ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ടിന്റെ വില ഉയരുന്നു. ഇന്ത്യലേക്കുള്ള ഡ്രൈ ഫ്രൂട്ട്‌സിന്റെ കയറ്റുമതി താലിബാന്‍ നിര്‍ത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് ഡ്രൈ ഫ്രൂട്ട്‌സിന്റെ വലിയ ലഭ്യത കുറവുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also : ‘ഇന്ത്യയില്‍ എത്തിയാലും സ്വാതന്ത്ര്യം വിദൂര സ്വപ്നമായിരിക്കും’: നിമിഷ ഫാത്തിമ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ
ഡ്രൈ ഫ്രൂട്ട്‌സ് 80 ശതമാനവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അഫ്ഗാനുമായുള്ള വ്യാപാരം നിലയ്ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഡ്രൈ ഫ്രൂട്ടിന്റെ ലഭ്യത വലിയ രീതിയില്‍ കുറയുന്നതിന് കാരണമാകും. ലഭ്യത കുറവ് ഉത്സവകാലത്ത് വില വര്‍ധവിനും കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
Post Your Comments