India
- Sep- 2021 -26 September
നദികളെ അമ്മയായി കാണുന്നു, മലിനമാക്കുന്നത് പോലും തെറ്റ്: വര്‍ഷത്തില്‍ ഒരിക്കൽ നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നദികളെ അമ്മയായി കാണുന്നുവെന്നും, നദികളെ ചെറിയ തോതിൽ മലിനമാക്കുന്നത് പോലും…
Read More » - 26 September
ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണം: മലബാർ കലാപം ആവർത്തിക്കരുതെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര് എസ്…
Read More » - 26 September
അബോർഷന് 24 ആഴ്ചവരെ സമയം, അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: കേന്ദ്രസർക്കാർ
തിരുവനന്തപുരം: അബോർഷൻ നടത്താൻ 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമഭേഗതി നിബന്ധനകളോടെ വെള്ളിയാഴ്ച നിലവില്‍വന്നു. അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും പുതിയ നിയമത്തിൽ…
Read More » - 26 September
വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ബെംഗളുരു: വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളുരുവിലെ അന്നപൂര്‍ണേശ്വരി നഗറില്‍ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയെ മൃഗീയമായി കുത്തിക്കൊന്ന കേസിൽ പ്രതിയായ കന്തരാജു(40)വിനെ…
Read More » - 26 September
നാല് വിവാഹം, അഞ്ചാം വിവാഹത്തിന് മുൻപ് മതം മാറ്റം: ആർക്കുവേണ്ടി ഐ.എസിൽ ചേർന്നെന്ന് അറിയില്ലെന്ന് മുഹമ്മദ് അമീന്റെ ഭാര്യ
കോഴിക്കോട്: ഐഎസിൽ ചേർന്ന മലയാളികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഈ ലിസ്റ്റിൽ ബാലുശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനും ഉണ്ടായിരുന്നു. വർഷങ്ങളായി…
Read More » - 26 September
ഒരേസമയം മിലിട്ടറി ഡോക്ടറും സിനിമാ നിർമാതാവും: എഡിജിപിയുടെ ബന്ധുവെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ബിജു അറസ്റ്റിൽ
കണ്ണപുരം: നിർമാതാവ് ആണെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാം (49) അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ…
Read More » - 26 September
സഖാക്കളുടെ ആ മോഹം പാർട്ടിക്ക് ദോഷം: സി പി എം
കാസര്‍കോട്: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സഖാക്കൾക്ക് അധികാര മോഹം വർധിക്കുകയാണെന്നും അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമുള്ള വിലയിരുത്തലുമായി സി പി എം. പാര്‍ട്ടി നേതാക്കള്‍ അധികാര സ്ഥാനങ്ങളും…
Read More » - 26 September
ഇമ്രാൻ ഖാനെ വിറപ്പിച്ച സ്നേഹ ദുബെ: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ ഉയർന്ന ഇന്ത്യൻ പെൺശബ്ദം
ന്യൂയോർക്ക്: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. എത്രയും വേഗം പാക് അധീനകശ്മീർ ഒഴിയണമെന്ന് ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.…
Read More » - 26 September
വിചിത്രമായ കാരണത്താൽ വിവാഹ മോചനം തേടി യുവാവ്: സംഭവം ഇങ്ങനെ
ലഖ്നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ്. ഭാര്യയോട് കുളിക്കാന്‍ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മില്‍ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവിന്റെ…
Read More » - 26 September
കോവിഡ് മൂലം ഫീസ് അടയ്ക്കാൻ സാധിച്ചില്ല: വിജയൻ തോമസ് ഇടപെട്ടു, നഴ്സിംഗ് വിദ്യാർത്ഥിയുടെ ഫീസ് അടച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് വരുത്തിവെച്ച ബുദ്ധിമുട്ടുകളെ തുടർന്ന് കോളേജ് ഫീസ് അടയ്ക്കാൻ സാധിക്കാതെ വന്ന നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ഫീസ് അടച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന…
Read More » - 26 September
ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നവർക്ക് അത് വിനയാകും: പാകിസ്താനും ചൈനക്കും മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാൻ സാഹചര്യം തീവ്രവാദം വളർത്താൻ ചിലർ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നവർക്ക് അത്…
Read More » - 26 September
ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
ബീഡ്: ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പര്‍ലിയിലെ സിര്‍സല ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അല്ലബക്ഷ്…
Read More » - 26 September
കോടതി മുറിയിലെ വെടിവയ്പ്പ്: രണ്ടു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോടതിയില്‍ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാംഗ്, വിനയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ…
Read More » - 25 September
പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു: അഞ്ചുപേർക്കെതിരെ കേസ്
ഭോപ്പാല്‍: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ നീമൂച്ച് ജില്ലയില്‍ നടന്ന സംഭവത്തിൽ 30കാരിയായ യുവതിയുടെ…
Read More » - 25 September
ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കുതന്നെ വിനയാകും: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി
ശാസ്ത്രീയാടിത്തറയുള്ള വിദ്യാഭ്യാസത്തിനാകണം സമൂഹം ഊന്നല്‍ നല്‍കേണ്ടത്
Read More » - 25 September
നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി
നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി
Read More » - 25 September
മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും ഒക്ടോബര്‍ 22ന് തുറക്കും: മഹാരാഷ്ട്ര സർക്കാർ
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കുക
Read More » - 25 September
ബ്രിട്ടൻ്റെ വാദത്തോട് അനുകൂല നിലപാടുമായി ഇന്ത്യ : വിദേശയാത്ര ചെയ്യേണ്ടവർക്ക് പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ലണ്ടൻ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.…
Read More » - 25 September
സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ പീഡനക്കേസിലെ പ്രതിയോട് ആവശ്യപ്പെട്ട ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി
പട്ന: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ട ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്.…
Read More » - 25 September
സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി: ഈ സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത്…
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
സംസ്ഥാനത്ത് ഇനിമുതൽ കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്റെ ആഭിമുഖ്യത്തിലാണ് ഡിജിറ്റല്‍…
Read More » - 25 September
ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാന് : സ്നേഹ ദുബൈ
ഒസാമ ബിന്‍ ലാദന് വരെ പാകിസ്ഥാന് അഭയം നല്കി.
Read More » - 25 September
ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയാവുമ്പോൾ വിശന്നിരുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി
പട്ന: ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്ന കഥയോടുപമിച്ച് മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി. നളന്ദ ജില്ലയിലെ ഹര്‍നൗട് പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മധുരപലഹാരങ്ങള്‍ ഒരു…
Read More » - 25 September
ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണം: ടാറ്റയും എയർബസ്സും കരാർ ഒപ്പിട്ടു
ദില്ലി: ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള കരാറിൽ ടാറ്റയും എയർബസ്സും ഒപ്പിട്ടു. ഡിഫൻസ് മാനുഫാക്ചറിംഗിൽ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നൽകാനുള്ള നയത്തിന്റെ ഭാഗമായാണ്…
Read More »