India
- Sep- 2021 -14 September
ഗുരുദ്വാരയ്ക്കകത്ത് സിഗരറ്റ് വലിച്ച യുവാവ് അറസ്റ്റിൽ
ഛണ്ഡീഗഡ് : ഗുരുദ്വാരയ്ക്കകത്ത് സിഗരറ്റ് വലിച്ച യുവാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാന സ്വദേശിയായ പരംജീത് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസികളുടെ പരാതിയിലാണ് നടപടി.…
Read More » - 14 September
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്സിനേഷന് ചരിത്രം സൃഷ്ടിച്ചു: ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിൽ ലോകാരോഗ്യസംഘടനയുടെ (WHO) അഭിനന്ദനം ഏറ്റുവാങ്ങി ഇന്ത്യ . രാജ്യത്തെ ആകെ കോവിഡ് വാക്സിനേഷൻ 75 കോടി കടന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന…
Read More » - 14 September
പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം
ആലപ്പുഴ : വ്യക്തമായ തെളിവുകൾ കൈമാറിയിട്ടും ആലപ്പുഴ ലൗ ജിഹാദ് കേസിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നില്ലെന്ന് പരാതി. കാവാലം സ്വദേശിനിയെയാണ് പ്രണയം നടിച്ച് ചതിയിൽ വീഴ്ത്തി മതപരിവർത്തനം…
Read More » - 14 September
കടൽക്കൊലക്കേസ്: വെടിയേറ്റ ബോട്ടിൽ കുട്ടിയും, പിന്നീട് ആത്മഹത്യ ചെയ്തു: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കടൽക്കൊല കേസിൽ പുതിയ വെളിപ്പെടുത്തൽ. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ട ബോട്ടിൽ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നുവെന്നാണ് പുറത്ത് വന്നത്. പിന്നീട്, നേരിൽക്കണ്ടതിന്റെ ആഘാതത്തിൽ മാനസിക വിഭ്രാന്തി സംഭവിച്ച…
Read More » - 14 September
താലിബാന് തീവ്രവാദികള്‍ അഫ്ഗാന് പിടിച്ചെടുത്തത് പോലെയാണ് സുധാകരന് കെപിസിസി പിടിച്ചെടുത്തത്: കെ പി അനിൽകുമാർ
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്ന് രാജിവച്ച് സിപിഎമ്മിനൊപ്പം പ്രവർത്തിക്കാൻ കെ പി അനിൽകുമാർ എ കെ ജി സെന്ററിൽ എത്തിയെന്ന് റിപ്പോർട്ട്. ചുവന്ന ഷാൾ അണിയിച്ച് കോടിയേരി ബാലകൃഷ്ണനാണ്…
Read More » - 14 September
ബിജെപി നേതാവിന് നേരെ ബോംബ് എറിഞ്ഞ സംഭവം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ ബോബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. ഇന്നലെയാണ് അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം…
Read More » - 14 September
നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും അന്വേഷണത്തിന്റെ ഭാഗമാണ്, ഉടമസ്ഥാവകാശത്തിലും തർക്കം, തുറക്കാനാകില്ല: കേന്ദ്രം കോടതിയിൽ
ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് പൊതു പ്രവേശനത്തിനായി വീണ്ടും തുറക്കുന്നതിനെ എതിർത്തു സത്യവാങ്മൂലം നൽകി ഡൽഹി പോലീസ്. നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും നടക്കുന്ന ചില അന്വേഷണങ്ങളുടെ ഭാഗമാണെന്ന്…
Read More » - 14 September
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ : എതിര്‍പ്പുമായി സംസ്ഥാനങ്ങൾ
ന്യൂഡല്‍ഹി : പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ഇതോടെ…
Read More » - 14 September
രാജ്യത്തെ മൂന്നിടങ്ങളില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണ യൂണിറ്റ്, 100ലധികം മിസൈലുകള്‍ നിര്‍മ്മിക്കും
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗതമേറിയ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്നതിന് രാജ്യത്തിന്റെ മൂന്നിടങ്ങളില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ, കാണ്‍പൂര്‍, ഝാന്‍സി എന്നിവിടങ്ങളിലാണ് 300 കോടി രൂപ മുതല്‍…
Read More » - 14 September
‘കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം’: ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം…
Read More » - 14 September
ദേശീയ തലത്തില്‍ മോദിയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല: അനില്‍കുമാര്‍
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെപി അനില്‍കുമാര്‍. ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്ട്ടിയായികോണ്ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ…
Read More » - 14 September
‘മലബാർ കലാപത്തെ വെള്ള പൂശാൻ അമരക്കാരനായി പിണറായി’: ഡി വൈ എഫ് ഐ നൂറു ദിന സെമിനാർ ഉദ്ഘാടനത്തിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മലബാർ കലാപത്തെ വെള്ള പൂശാൻ ഡിവൈഎഫ്ഐ നടത്തുന്ന നൂറുദിന സെമിനാർ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സെമിനാറുകളുടെ സംസ്ഥാന…
Read More » - 14 September
കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്
കോപ്പന്‍ഹേഗന്‍: കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട് പുറത്ത്. ലോക ചരിത്രത്തിലാദ്യമായി ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തതാണ് ഈ…
Read More » - 14 September
കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും: ആന്റിബോഡി കുത്തനെ കുറയുന്നുവെന്ന് പഠനം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ച് നാലു മാസം കഴിയുമ്പോള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ കുറവ് സംഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ്…
Read More » - 14 September
പശുവിനെ കറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത മലയാളി നടിക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ
ചെന്നൈ : തെന്നിന്ത്യന്‍ നടി നിവേദ തോമസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. Read…
Read More » - 14 September
വിജയ്യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ജാതി പരാമര്‍ശിക്കുന്നിടത്ത് ‘തമിഴന്’ എന്നാണുള്ളത് : എസ്.എ. ചന്ദ്രശേഖര്‍
ചെന്നൈ : നടന് വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്കൂളിൽ ചേര്ത്തിയപ്പോള് മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന് എന്നാണ് ചേര്‍ത്തതെന്നും അച്ഛന് എസ്.എ. ചന്ദ്രശേഖര്‍. സായം…
Read More » - 14 September
ആത്മഹത്യകൾക്ക് തടയിടാനാകാതെ തമിഴ്നാട് സർക്കാർ: നീറ്റ് എക്സാമിനെതിരെ ബില്ല് പാസാക്കിയിട്ടും വീണ്ടും ആത്മഹത്യ
ചെന്നൈ: നീറ്റ് എക്സാമിനെതിരെ ബില്ല് പാസാക്കിയിട്ടും പരീക്ഷാ പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച്…
Read More » - 14 September
ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും…
Read More » - 14 September
സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് ഒരു മരണം: ആഴിമല ശിവക്ഷേത്രത്തിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴിമല: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ആഴിമല. ഭക്തരെക്കാൾ കൂടുതൽ വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഈ പ്രദേശം. ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ആഴിമല.…
Read More » - 14 September
യുപി ഇലക്ഷൻ: രാമമന്ദിരത്തിനുപകരം ഒരു സ്കൂൾ വേണമെന്ന് വാദിച്ച അം ആദ്മി നേതാവ് മനീഷ് സിസോദിയ ഇപ്പോൾ കടുത്ത രാമഭക്തൻ
ന്യൂഡൽഹി: യുപി ഇലക്ഷൻ അടുത്തതോടെ കടുത്ത രാമ വിരോധികളായിരുന്ന പലരും ഇപ്പോൾ രാമ ഭക്തന്മാരായെന്നാണ് ട്വിറ്ററിൽ സംസാരം. തിങ്കളാഴ്ച ആം ആദ്മി പാർട്ടി (എഎപി) നിയമനിർമ്മാതാവ് മനീഷ്…
Read More » - 14 September
ആടിനെ അറുത്ത് കട്ടൗട്ടിൽ രക്താഭിഷേകം: രജനികാന്തിനെതിരെ പരാതി
ചെന്നൈ: അണ്ണാത്തെ പോസ്റ്ററില്‍ ആരാധകരുടെ രക്താഭിഷേകം തമിഴ്നാട്ടില്‍ രജനികാന്തിനെതിരെ പരാതി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടന്ന മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്നാട് ഡിജിപിക്ക്…
Read More » - 14 September
രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു: കേരളത്തില്‍ ചികിത്സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികള്‍
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു. നിലവിൽ ചികിത്സയിലുള്ളതില്‍ 7 ശതമാനവും കുട്ടികള്‍ ആണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ ഇത് 4 ശതമാനത്തില്‍…
Read More » - 14 September
വിവാദങ്ങൾക്കിടയിൽ മതപരിവർത്തനം സംബന്ധിച്ച് സർക്കാരിന്റെ കണക്ക് പുറത്ത്
കൊച്ചി: കേരളത്തിൽ ലവ് ജിഹാദ് വിവാദവും നാർക്കോട്ടിക് വിവാദവും ചർച്ചയായിരിക്കുമ്പോൾ മതപരിവർത്തനം സംബന്ധിച്ച് സർക്കാരിന്റെ കണക്കുകൾ പുറത്തു വന്നു. 2021 ജനുവരി മാസം മുതൽ ജുലൈ വരെയള്ള…
Read More » - 14 September
പത്ത് വർഷംകൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കുമെന്ന് ഒരു മുസൽമാൻ പ്രസംഗിക്കുകയാണ്, അവനെ പിടിക്കണ്ടേ? – പി സി ജോർജ്ജ്
കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പിസി ജോർജ്ജും ഇതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 14 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചു നിർത്തി ബലം പ്രയോഗിച്ച് മുഖത്ത് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചു നിർത്തി ബലം പ്രയോഗിച്ച് മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. 57കാരനായ അദ്ധ്യാപകന് അലോക് സക്സേന കുട്ടിയുടെ…
Read More »