India
- Sep- 2021 -2 September
ഇന്ത്യൻ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി കേന്ദ്രം പ്രവർത്തിക്കുന്നത് ഒറ്റക്കെട്ടായി: രാജ്നാഥ് സിംഗ്
കെവാഡിയ : ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒറ്റക്കെട്ടായി ശ്രദ്ധാപൂർവം പ്രവർത്തിക്കുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗുജറാത്തിലെ കെവാഡിയയിൽ സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ്…
Read More » - 2 September
കോവിന്‍ ആപ്പ് വേണ്ട: വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി ഗൂഗിളില്‍
ന്യൂഡല്‍ഹി: കോവിന്‍ ആപ്പ് ലോഗിന്‍ ചെയ്യാതെ വാക്സിന് സംബന്ധിച്ച വിവരങ്ങള്‍ ഇനി ഗൂഗിളില്‍ ലഭിക്കും. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിള്‍ കോവിഡ്-19 വാക്സിനേഷന് കേന്ദ്രങ്ങളെപ്പറ്റിയുള്ള…
Read More » - 2 September
ഇന്ത്യയുടെ അഭിമാനമായ സ്വർണ്ണ മെഡൽ ജേതാക്കൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം
മുംബൈ : ടോക്കിയോ 2020 ഒളിമ്പിക്സിലും, പാരാലിമ്പിക്സിലും ഇന്ത്യയുടെ മൂന്ന് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനം സമ്മാനമായി നൽകുമെന്ന് മഹീന്ദ്ര. ആനന്ദ് മഹീന്ദ്രയാണ്…
Read More » - 2 September
ഇന്ത്യയില്‍ 8,000-പേരെ നിയമിക്കാനൊരുങ്ങി ആമസോണ്‍: നാലുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍
മുബൈ : ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി എണ്ണായിരത്തിലധികം ജീവനക്കാരെ ഈ വർഷം നിയമിക്കാനൊരുങ്ങി ആമസോൺ. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, നോയ്ഡ, ഗുരുഗ്രാം തുടങ്ങി രാജ്യത്തെ 35…
Read More » - 2 September
ബാഗ്രാമിലെ യുഎസ് വ്യോമതാവളം കൈപ്പിടിയിലാക്കാൻ ചൈനയുടെ കുതന്ത്രങ്ങൾ, ലക്ഷ്യം ഇന്ത്യ?: നോക്കുകുത്തികളായി താലിബാൻ
കാബൂൾ: യു.എസ് സേന അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോയതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ്രാമിലെ യുഎസ് വ്യോമതാവളം കൈപ്പിടിലാക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതായി മുൻ അമേരിക്കൻ നയതന്ത്രജ്ഞയുടെ മുന്നറിയിപ്പ്.…
Read More » - 2 September
ദൃശ്യം മോഡലില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി, സുകുമാരക്കുറുപ്പ് രീതിയിൽ രക്ഷപെടല്‍: ഒടുവിൽ അറസ്റ്റ്
ലക്നൗ: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത യുവാവ് മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. ഗ്രേറ്റര്‍ നോയ്ഡയിലെ ഒരു സ്വകാര്യ ലബോറട്ടറിയിലെ പാത്തോളജിസ്റ്റായി…
Read More » - 2 September
സ്വന്തം ജീവൻ കണക്കിലെടുക്കാതെ കൃത്രിമ ശ്വാസം നല്കി കുഞ്ഞിന്റെ ജീവന് രക്ഷിച്ച ശ്രീജയ്ക്ക് അഭിനന്ദനങ്ങൾ: ആരോഗ്യമന്ത്രി
തൃശ്ശൂർ: ശ്വാസതടസ്സം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ശ്രീജ പ്രമോദിനെ ഫോണില്‍ വിളിച്ച്…
Read More » - 2 September
അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ
കൊല്ലം: അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ്. ചെറിയഴീക്കലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ 4 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 2 September
താലിബാന്റെ വരവ് ആഘോഷിച്ചവരില്‍ ഇന്ത്യയിലെ മുസ്ലീങ്ങളും’: നടന്റെ പ്രസ്താവന വിവാദത്തില്‍, നിരീശ്വരവാദിയെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ എത്തിയത് ആഘോഷിക്കുന്നവരില്‍ ഇന്ത്യന്‍ മുസ്ലീങ്ങളുമുണ്ടെന്ന നടന്റെ വാക്കുകള്‍ വിവാദമാകുന്നു. ബോളിവുഡ് നടന് നസറുദ്ദീന്‍ ഷായുടെ പ്രസ്താവനയാണ് വിവാദമായത്. സമൂഹമാദ്ധ്യങ്ങളിലൂടെ നിരവധി…
Read More » - 2 September
‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല
തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത…
Read More » - 2 September
കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്സിന്റെ ഓഹരി: തെലങ്കാനയിലെ അംഗീകാരം മൂലം ഓഹരി വിലയിൽ 10 ശതമാനം വളർച്ച
തിരുവനന്തപുരം: കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്സിന്റെ ഓഹരി വില. വ്യാഴാഴ്ച 10 ശതമാനത്തോളം കുതിപ്പ് നടത്തി 164 രൂപയിലെത്തിയാണ് വില അവസാനിച്ചത്. കിറ്റെക്സിന്റെ ചില വിപുലീകരണ പദ്ധതികള്‍…
Read More » - 2 September
‘യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ’: ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍…
Read More » - 2 September
‘കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിൾ’: ഡി വൈ എഫ് ഐ യുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നടക്കുന്ന ഡി വൈ എഫ് ഐയുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ. റാലിയുടെ പോസ്റ്റർ പങ്കുവച്ച എ എ റഹീമിനെയാണ്…
Read More » - 2 September
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിറ്റ കേസിൽ പിതാവുൾപ്പടെ എട്ട് പേർ അറസ്റ്റിൽ
ഔറംഗാബാദ് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിറ്റ കേസിൽ പിതാവുൾപ്പടെ എട്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസിൽ പിതാവ്,ചെറിയമ്മ, അച്ഛനിൽ നിന്ന് പെൺകുട്ടിയെ…
Read More » - 2 September
8 മാസം ഹോട്ടലിൽ 2 മുറിയെടുത്ത് താമസം: ബിൽ തുക 25 ലക്ഷം രൂപ കൊടുക്കാതെ 43കാരൻ അപ്രത്യക്ഷമായി
മുംബൈ: കഴിഞ്ഞ എട്ട് മാസമായി രണ്ട് മുറിയെടുത്ത് താമസിച്ചതിന്റെ ചിലവായ 25 ലക്ഷം രൂപ അടയ്ക്കാതെ ഹോട്ടലുകാരനെ പറ്റിച്ച് 43കാരൻ കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. ഹോട്ടൽ…
Read More » - 2 September
കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ ടി ജലീൽ: ഇ ഡി ഓഫീസിൽ തെളിവുകൾ നൽകാൻ എത്തിയെന്ന് റിപ്പോർട്ട്
കൊച്ചി: കുഞ്ഞാലിക്കുട്ടിയെ പിന്തുടർന്ന് കെ ടി ജലീൽ ഇ ഡി ഓഫീസിൽ. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ സുപ്രധാന തെളിവുകൾ കൈമാറാനാണ് കെ ടി ജലീൽ എത്തിയതെന്നാണ്…
Read More » - 2 September
അസം നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റി സര്‍ക്കാര്‍: രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി
ഗുവാഹാട്ടി: അസ്സമിലെ നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി…
Read More » - 2 September
രാജ്യത്ത് രണ്ട് മാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികൾ, കാരണം കേരളം: മൂന്നാം തരംഗത്തിന്റെ ആരംഭമോ?
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടയില്‍ 47,092 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന…
Read More » - 2 September
അഫ്ഗാനിൽ നിന്ന് 25 ഓളം ഐഎസ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം
കൊച്ചി : ഐഎസിൽ ചേരാൻ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കേന്ദ്ര…
Read More » - 2 September
ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കൈകളിൽ…
Read More » - 2 September
പിണറായി വിജയന് ശുക്രദശ, 100 ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത്: വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: പിണറായി വിജയനും സര്‍ക്കാരിനും ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശൻ. സുധാകരന്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോണ്‍ഗ്രസ് സര്വ്വനാശത്തിലേയ്ക്കെന്നും കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന വെള്ളാപ്പള്ളി പറഞ്ഞു. Also…
Read More » - 2 September
താലിബാന്റെ വിജയം ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ ആഘോഷമാക്കുന്നത് അപകടകരമാണെന്ന് നസീറുദ്ദീന്‍ ഷാ
ന്യൂഡൽഹി : അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയത്തെ ഇന്ത്യയിലെ ഒരു കൂട്ടം മുസ്ലീങ്ങൾ ആഘോഷമാക്കുന്നത് അപകടകരമാണെന്ന് ബോളിവുഡ് സിനിമ താരം നസീറുദ്ദീൻ ഷാ. താലിബാൻ 100 ശതമാനവും ഒരു…
Read More » - 2 September
മുന്‍ രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദന്‍ മിത്ര അന്തരിച്ചു
ദില്ലി: മുന്‍ രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദന്‍ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. മകൻ കൗശൻ മിത്രയാണ് ന്യൂഡല്‍ഹിയില്‍ മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. ദീർഘനാളായി…
Read More » - 2 September
സൈന്യത്തിലെ നായകളെ കാബൂളിൽ ഉപേക്ഷിച്ച് അമേരിക്ക: രക്ഷിച്ച് ഇന്ത്യ, മികച്ച മാതൃകയെന്ന് ലോകം
ന്യൂഡൽഹി: കാബൂളിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോയ അമേരിക്കൻ സൈന്യം മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് കാണിച്ചതെന്ന് വിമർശനം. അമേരിക്കൻ സൈന്യം താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയപ്പോൾ ഡസൻ…
Read More » - 2 September
വാക്സിന് ലഭിക്കാനായി ഇനി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാം
ന്യൂഡല്‍ഹി: ഇനി കോവിഡ് വാക്സിന് ലഭിക്കാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാം. കൊവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ ‘കോവിഡ് വാക്സിന് നിയര്‍മി’ എന്ന്…
Read More »