India
- Sep- 2021 -21 September
ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്
ദില്ലി: ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബര്‍ 24 ന് വൈറ്റ് ഹൗസിൽ നടക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക് പോകും. ബൈഡന് ഭരണകൂടം…
Read More » - 21 September
കര്‍ഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നു, പ്രക്ഷോഭം നടത്തുന്നവർ കർഷകരുമല്ല: തെളിവുകൾ നിരത്തി വാദം
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ഒരു തീവെട്ടക്കൊള്ളക്കാരനാണെന്നും കര്‍ഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അക്ഷയ്വാര് വാല് ഗോണ്ട്. ഉത്തര്‍പ്രദേശിലെ ബഹ്ൈറച്ചില്നിന്നുള്ള ലോക്സഭാംഗമാണ്…
Read More » - 21 September
വായ്പ്പയെടുത്ത് മടുത്തു, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മാറാൻ ഇനി നികുതി പിരിക്കുകയെ വഴിയുള്ളൂ: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വായ്പ്പയെടുത്തു കൊണ്ടാണ് സർക്കാർ പലപ്പോഴും ഇത് പരിഹരിച്ചതെങ്കിലും ഇപ്പോൾ വായ്പ്പ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തിന്റെ…
Read More » - 21 September
കോൺഗ്രസിന് വീണ്ടും തലവേദന: രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കലഹം. രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും സച്ചിൻ പൈലറ്റ്. ആവശ്യം ഉന്നയിച്ച് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടു. എന്നാൽ നേതൃമാറ്റം…
Read More » - 21 September
ഉറിയിൽ നുഴഞ്ഞ കയറ്റ ശ്രമം: ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി സുരക്ഷാസേന. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ആയുധ ധാരികളായ സംഘമെന്ന് റിപ്പോർട്ട്. ഇന്ത്യ തലയ്ക്ക്…
Read More » - 21 September
ലവ് ജിഹാദിൽ ഒരു പെൺകുട്ടി മാത്രമേ പോകുന്നുള്ളൂ, ക്രിസ്ത്യൻ മിഷനറിമാർ ഒരു കുടുംബം തന്നെ കൊണ്ടുപോകുന്നു: വെള്ളാപ്പള്ളി
ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവാര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാര്‍ ആണെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതം മാറ്റിക്കുന്നത്. ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം…
Read More » - 21 September
അഹമ്മദ് വഞ്ചിച്ചു, ഇതുവരെ തിരുത്തിപ്പറഞ്ഞില്ല, സെയ്തലവി നിയമനടപടിക്ക്, കള്ളപ്പണ മാഫിയ എന്ന ആരോപണവും സജീവം
വയനാട്: താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്ന് സൈതലവി. വയനാട് നാലാം മൈല്‍ സ്വദേശി അഹമ്മദ് ആണ് വഞ്ചിച്ചതെന്നും ഇതുവരെ തിരുത്തിപ്പറയാന്‍ തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു.…
Read More » - 21 September
സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി കെയു ജോസിനെ സസ്പെന്‍ഡ് ചെയ്തു, ജനീഷ്കുമാര്‍ അടക്കമുള്ളവര്‍ ആരോപണ നിഴലിൽ
പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടിന്റെ പേരില്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. 65-ാം നമ്പര്‍ വകുപ്പു തല എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക്…
Read More » - 21 September
ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതി തള്ളി
മുംബൈ: ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് രാഹുല്‍ ഗാന്ധിക്കെതിരേ നല്കിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ…
Read More » - 21 September
പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം: ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയില്‍
ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് ശമനം? ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗത്തെ സമുദ്ര അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയുമായുള്ള തര്‍ക്കം പരിഹരിക്കണമെന്ന് ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയോട് (യു.എന്‍) അഭ്യര്‍ത്ഥിച്ചു. യു.എന്‍…
Read More » - 21 September
കേരളത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സുപ്രിം കോടതിക്ക് ആശങ്ക. കേരളത്തില്‍ ഇപ്പോള്‍ സ്കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്…
Read More » - 21 September
കണ്ടക്ടറുടെ നെറ്റിയില്‍ കുറിയുണ്ടായിരുന്നു, അവർ സംഘപരിവാർ തന്നെ! ശബരിമലയുടെ പേരിൽ അപമാനിച്ചു: പരാതിയുമായി ബിന്ദുഅമ്മിണി
കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന പേരില്‍ പൊലീസില്‍ പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഞായറാഴ്ച്ച നടന്ന സംഭവത്തില്‍…
Read More » - 20 September
വാക്സിന് കയറ്റുമതി പുനഃരാരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍: രാജ്യത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് കയറ്റുമതി പുനഃരാരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ വാക്സിന് കയറ്റുമതി വീണ്ടും ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തുള്ളവര്‍ക്ക് വാക്സിന് വിതരണത്തില്‍…
Read More » - 20 September
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്നു, മൃതദേഹം നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രാസവസ്തു പൊട്ടിത്തെറിച്ചു
ബീഹാർ: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ മൃഗീയമായി കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി. ബിഹാര്‍ മുസാഫര്‍പൂരിലെ സിക്കന്ദര്‍പുര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല…
Read More » - 20 September
കുഞ്ഞുങ്ങളുടെ ജീവന് വെച്ചു കളിക്കാന്‍ സമ്മതിക്കില്ല, കുട്ടികളെ ഞങ്ങൾ വിടില്ല: സ്കൂൾ തുറക്കുന്നതിൽ വ്യത്യസ്ത പ്രതികരണം
തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെങ്കിലും കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിലെ ഭൂരിപക്ഷം അമ്മമാരും. കോവിഡ് നിരക്ക് ഇപ്പോഴും കുറയാത്ത…
Read More » - 20 September
പര്‍ദ്ദ ധരിച്ച സ്ത്രീയുമായി പുറത്തിറങ്ങി, നാണമില്ലേ എന്ന് ചോദിച്ച് യുവതിയോട് തട്ടിക്കയറി: യുവാവിന് മര്‍ദ്ദനം
ബംഗളൂരു: സഹപ്രവര്‍ത്തകയുമായി ബൈക്കില്‍ പോകുകയായിരുന്ന യുവാവിന് നേരെ സദാചാര ഗുണ്ടാക്രമണം. പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ടാണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. യുവാവിന്റെ പരാതിയില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ്…
Read More » - 20 September
ആയുധ ശേഖരവുമായി നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്റര്‍നെറ്റും മൊബൈലും വിലക്കി
ശ്രീനഗര്‍: ആയുധ ശേഖരവുമായി ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോൺ സേവനങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞ 30 മണിക്കൂറുകളായി വിവിധ…
Read More » - 20 September
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗിനെതിരെ ദേശീയ വനിത കമ്മീഷന് അദ്ധ്യക്ഷ : ഇയാള്‍ സ്ത്രീകള്‍ക്ക് ഭീഷണി
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗിനെതിരെ ദേശീയ വനിത കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ. ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം അയച്ച സംഭവത്തില്‍ മീ ടൂ ആരോപണ…
Read More » - 20 September
അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍
ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ അദ്ദേഹം താമസിച്ചിരുന്ന മഠത്തിലായിരുന്നു സംഭവം.…
Read More » - 20 September
വലിയശാല രമേശിന്റെ മകനെ വീട്ടിൽ നിന്ന് പുറത്താക്കാൻ പാർട്ടിക്കാരനെ കൂട്ടുപിടിച്ച് ചിലർ : പൂർണ്ണമായും തള്ളി സിപിഎം
തിരുവനന്തപുരം: സിനിമ – സീരിയൽ നടൻ രമേശ് വലിയശാല മരിച്ചത് കുറച്ചുദിവസങ്ങൾക്ക് മുൻപാണ്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ സംശയം ആരോപിച്ചുകൊണ്ട്…
Read More » - 20 September
ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ചു: പിതാവ് അറസ്റ്റിൽ
ചെന്നൈ: മകന്റെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് പിടിയിൽ. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെ സ്കൂള്‍ അധികൃതരുടെ…
Read More » - 20 September
‘സെയ്തലവിക്ക് കൂട്ടുകാരൻ അയച്ച ഫോട്ടോയുടെ ചുരുളഴിയുന്നു, സംഭവിച്ചത് തുറന്ന് പറഞ്ഞ് സുഹൃത്ത്
കൊച്ചി: ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദ്. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച്…
Read More » - 20 September
പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പാകിസ്താന് കൈമാറി : യുവാവ് അറസ്റ്റില്‍
ബെംഗളൂരു: പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാന് സ്വദേശി ജിതേന്ദ്ര റാത്തോഡിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മിലിട്ടറി…
Read More » - 20 September
വീണ്ടും ട്വിസ്റ്റ്, ആ ഭാഗ്യവാൻ സെയ്ദലവിയല്ല, ഓണം ബംപർ അടിച്ചത് കൊച്ചിക്കാരനായ ഓട്ടോഡ്രൈവർക്ക്
കൊച്ചി: സസ്പെൻസുകൾ അവസാനിച്ചു. തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ…
Read More » - 20 September
പച്ചക്കറി കച്ചവടം മൂലമല്ല, ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് ലഹരിയിടപാടിലെ ലാഭതുക: ജാമ്യാപേക്ഷയെ എതിർത്ത് ഇഡി
ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി…
Read More »