ദർശനശേഷം മന്ത്രിമാരോടും പൊതു പ്രതിനിധികളോടും ഡൽഹി സന്ദർശിക്കാനും ദക്ഷിണ…
Read More » - 11 August
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തി: നാല് പേർ അറസ്റ്റിൽ
ചണ്ഡീഗഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കൊടുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് സംഭവം നടന്നത്. കേസിൽ നാല് പേരെ…
Read More » - 11 August
സഭയുടെ എല്ലാ വിശുദ്ധിയും നഷ്ടമായി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ വികാരാധീനനായി ഉപരാഷ്ട്രപതി
ന്യൂഡൽഹി : രാജ്യസഭയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച്…
Read More » - 11 August
കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി: റോള്‍സ് റോയ്സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ചു വിജയ്
ചെന്നൈ: വിവാദങ്ങൾക്കൊടുവിൽ റോള്‍സ് റോയ്സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ച് വിജയ്. കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കൊടുവിലാണ് വിജയ് നികുതിയടയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയത്. ഇറക്കുമതി ചെയ്ത…
Read More » - 11 August
‘ഒരിക്കലും അഴിമതി ചെയ്തിട്ടില്ല’: പ്രതിഷ്ഠയെ സാക്ഷിയാക്കി സത്യം ചെയ്ത് ബിജെപി നേതാവ്
ആന്ധ്രപ്രദേശ്: ഒരിക്കലും അഴിമതി ചെയ്തിട്ടില്ലെന്ന് ക്ഷേത്രത്തിലെത്തി സത്യം ചെയ്ത് ആന്ധ്രപ്രദേശ് ബിജെപി നേതാവ് വി വിഷ്ണുവര്ധന് റെഡ്ഡി. കണിപാകത്തെ ഗണപതി ക്ഷേത്രത്തിലെത്തിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ…
Read More » - 11 August
ഖേല്‍രത്നയില്‍ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം, പുതിയതായി ഉണ്ടാക്കിയ ഐടി പുരസ്കാരത്തിന് രാജീവിന്റെ പേരിട്ട് ഉദ്ധവ്
മുംബൈ: ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്ക് പിറകേ…
Read More » - 11 August
പണമില്ലാത്ത എ ടി എമ്മുകൾക്ക് ഇനി മുതൽ പിഴ : ജനങ്ങളുടെ ആവശ്യം നടപ്പിലാക്കി ആർ ബി ഐ, നിയമം ഒക്ടോബർ ഒന്ന് മുതൽ
ന്യൂഡൽഹി: പണമില്ലാത്ത എ ടി എമ്മുകൾക്ക് പിഴ ചുമത്താനൊരുങ്ങി ആർ ബി ഐ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം.…
Read More » - 11 August
അഫ്ഗാനിലെ മസര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു: ഇന്ത്യ ഉദ്യോഗസ്ഥരെ തിരിച്ചു കൊണ്ടുവരുന്നു
കാബൂള്‍: അഫ്ഗാന് സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ മസര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു. ഇവിടുത്തെ നയതന്ത്ര, സുരക്ഷ ഉദ്യോഗസ്ഥരേയും ഇന്ത്യന്‍ പൗരന്മാരേയും…
Read More » - 11 August
രാജ്യം പുതിയ പരീക്ഷണത്തിലേക്ക്: രണ്ട് ഡോസുകളായി വ്യത്യസ്ത കൊവിഡ് വാക്സിന്
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിന് വിതരണത്തില്‍ രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്നത് പരീക്ഷിക്കാന്‍ അനുമതി. കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വ്യത്യസ്ത വാക്സിനുകള്‍ ഒരാള്‍ക്ക് നല്‍കുന്നത് കൂടുതല്‍…
Read More » - 11 August
ട്രാക്ടർ കുളത്തിൽ വീണ അപകടസ്ഥലത്തേക്ക് ഓടിയെത്തി, സൈനികന് മുങ്ങിയെടുത്തത് അമ്മയുടെ മൃതദേഹം
റായ്പൂര്‍: ട്രാക്ടര്‍ കുളത്തിലേക്ക് പതിച്ചത് അറിഞ്ഞ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികന് കണ്ടത് അമ്മയുടെ ജീവനറ്റ ശരീരം. ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് സംഭവം നടന്നത്. ദന്തേവാഡാ ഡിസ്ട്രിക്റ്റ് റിസര്‍വ്…
Read More » - 11 August
റോഡിലെ അടിവസ്ത്രങ്ങളുടെ പരസ്യം കണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ തെറ്റുന്നുവെന്ന് ഒമർ ലുലു: ലൈംഗിക ദാരിദ്ര്യമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. നമ്മുടെ നാട്ടിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ…
Read More » - 11 August
തെരഞ്ഞെടുപ്പ് അടുത്തിട്ടും സ്വന്തം സർക്കാരിനെതിരെ വിമർശനം: സിദ്ദുവിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയവുമായി അമരീന്ദർ
ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ വിമർശനം ഉയർത്തുന്ന കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമെന്നു സോണിയാ ഗാന്ധിക്കു മുൻപിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ…
Read More » - 11 August
10 കോടി വിലവരുന്ന കൊക്കെയ്ന്‍ ശരീരത്തിനുള്ളില്‍ കാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമം
മുംബൈ: 10 കോടി വിലവരുന്ന ഒരു കിലോഗ്രാം കൊക്കെയ്ന്‍ കാപ്സ്യൂള്‍ രൂപത്തിലാക്കിയ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പ്രതി പിടിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി)…
Read More » - 11 August
വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ: ശബരിഗിരി വൈദ്യുതി പദ്ധതിയുടെ സംഭരണികളില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ ശബരിഗിരി വൈദ്യുതി പദ്ധതിയുടെ സംഭരണികളില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുന്നു. മുന്‍ വര്ഷങ്ങളിലേക്കാള് 11 ശതമാനം അധികം വെള്ളമാണ് സംഭരണികളിൽ…
Read More » - 11 August
രാജ്യ വ്യാപകമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 ന് ആഹ്വാനം ചെയ്ത് കേന്ദ്ര കായിക വകുപ്പ് മന്ത്രി
ന്യൂഡൽഹി : 75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പദ്ധതി ആഹ്വാനം ചെയ്തത്.…
Read More » - 11 August
സർക്കാർ ശ്രീജേഷിന് എന്ത് നൽകും?: പ്രഖ്യാപനം ഇന്ന് നിയമസഭയിൽ വച്ച്
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായ പി ആര് ശ്രീജേഷിനുള്ള കേരള സര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും പാരിതോഷികം തീരുമാനിക്കുക.…
Read More » - 11 August
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനില്‍, ബംഗളൂരു സ്വദേശി പ്രേംരാജ് എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്നായി…
Read More » - 11 August
ഗതാഗത നിയമലംഘനത്തിന് വൻതുക പിഴയിട്ട് പോലീസ് : പ്രതിഷേധമായി ബൈക്ക് കത്തിച്ച് യുവാവ്
ഹൈദരാബാദ് : ഗതാഗത നിയമലംഘനത്തിന് തുടര്‍ച്ചയായി പൊലീസ് പിഴ ഈടാക്കിയതില്‍ പ്രതിഷേധിച്ച് ബൈക്ക് കത്തിച്ച് യുവാവ്. ക്വാറി തൊഴിലാളിയായ തളരി സങ്കപ്പയാണ് പല തവണകളായി പൊലീസ് 4800…
Read More » - 11 August
കനത്ത സുരക്ഷയുള്ള മഹാരാഷ്ട്ര മന്ത്രാലയ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ! അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ മന്ത്രാലയ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത് വലിയ വിവാദത്തിനിടയാക്കി. മന്ത്രാലയത്തിലെ ത്രിമൂർത്തി പ്രതിമയുടെ പിന്നിൽ നിന്നാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. പാസ് ഇല്ലാതെയോ കർശന…
Read More » - 11 August
ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ : ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം നാളെ
ന്യൂഡൽഹി: ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം നാളെയാണ്. ചരിത്ര നേട്ടത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഈ…
Read More » - 11 August
പാക് ഇന്റർനാഷണൽ എയർലൈൻസ് എന്ന പേര് എഴുതിയ വിമാന ആകൃതിയിലുളള ബലൂൺ കണ്ടെത്തി
ശ്രീനഗർ : പാക് ഇന്റർനാഷണൽ എയർലൈൻസ് എന്ന പേര് എഴുതിയ വിമാന ആകൃതിയിലുളള ബലൂൺ കണ്ടെത്തി. രജൗരി ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് ബലൂൺ ആദ്യം കണ്ടത്.…
Read More »