India
- Aug- 2021 -23 August
‘വാരിയം കുന്നൻ കലാപകാരിയെന്നു ഔദ്യോഗിക രേഖയുണ്ട്’: ദേശാഭിമാനിയാക്കിയവർക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശാഭിമാനിയാക്കിയ പൃഥ്വിരാജിനും ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എംബി രാജേഷിനും മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്,…
Read More » - 23 August
‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി ജനിക്കണം’: ഗൗരി അന്തർജനത്തിന്റെ ഇന്നത്തെ അവസ്ഥ പങ്കുവെച്ച് ശ്രീജ
നീലേശ്വരം: ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തിൽ ജനിക്കണം’, പറയുന്നത് ഗൗരി അന്തർജനമാണ്. ഊന്ന് വടിയുമായി നീലേശ്വരം ടൗൺ മുഴുവൻ കറങ്ങി നടന്ന് ലോട്ടറി വിൽപ്പന നടത്തിയാണ്…
Read More » - 23 August
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
ഡൽഹി : രാജ്യത്ത് ഒക്ടോബറിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം…
Read More » - 23 August
സ്വന്തം മണ്ഡലത്തിൽ പോലും വരാത്ത താങ്കളെ ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി: ശശി തരൂരിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയെ നിർദ്ദേശിച്ചതിൽ പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധം ഉയരുന്നു. എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന് എതിരെ ജില്ലാ…
Read More » - 23 August
വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണം: മഹിമ മാത്യുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
തിരുവനന്തപുരം: വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമാകുന്നു. വാക്സിനേഷനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആകുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കൃത്യമായ…
Read More » - 23 August
‘മൃതദേഹങ്ങളുമായി പോലും ലൈംഗികവേഴ്ച നടത്തി ഭീകരർ, സ്ത്രീകളെ ബലമായോ വെടിവെച്ചോ കൊണ്ടുപോകും’: യുവതിയുടെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: താലിബാന്റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെത്തിയ അഫ്ഗാന് സ്വദേശിയായ യുവതി. മൃതദേഹങ്ങളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമത്തിന് നല്ഖിയ അഭിമുഖത്തില്‍ യുവതി പറയുന്നത്.…
Read More » - 23 August
ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി
വര്‍ക്കല: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ പാഠവം മനുഷ്യനെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്. ശിവഗിരിയില്‍ നടക്കുന്ന…
Read More » - 23 August
യുവാക്കൾ താലിബാനിൽ ചേരാൻ ഇന്ത്യ വഴി അഫ്ഗാനിലേക്ക്: അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ വർധിപ്പിച്ചു
ന്യൂഡൽഹി: തീവ്ര നിലപാടുകളുള്ള ചില ‘യുവാക്കൾ’ താലിബാനിൽ ചേരുന്നതിനായി ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നെന്ന മുന്നറിയിപ്പുമായി ധാക്ക പൊലീസ് കമ്മിഷണർ. ഇതിനു പിന്നാലെ ഇന്ത്യ– ബംഗ്ലദേശ്…
Read More » - 23 August
സിപിഎമ്മിന്റെ തുടര്‍ഭരണം അസ്വസ്ഥപ്പെടുത്തുന്നു, സ്റ്റാലിനിസ മനോഭാവം ആപത്ത് : അരുന്ധതി റോയ്
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഭരണത്തുടര്‍ച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി അരുദ്ധതി റോയ്. സിപിഎം തുടർച്ചയായി ഭരിച്ച ഇടങ്ങളിൽ പാർട്ടി നശിക്കുന്നതാണ് താൻ കണ്ടിട്ടുള്ളത് എന്ന് ഇവർ പറയുന്നു.…
Read More » - 23 August
താലിബാന് ലോക സുരക്ഷയ്ക്ക് ഭീഷണി : യുഎന്‍ രക്ഷാസമിതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: അഫ്ഗാനിലെ താലിബാനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അവസ്ഥ ലോക സുരക്ഷയ്ക്കു തന്നെ വന്‍ ഭീഷണിയാണെന്ന് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി…
Read More » - 23 August
അന്ന് അഫ്ഗാന് വേണ്ടി ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി, ഇന്ന് ഡെലിവറി ബോയ്
ജർമ്മനി: 2017ല്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഒരു വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട സയ്യിദ് അഹ്മദ് ഷാ സാദത്ത് എന്ന അഫ്ഗാൻ വാര്‍ത്താവിനിമയ മന്ത്രി ഇന്ന്…
Read More » - 22 August
അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് വേണ്ടി പുതിയ ദൗത്യവുമായി ഇന്ത്യ
ന്യൂഡല്‍ഹി : അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് വേണ്ടി പുതിയ ദൗത്യവുമായി ഇന്ത്യ. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പോളിയോ കുത്തിവെപ്പ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ്…
Read More » - 22 August
സ്ത്രീകളെ തടഞ്ഞുവെച്ചു, താലിബാന് ഭീകരത വിവരിച്ച് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍
ന്യൂഡല്‍ഹി : താലിബാന് ഭീകരതയെ കുറിച്ച് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു. വിമാനത്താവളത്തിന് തൊട്ടു മുന്നില്‍ വെച്ചാണ് താലിബാന് ഇന്ത്യക്കാരെ തടഞ്ഞതെന്ന്…
Read More » - 22 August
അഫ്ഗാനിൽനിന്നും രക്ഷപ്പെടുന്നതിനിടെ യുഎസ് സൈനിക വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്കി യുവതി
ജർമ്മനി: താലിബാന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിന് പിന്നാലെ രാജ്യത്തുനിന്നും ഏത് വിധേനയും രക്ഷപെടാൻ അവസരം നോക്കുകയാണ് സാധാരണക്കാരായ ജനങ്ങൾ. അത്തരത്തിൽ കാബൂളില്‍നിന്ന് രക്ഷപ്പെട്ട യുവതി അഫ്ഗാന്…
Read More » - 22 August
വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ ഉപദേശകർക്ക് നിർദ്ദേശം നൽകണം: സിദ്ദുവിന് താക്കീത് നൽകി അമരീന്ദർ സിംഗ്
ചണ്ഡീഗഡ്: പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന് താക്കീത് നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകരോട് നിർദേശിക്കണമെന്ന്…
Read More » - 22 August
താലിബാന് ലോക സുരക്ഷയ്ക്ക് ഭീഷണി : യുഎന്‍ രക്ഷാസമിതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: അഫ്ഗാനിലെ താലിബാനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അവസ്ഥ ലോക സുരക്ഷയ്ക്കു തന്നെ വന്‍ ഭീഷണിയാണെന്ന് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി…
Read More » - 22 August
സ്വാതന്ത്ര്യത്തിലേക്ക് ചിരിച്ചുല്ലസിച്ച്, അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കുരുന്നുകൾ: വൈറൽ വീഡിയോ
ഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ താലിബാന് ഭീകരർ ആധിപത്യം സ്ഥാപിച്ചതോടെ നിരവധി ജനങ്ങളാണ് മറ്റ് രാജ്യങ്ങളിലേക്ക് അഭയം പ്രാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഫ്ഗാൻ പൗരന്മാർക്ക് അഭയം നല്കാന് തയ്യാറായി നിരവധി മധ്യേഷ്യൻ…
Read More » - 22 August
തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുന്നു
ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട് ബാച്ചായാണ് ക്ളാസുകൾ നടത്തുക.
Read More » - 22 August
അഭയാർത്ഥികളുടെ മറവിൽ വരുന്നത് അഫ്ഗാൻ സായുധസംഘങ്ങൾ: തങ്ങൾക്കു വേണ്ടെന്ന് വ്യക്തമാക്കി റഷ്യ
മോസ്കോ: അഫ്ഗാനിൽ താലിബാൻ ഭീകരർ ആധിപത്യം സ്ഥാപിച്ചതിന് പിന്നാലെ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള അമേരിക്കയുടെയും, നാറ്റോയുടെയും നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന…
Read More » - 22 August
രക്ഷാബന്ധൻ: മരങ്ങൾക്ക് രാഖി അണിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ
പട്ന: രക്ഷാബന്ധൻ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. മരങ്ങളെ രാഖി അണിയിച്ചു കൊണ്ടാണ് അദ്ദേഹം പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഓർമ്മിപ്പിച്ചത്.…
Read More » - 22 August
ഇന്ത്യൻ ഗവണ്മെന്റിന് നന്ദി, ഇന്ത്യയിലെ സഹോദരങ്ങള്‍ ഞങ്ങളെ രക്ഷിച്ചു, കരഞ്ഞുകൊണ്ട് അഫ്ഗാന് യുവതി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളെ രക്ഷിച്ച ഇന്ത്യൻ ഗവണ്മെന്റിന് നന്ദി പറഞ്ഞ് അഫ്ഗാന് യുവതി. ഇന്ത്യയിലെ സഹോദരങ്ങള്‍ ഞങ്ങളെ രക്ഷിച്ചുവെന്ന് കരഞ്ഞുകൊണ്ടാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്. മകള്‍ക്കും…
Read More » - 22 August
‘ഞങ്ങളുടെ ഭഗത് സിംഗ് ജിഹാദിയല്ല’ സ്പീക്കർ എംബി രാജേഷിനെതിരെ ട്വിറ്ററിലും പ്രതിഷേധം, ട്രെൻഡിംഗ്
കൊച്ചി: മലബാർ കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വളച്ചൊടിക്കാൻ സ്പീക്കർ എംബി രാജേഷ് ശ്രമിച്ചെന്നാരോപിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ ധീരബലിദാനി ഭഗത് സിംഗിനോട് താരതമ്യം…
Read More » - 22 August
മഴയത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ട തുണികൾ ഓടി എടുത്തോണ്ട് വരുന്നത് പോലെയാണ് ഇവന്മാർ: താലിബാനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാനെ ട്രോളിക്കൊണ്ടുള്ള സോഷ്യൽ മീഡിയകളിലെ ചർച്ചകൾ ശ്രദ്ധേയമാകുന്നു. തീവ്രവാദ സംഘടനകളെയും, അവരെ അനുകൂലിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചുമാണ് ട്രോളുകൾ പുറത്തു വരുന്നത്. ഭയത്തിന്റെയും ക്രൂരതയുടെയും…
Read More » - 22 August
ബാങ്ക് കൊള്ളയടിക്കാനെത്തി: മൂന്നു പേരെ വെടിവെച്ച് കൊന്ന് പോലീസ്
ഗുവാഹട്ടി: ബാങ്ക് കവർച്ചയ്ക്കെത്തിയ സംഘത്തിലെ മൂന്ന് പേരെ പോലീസ് വെടിവെച്ച് കൊന്നു. അസമിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലീസ് ഏറ്റമുട്ടലിലിൽ കൊലപ്പെടുത്തിയത്.…
Read More » - 22 August
‘പൗരത്വഭേദഗതി നിയമം എന്തുകൊണ്ട് വേണമെന്ന് അഫ്ഗാനിലെ സിഖ്, ഹിന്ദു വംശജരുടെ ദുരിതം സൂചിപ്പിക്കുന്നു’ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖ് വംശജരും നേരിടുന്ന പ്രശ്നങ്ങളെ സൂചിപ്പിച്ച് പൗരത്വനിയമത്തെ പരാമര്‍ശിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ്…
Read More »