India
- Oct- 2021 -6 October
ചാവേർ ആക്രമണത്തിൽ മുൻ ഭാര്യയെ കൊലപ്പെടുത്തി 62 കാരൻ
ഐസ്വാൾ : മുൻ ഭാര്യയെ ബോംബ് വെച്ച് കൊലപ്പെടുത്തി 62 കാരൻ. മിസോറമിലെ ലുങ്ക്ലി ജില്ലയിലാണ് സംഭവം നടന്നത്. രോഹിമിങ്ക്ലിയാന എന്നയാളാണ് ആക്രമണം നടത്തിയത്. ചാവേർ ആക്രമണത്തിൽ…
Read More » - 6 October
ഉത്തർപ്രദേശിനെ കലാപഭൂമിയാക്കാൻ കഴിയില്ല: ആർക്ക് എപ്പോൾ വേണമെങ്കിലും ലഖിംപൂർ സന്ദർശിക്കമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : ഉത്തർപ്രദേശിലെ സ്ഥിതിഗതികൾ ശാന്തമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ല ആർക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെന്നും സർക്കാർ അറിയിച്ചു. ഉത്തർപ്രദേശ് കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ…
Read More » - 6 October
രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ 4,445 കോടി: പിഎം മിത്ര യോജനയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ഡൽഹി: രാജ്യത്ത് മെഗാ ഇൻവെസ്റ്റ്മെന്റ് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 4,445 കോടി രൂപയുടെ പിഎം മിത്ര യോജനയ്ക്ക് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രിമാരായ പിയൂഷ്…
Read More » - 6 October
റെയില്‍വെ ജീവനക്കാര്‍ക്ക് ദീപാവലി ബോണസുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. Read also …
Read More » - 6 October
ഇനി മന്നത്തിലേക്ക് വരേണ്ടെന്ന് ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് ഷാരൂഖ് ഖാന്
മുംബൈ : കിംഗ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റോടെ ബോളിവുഡ് ആകെ ഇളകിയിരിക്കുകയാണ്. താരത്തിന്റെ മുബൈയിലെ വീടായ മന്നത്തില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന…
Read More » - 6 October
മരുന്നുവാങ്ങാൻ കാറോടിച്ചുപോയ യുവാവിന് ഹൃദയ ശസ്ത്രക്രിയ: മരണത്തിൽ ദുരൂഹത, ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍
പോരുവഴി: ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥന് മരണമടയാന്‍ കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധയാണെന്ന് ആരോപണം ഉയര്‍ത്തി ഭാര്യ നല്കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ്…
Read More » - 6 October
കോളേജ് വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി
ഭോപ്പാല്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മദ്ധ്യപ്രദേശിലെ ഇന്ദര്ഗഢ് പൊലീസ് സ്റ്റേഷന് പരിധിയിലെ ദാതിയ ജില്ലയില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍…
Read More » - 6 October
തുടർ ചികിത്സയ്ക്ക് പണമില്ല: പതിനാലുകാരനായ മകനെ ദയാവധം ചെയ്ത് പിതാവ്
ചെന്നൈ : അർബുദ രോഗിയായ പതിനാലുകാരന്റെ തുടർ ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടർന്ന് മകനെ സ്വന്തമായി ദയാവധം ചെയ്ത് പിതാവ്. രണ്ട് വർഷമായി എല്ലുകളിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു…
Read More » - 6 October
ആര്യന് ബർഗറുമായി ഗൗരി ഖാൻ, തടഞ്ഞ് എൻസിബി: കാണാനും അനുവദിച്ചില്ല- കാരണം
മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരി ഖാനെ തടഞ്ഞ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. ഏതാനും പായ്ക്കറ്റ് ബര്‍ഗറുമായാണ് ഗൗരി എന്‍സിബി…
Read More » - 6 October
ലഖിംപൂര്‍ സംഭവം: ഒരുവീഡിയോ കൊണ്ട് കുറ്റവാളിയെ സ്ഥിരീകരിക്കാനാവില്ല, വീഡിയോയില്‍ കര്‍ഷകര്‍ വാഹനത്തിന് നേരെ കല്ലെറിയുന്നു
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കുറ്റവാളി ആരെന്ന് സ്ഥിരീകരിക്കാന്‍ ഒരു വീഡിയോ കൊണ്ടു മാത്രം കഴിയില്ലെന്ന് ലക്നൗ എഡിജിപി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കര്‍ഷകര്‍ വാഹനത്തിന് നേരെ…
Read More » - 6 October
ബിഷപ്പിനെ ക്രൂശിച്ചവർ വ്യാജ ചെമ്പോലക്കെതിരെ പാലിക്കുന്ന അപകടകരമായ മൗനത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവതി- തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ ഒരൊറ്റ പരാമർശം കൊണ്ട് മതേതരത്വം തകർന്നേയെന്ന് വിലപിച്ചവരും ആ പരാമർശം അങ്ങേയറ്റം മതസ്പർദ്ധയുണ്ടാക്കുന്നതും സമൂഹത്തിന്റെ സാഹോദര്യത്തെ…
Read More » - 6 October
‘രാജ്യത്തിനു പോസിറ്റീവായ കാര്യം നടന്നിട്ടും നെഗറ്റീവ് മാത്രം വാർത്തയാക്കിയ മനോരമ സമൂഹത്തെ കാർന്നുതിന്നുന്ന വൈറസ്’
തിരുവനന്തപുരം: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമാകുന്നു എന്ന സൂചന നൽകി മൂഡീസ് റേറ്റിങ് നെഗറ്റിവിൽ നിന്ന് സ്റ്റേബിൾ ആക്കിയ റിപ്പോർട്ട്, മനോരമ മോദി സർക്കാരിനെതിരെ ആക്കി പ്രസിദ്ധീകരിച്ചതിൽ…
Read More » - 6 October
ബിജെപിക്ക് മുന്നില്‍ അടിപതറിയ കോണ്‍ഗ്രസ്, പിടിച്ച് നില്ക്കാന് പയറ്റുന്നത് പതിനെട്ടാമത്തെ അടവ്
ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ ഇന്ത്യയെ നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് നഷ്ടമായത് പലതാണ്. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തി കോടികള്‍ മുടക്കി രാജ്യത്തെ എല്ലാ സംവിധാനങ്ങളും വിലയ്ക്കെടുത്തിട്ടും കോണ്‍ഗ്രസിന്…
Read More » - 6 October
ഇന്ത്യയുടെ സാമ്പത്തികവളർച്ച ശക്തം, റാങ്കിങ് നെഗറ്റിവിൽ നിന്ന് സ്റ്റേബിൾ ആക്കി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി മൂഡി’സ്
ന്യൂഡൽഹി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആയ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഔട്ട് ലുക്ക് ‘നെഗറ്റീവിൽ നിന്ന് Stable’ ആക്കി ഉയർത്തി. ഇന്ത്യയുടെ സാമ്പത്തീക വളർച്ച ഈ…
Read More » - 6 October
മമതയെ പുകഴ്ത്തിയ ത്രിപുര എം.എല്‍.എ പാർട്ടി വിട്ടു, തല മുണ്ഡനം ചെയ്ത് നാടകം
അഗര്‍ത്തല: ത്രിപുരയിലെ സുര്‍മ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എം.എല്‍.എ ആശിഷ് ദാസ് പാർട്ടി വിട്ടു. ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണെന്നാണ് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ്,…
Read More » - 6 October
‘കാമുകി എല്ലാ ദിവസവും സംസാരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണം’: ദൈവത്തിന് കത്ത് അയച്ച് ഭക്തൻ
ചെന്നൈ : കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തി തരണമെന്നാവശ്യപ്പെട്ട് ദൈവത്തിന് ഭക്തന്റെ കത്ത്. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലേക്കാണ് വെങ്കിടേഷ്…
Read More » - 6 October
ഇതിഹാസമായ രാമായണം സീരിയലിലെ ‘രാവണൻ’ അരവിന്ദ് ത്രിവേദി അന്തരിച്ചു
ന്യൂഡൽഹി: ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാവണന്റെ വേഷം ചെയ്ത നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് വാർധക്യ സഹജമായ…
Read More » - 6 October
റോഡപകടങ്ങളിൽ പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് പാരിതോഷിതം: പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി : റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാനാണ് കൂടുതൽ…
Read More » - 6 October
കേന്ദ്ര ഫണ്ട് മാത്രം ഉപയോഗിച്ച് ഗുരുവായൂർ ഭക്തർക്കായി നിർമ്മിച്ച സൗജന്യ പാർക്കിങ്ങിന് ഫീസ് ഈടാക്കി പിണറായി സർക്കാർ
തൃശൂർ: കേന്ദ്ര സർക്കാരിന്റെ മുഴുവൻ ഫണ്ട് ഉപയോഗിച്ച് ഗുരുവായൂരിൽ വരുന്ന ഭക്ത ജനങ്ങൾക്കായി പണി കഴിപ്പിച്ച സൗജന്യ കാർപാർക്കിങിന് ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി. കേന്ദ്രസർക്കാരിന്റെ ഫണ്ട്…
Read More » - 6 October
12 കോടി കർഷകർ ഉള്ള ഇന്ത്യയിൽ ഇടനിലക്കാരായ കുറച്ച് തലേകെട്ടുകാർ സമരവുമായി ഇറങ്ങിയാൽ സർക്കാർ വഴങ്ങും എന്നാണോ കരുതുന്നത്?
ജിതിൻ ജേക്കബ്- തിരുവനന്തപുരം: സുപ്രീം കോടതി ചോദിച്ചത്:- കർഷക നിയമം നടപ്പാക്കിയോ? ഇല്ല..! കർഷക നിയമവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ അല്ലേ? അതെ……
Read More » - 6 October
2019 -ൽ ദൈവത്തിന്റെ സ്വന്തം നാടായ പ്രബുദ്ധകേരളത്തിൽ 20,995 കൗമാരക്കാർ പ്രസവിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട്
തിരുവനന്തപുരം: 2019 ൽ കേരളത്തിൽ പ്രസവിച്ച 20,995 പേര് കൗമാരക്കാരാണെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സാമൂഹിക വികസന സൂചകങ്ങളിൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നിട്ടും,…
Read More » - 6 October
ഗുജറാത്ത് മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: ആംആദ്മിയുടെ വിജയം പ്രവചിച്ചവർക്ക് തിരിച്ചടി, ബിജെപിയുടെ തേരോട്ടം
ഡല്‍ഹി : ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം. 44 സീറ്റുകളില്‍ 41 എണ്ണത്തിലും വിജയിച്ചുകൊണ്ടാണ് ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്.…
Read More » - 6 October
ഒരു മണിക്കൂര്‍, മൂന്ന് ഭീകരാക്രമണങ്ങള്‍: കാശ്മീരില്‍ മൂന്നു പേര് കൊല്ലപ്പെട്ടു, സുരക്ഷ ശക്തമാക്കി സൈന്യം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഒരു മണിക്കൂറിനിടെ നടന്ന മൂന്നു ഭീകരാക്രമണങ്ങളില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. മഖന്‍ ലാല്‍ ബിന്ത്രോ, മുഹമ്മദ് ഷാഫി, ബീഹാര്‍ സ്വദേശിയായ വീരേന്ദ്ര പസ്വാന് എന്നിവരാണ്…
Read More » - 6 October
പ്രിയങ്കയ്ക്ക് കര്‍ഷകരെയും ജനാധിപത്യത്തെ ക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ല, കർഷകരെ പിന്നിലെത്തിച്ചത് കോൺഗ്രസ് നയം
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ഷകരെയും ജനാധിപത്യത്തെ ക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിന് ജനാധിപത്യം…
Read More » - 6 October
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ…
Read More »