India
- Aug- 2021 -13 August
അഫ്ഗാനിൽ സമാധാന നീക്കത്തിനായി നാളെ നാറ്റോ രാജ്യങ്ങളുടെ യോഗം:സംഘർഷമേഖലകളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്കയും ബ്രിട്ടനും
കാബൂൾ: കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യ പിടിച്ചടക്കി അഫ്ഗാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം. കാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിലാണ് മൂന്ന് തന്ത്രപ്രധാന പ്രവിശ്യകൾ താലിബാൻ…
Read More » - 13 August
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം
ന്യൂഡൽഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധനമേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി പ്ലാസ്റ്റിക്…
Read More » - 13 August
കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിൽ ഒരു പാക് ഭീകരനെ വധിച്ചതായും ഏറ്റുമുട്ടല്‍…
Read More » - 13 August
കോവിഡ് വാക്സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചരണം: 300-ലധികം അക്കൗണ്ടുകള്‍ നിരോധിച്ച് ഫേസ്ബുക്ക്
ന്യൂഡല്‍ഹി : കോവിഡ് വാക്സിനുകൾക്കെതിരെ വ്യാജ പ്രചരണം നടത്തിയ 300-ലധികം അക്കൗണ്ടുകള്‍ നിരോധിച്ച് ഫേസ്ബുക്ക്. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകള്‍…
Read More » - 13 August
വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ചത് 0.048 ശതമാനം പേർക്ക് മാത്രം: കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ഇതുവരെ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ നൽകിയ 53.14 കോടി…
Read More » - 13 August
ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം ഇങ്ങനെയൊക്കെയായിരുന്നു: വരാനിരിക്കുന്നത് ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ
കൊച്ചി: അഫ്ഗാനിലെ താലിബാൻ താലിബാൻ ഭീകരതയ്ക്കെതിരെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത്. അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുകയാണെന്നും അഫ്ഗാനിൽ…
Read More » - 13 August
ചരക്കുകപ്പല്‍ രണ്ടായി പിളര്‍ന്നു, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് എണ്ണപരന്നു: വീഡിയോ
ടോക്യോ: ജപ്പാന് തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. കപ്പലില്‍ നിന്നും ചോര്‍ന്ന എണ്ണ കടലിൽ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നു. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള…
Read More » - 13 August
75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം : നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍…
Read More » - 13 August
വലിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ: അലൂമിനിയം ബോഡി കോച്ചുകൾ അടുത്ത വർഷത്തോടെ ലഭ്യമായേക്കും
ന്യൂഡൽഹി: വലിയ മാറ്റങ്ങൾക്കൊരിങ്ങി ഇന്ത്യൻ റെയിൽവേ. അലുമിനിയം നിർമ്മിതമായ ബോഡി കോച്ചുകൾ അടുത്തവർഷം ഫെബ്രുവരിയോടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭ്യമായേക്കുമെന്നാണ് വിവരം. നിലവിൽ സ്റ്റേൻലെസ് സ്റ്റീൽ ബോഡി കോച്ചുകൾ…
Read More » - 13 August
ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ നിയമപോരാട്ടം
മുംബൈ: ബലം പ്രയോഗിച്ച് ഭര്‍ത്താവ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന യുവതിയുടെ വാദത്തിന് നിയമസാധുതയില്ലെന്ന് കോടതി. കുറ്റാരോപിതന് യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ…
Read More » - 13 August
മണ്ണിടിച്ചിൽ: ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു, പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു
ഷിംല: മണ്ണിടിച്ചിലിനെത്തുടർന്ന് ഹിമാചൽ പ്രദേശിൽ ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടിരിക്കുകയാണ്. മുൻകരുതൽ…
Read More » - 13 August
ഡെൽറ്റാ പ്ലസ് വകഭേദം: മഹാരാഷ്ട്രയിൽ മൂന്ന് മരണം
മുംബൈ: കോവിഡ് വൈറസിന്റെ ഡെൽറ്റാ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയിൽ മൂന്ന് മരണങ്ങൾ. രത്നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. സംസ്ഥാനത്ത് ഡെൽറ്റാ പ്ലസ്…
Read More » - 13 August
പഴയ വാഹനം പൊളിക്കല്‍ നയം : നിയമത്തിന്റെ പരിധിയിൽ എല്ലാ പഴയ വാഹനങ്ങളും വരില്ല, പുതുക്കാനായി അറിയേണ്ടതെല്ലാം
അഹമ്മദാബാദ്: ‘പഴയ വാഹനം പൊളിക്കല്‍ നയ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വച്ച് നിര്‍വഹിച്ചു. 2021-ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി…
Read More » - 13 August
10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും : വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.…
Read More » - 13 August
ഇന്ധന വില കുറച്ച് തമിഴ്നാട് : സംസ്ഥാന നികുതിയിൽ കുറവ് വരുത്തി
ചെന്നൈ: രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധന തുടരുന്നതിനിടെ ഇന്ധനവില കുറച്ച് തമിഴ്നാട്. ബഡ്ജറ്റില്‍ സംസ്ഥാന നികുതിയില്‍ മൂന്ന് രൂപയുടെ കുറവാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ…
Read More » - 13 August
‘ട്വിറ്റർ നിഷ്പക്ഷമല്ല ബിജെപിയുടെ പക്ഷം’ : ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും രാഹുൽ
ന്യൂഡൽഹി: ട്വിറ്ററിനെ രൂക്ഷഭാഷയിൽ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നു രാഹുൽ ആരോപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക്…
Read More » - 13 August
93 വയസ്സുള്ള മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ച് കൊച്ചുമകൻ
ഹൈദരാബാദ് : 93-കാരനായ വൃദ്ധന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് കൊച്ചുമകൻ. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം നടന്നത്. സംസ്കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍…
Read More » - 13 August
ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി: കേന്ദ്രത്തിനെതിരെ മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയതിന് കേന്ദ്രത്തിനെതിരെ മാമതാ ബാനർജി. കേന്ദ്ര പൊലീസ് സേനയിലെ പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയ ചോദ്യത്തെ ചൊല്ലിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത…
Read More » - 13 August
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ യുദ്ധക്കളമാക്കി: എളമരം കരീം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ യുദ്ധക്കളമാക്കിയെന്ന് രാജ്യസഭ എം.പി. എളമരം കരീം. പാര്‍ലമെന്റ് നടപടികള്‍ സര്‍ക്കാര്‍ തമാശയായി കാണുന്നു. സര്‍ക്കാര്‍ പാര്‍ലമെന്ററി മര്യാദ മുഴുവന്‍ ലംഘിച്ചെന്നും എളമരം…
Read More » - 13 August
കാണ്ഡഹാറിനു പുറമെ ലഷ്കര്‍ ഘട്ടും പിടിച്ചെടുത്തു താലിബാൻ : അഫ്ഗാന് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം
കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി താലിബാന് മുന്നേറ്റം. ദക്ഷിണ നഗരമായ ലഷ്കര്‍ ഘട്ടും കിഴക്കന്‍ അഫ്ഗാന്റെ വാണിജ്യ കേന്ദ്രമായ കാണ്ഡഹാറും താലിബാന് പിടിച്ചെടുത്തു. താലിബാനുമായുണ്ടായ…
Read More » - 13 August
‘കുട്ടികളെ ഗുളിക ഉപയോഗിച്ച് മയക്കും’: ബസുകളില്‍ മോഷണത്തിനു പിടിയിലായ സ്ത്രീകളിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
പത്തനംതിട്ട: അടൂരില്‍ ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ അടൂര്‍ പൊലീസിന്റെ പിടിയില്‍. തമിഴ്നാട് സ്വദേശികളാണ് പിടിയിലായ സ്ത്രീകള്‍. കുട്ടികളെ മയക്കാന്‍ കഴിയുംവിധമുള്ള ഗുളികകളും കണ്ടെത്തി. അടൂര്‍…
Read More » - 13 August
ഡോളര്‍ കടത്തിലെ മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇഡി : ചോദ്യം ചെയ്തേക്കും, നിരീക്ഷിച്ച് അമിത് ഷാ
കൊച്ചി: ജ്യുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി താല്കാലികമായി തടഞ്ഞതിന് പിന്നാലെ പുതിയ നീക്കങ്ങളുമായി ഇഡി. കസ്റ്റംസിന് സ്വപ്നാ സുരേഷും സരിതും നല്കിയ ഡോളര്‍ കടത്ത് മൊഴി പുറത്തു വന്നതിന്…
Read More » - 13 August
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് : പണം മുടക്കിയത് മലപ്പുറം സ്വദേശികള്‍, ഇരുവരും ഒളിവിൽ
കോഴിക്കോട് : ജില്ലയിലെയും, ബംഗളൂരുവിലെയും സമാന്തര ടെലിഫോണ്എക്സ്ചേഞ്ച് കണ്ടെത്തിയതോടെ വലിയ ഒരു സംഘമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ ബന്ധം വരെ അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്. അതേസമയം…
Read More » - 13 August
ബാംഗ്ലൂർ സ്ഫോടനക്കേസിൽ മഅ്ദനിയെ വെളുപ്പിച്ചെടുക്കാൻ എം എ ബേബി: പ്രതിച്ചേർത്തതിന് അടിസ്ഥാനമില്ലെന്ന് വാദം
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് അടിസ്ഥാനമില്ലെന്ന് എം എ ബേബി. ഹീനവും നിന്ദ്യവുമായ ഭരണകൂട വേട്ടയാടല്‍ കേവലം ഒരു മഅ്ദനിയില്‍ മാത്രമൊതുങ്ങുമെന്ന് കരുതേണ്ടെന്ന് സി.പി.എം പോളിറ്റ്…
Read More » - 13 August
സിമന്റ് ഫാക്ടറിയിലെ പുകക്കുഴലിനുള്ളിലേക്ക് വീണ് അപകടം
ഗാന്ധിനഗർ : പോർബന്ധർ ജില്ലയിലെ റണവാവിൽ സ്ഥിതിചെയ്യുന്ന സിമിന്റ് ഫാക്ടറിയിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പുകക്കുഴൽ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ആറ് പേരാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.…
Read More »