India
- Sep- 2021 -21 September
സീമ ജി നായർക്ക് മദർ തെരേസ അവാർഡ് സമ്മാനിച്ച് ഗവർണർ, പുരസ്കാരം നൽകിയത് ശരണ്യ വിടപറഞ്ഞ് നാല്‍പ്പത്തി ഒന്ന് തികഞ്ഞ ദിവസം
തിരുവനന്തപുരം: സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമാ സീരിയൽ താരം സീമ…
Read More » - 21 September
ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് യുവാവ്: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഓണം ബംബറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കിലും മുസ്ലിമിന് ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കലാണ് നല്ലതെന്ന്…
Read More » - 21 September
രാജ്യത്തിന് ആശ്വാസമായി കോവിഡ് വ്യാപന തോത് കുറയുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപന തോത് കുറയുന്നു. കോവിഡ് വ്യാപന തോത് വിലയിരുത്തുന്ന ആര് വാല്യു പൂജ്യത്തിലേക്ക് താണു വരുന്നതായാണ് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത്…
Read More » - 21 September
പെട്രോള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാൽ സംസ്ഥാനത്തിന് ഒരു വര്‍ഷം 8000 കോടി രൂപ നഷ്ടം ഉണ്ടാകും: ധനമന്ത്രി
തിരുവനന്തപുരം: പെട്രോള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിർത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, മദ്യവില്പനയിലൂടെ കിട്ടുന്ന വരുമാനത്തില്‍ ഒരു വര്‍ഷം 8000 കോടി…
Read More » - 21 September
മേൽശാന്തിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്റ്റേറ്റ് മാനേജർ, യുവാവ് ചികിത്സയിൽ: സംഭവം കോട്ടയത്ത്
കോട്ടയം: ക്ഷേത്രം മേൽശാന്തിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. ടി.ആർ.ആൻ്റ്.ടി. എസ്റ്റേറ്റിൽ ചെന്നാപ്പാറ റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ…
Read More » - 21 September
തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അൽഷിമേഴ്സ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം: വീണ ജോർജ്ജ്
തിരുവനന്തപുരം: ലോക അൽഷിമേഴ്സ് ദിനമായ സെപ്റ്റംബർ 21 ന്റെ പ്രാധാന്യവും, അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളുമായി മന്ത്രി വീണ ജോർജ്ജിന്റെ കുറിപ്പ്. തുടക്കത്തിലേ ചികിത്സിക്കുകയാണെങ്കിൽ ഒരു പരിധിവരെ…
Read More » - 21 September
ഓണം ബമ്പർ: അഹമ്മദിന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്തത് ആര്? സെയ്തലവി മുതൽ ജയപാലന്റെ സസ്പെൻസ് എൻട്രി വരെ
ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോട് കൂടിയതായിരുന്നു. ഞായറാഴ്ച ആയിരുന്നു ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി…
Read More » - 21 September
ജാതകത്തിന്റെ പേരിൽ ഇനി കല്യാണങ്ങൾ മുടങ്ങില്ല: സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
മുംബൈ: ജാതകത്തിന്റെ പേരിൽ ഇനി കല്യാണങ്ങൾ മുടങ്ങില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം പുറത്ത്. ജാതക പ്രകാരം ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നാണ്…
Read More » - 21 September
രാജ് കുന്ദ്രയ്ക്ക് ജാമ്യം: കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ശിൽപ ഷെട്ടി
മുംബൈ: നീലചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരവും ഭാര്യയുമായ ശില്പ ഷെട്ടി. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി…
Read More » - 21 September
കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
ന്യൂഡൽഹി: ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ജമ്മുകശ്മീരിലെ പട്നിടോപ്പില് ഇടിച്ചിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇടിച്ചിറക്കിയതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും രക്ഷപ്പെടുത്തി. Read Also: സാമുദായിക…
Read More » - 21 September
ആത്മീയ ഗുരു നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി: ശിഷ്യൻ ആനന്ദ് ഗിരി കസ്റ്റഡിയിൽ
ന്യൂഡൽഹി: ആത്മീയ ഗുരു നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ ആയ നരേന്ദ്ര ഗിരിയെ ഉത്തര്‍പ്രദേശിലെ…
Read More » - 21 September
മരിച്ചുപോയ അമ്മാവന്റെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16കാരിയെ ബലാത്സംഗം ചെയ്ത ആൾ ദൈവം അറസ്റ്റിൽ
മഹാരാഷ്ട്ര: മരിച്ചുപോയ അമ്മാവന്റെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16കാരിയെ ബലാത്സംഗം ചെയ്ത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിൽ ആള്‍ദൈവത്തിനെ സഹായിച്ച പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ്…
Read More » - 21 September
മനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയും, ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ഗുരു: പിണറായി വിജയൻ
തിരുവനന്തപുരം: ജാതിമത വേർതിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീർത്ത അന്ധകാരത്തിൽ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ഗുരുവെന്ന് മുഖ്യമന്ത്രി…
Read More » - 21 September
നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നു: ജോർജ്ജ് കുര്യൻ
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍…
Read More » - 21 September
മേഘ്നരാജ് വീണ്ടും വിവാഹിതയാകുന്നു?: വാർത്തകളോട് പ്രതികരിച്ച് താരങ്ങൾ
തിരുവനന്തപുരം: നടി മേഘ്നരാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ട് താരങ്ങൾ രംഗത്ത്. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥവിനോടൊപ്പം മേഘ്ന പങ്കുവച്ച ചിത്രങ്ങള്‍…
Read More » - 21 September
ഇസ്ളാമിൽ ലൗ ജിഹാദ് ഇല്ല, പ്രണയത്തിലൂടെ ഒരാളെയും ഇസ്ളാമിലേക്ക് കൊണ്ടുവരാൻ പറയുന്നില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. മതം മാറ്റാനുള്ള ജിഹാദോന്നും ഇസ്ളാമിൽ ഇല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. പ്രണയത്തിലൂടെ ഒരാളെയും ഇസ്ലാമയിലേക്ക് കൊണ്ടുവരാൻ പറയുന്നില്ലെന്നും…
Read More » - 21 September
ബുദ്ധിയുള്ള സർക്കാരാണ് ഇവിടെയുള്ളത്, വേണ്ടത് ചെയ്യുന്നുണ്ട്: സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
തൃശൂർ: പാലാ ബിഷപ്പിന്റെ വിവാദമായ ലൗവ് ജിഹാദ്/നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് സുരേഷ് ഗോപി. എന്തിനും ഏതിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട…
Read More » - 21 September
അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണം: മുന്‍ മുഖ്യ ശിഷ്യനും ക്ഷേത്ര പൂജാരിയും അറസ്റ്റിൽ
ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നരേന്ദ്ര ഗിരിയുടെ മുന്‍…
Read More » - 21 September
മമത ഞങ്ങളുടെ ക്യാപ്റ്റൻ, അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി: ബാബുല്‍ സുപ്രിയോ
അസനോൾ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി പ്രധാനമന്ത്രിയാകണമെന്ന് ആണ് തന്റെ ആഗ്രഹമെന്ന് മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാബുല്‍ സുപ്രിയോ. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ…
Read More » - 21 September
മറ്റൊരു സർജ്ജിക്കൽ സ്ട്രൈക്കിൽ ഇന്ത്യ തകർത്തത് നിരവധി ഭീകരകേന്ദ്രങ്ങള്‍, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം കശ്മീരില്‍. കഴിഞ്ഞ രണ്ടു ദിവസമായി ഓപ്പറേഷന് തുടരുകയാണെന്ന്…
Read More » - 21 September
ഭർത്താവിന്റെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പ് വിസ്മയം, ഇത് മതപരിവർത്തനമല്ലേ?: തെളിവുകൾ നിരത്തി ശശികല ടീച്ചർ
കോട്ടയം: ലൗ ജിഹാദ് സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും കൊഴുക്കുകയാണ്. ഇപ്പോഴിതാ, 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ സ്പെഷ്യൽമാര്യേജ് ആക്റ്റ് പ്രകാരം നടന്നത് 65…
Read More » - 21 September
വധഭീഷണി ‘അടവ്’: കൊടി സുനിക്ക് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം കിട്ടാൻ കളികൾ
തൃശൂർ : വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മർദ തന്ത്രമെന്നു സൂചന. എന്നാൽ, വിയ്യൂർ അതിസുരക്ഷാ…
Read More » - 21 September
ബ്രിട്ടന് ഇന്ത്യന്‍ വാക്സിനോട് വിവേചനം: വംശീയ വെറുപ്പെന്ന് ജയറാം രമേഷ്, കുറ്റകരമെന്ന് തരൂര്‍ – വ്യാപക വിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിനെടുത്തവര്‍ക്ക് ബ്രിട്ടണില്‍ പത്തു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്. കൂടാതെ യാത്രയ്ക്കു മൂന്നുദിവസം മുൻപേ രാജ്യത്തെത്തി രണ്ടാം ദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും…
Read More » - 21 September
ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്
ദില്ലി: ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബര്‍ 24 ന് വൈറ്റ് ഹൗസിൽ നടക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക് പോകും. ബൈഡന് ഭരണകൂടം…
Read More » - 21 September
കര്‍ഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നു, പ്രക്ഷോഭം നടത്തുന്നവർ കർഷകരുമല്ല: തെളിവുകൾ നിരത്തി വാദം
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ഒരു തീവെട്ടക്കൊള്ളക്കാരനാണെന്നും കര്‍ഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അക്ഷയ്വാര് വാല് ഗോണ്ട്. ഉത്തര്‍പ്രദേശിലെ ബഹ്ൈറച്ചില്നിന്നുള്ള ലോക്സഭാംഗമാണ്…
Read More »