India
- Oct- 2021 -19 October
പതിനഞ്ചുകാരിയെ അറുപതിനായിരം രൂപയ്ക്ക് വിറ്റു: കാമുകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ഡല്‍ഹി: പതിനഞ്ചുകാരിയെ വില്പന നടത്തിയ കേസിൽ കാമുകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ ആഗ്രയിലാണ് 60,000 രൂപയ്ക്ക് വില്പന നടത്തിയത്. പിന്നീട് രാജസ്ഥാനിലെ സികാര്‍…
Read More » - 19 October
ലഹരികേസിൽ ആര്യൻ ഖാന്റെ അറസ്റ്റ്: എൻസിബി ഓഫീസറുടെ പ്രതികാര നടപടിയെന്ന് സുപ്രീംകോടതിയിൽ ശിവസേന നേതാവിന്റെ ഹർജി
മുംബയ്: ആഡംബര കപ്പലിലെ ലഹരികേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് കാരണമായത് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ ഓഫീസറുടെ പ്രതികാര നടപടിയാണെന്ന് സുപ്രീംകോടതിയിൽ…
Read More » - 19 October
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചു
ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും സര്‍വകലാശാലകള്‍ മാറ്റി വയ്ക്കണം
Read More » - 19 October
അനുഗ്രഹീത നിമിഷം: സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ടറിയിച്ച് കൃഷ്ണകുമാർ
ഡൽഹി: നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡൽഹിയിലുള്ള ന്യൂ കല്യാൺ മാർഗ് വസതിയിലെത്തിയാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച…
Read More » - 19 October
ഉത്തരാഖണ്ഡില്‍ 72 മണിക്കൂറായി മഴ തുടരുന്നു: 23 പേര് മരിച്ചു, വ്യാപക നാശനഷ്ടം
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ 72 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ 23 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പല റോഡുകളും…
Read More » - 19 October
‘ഒരു ദിവസം എന്തായാലും മത്സരിക്കേണ്ടി വരും, കാത്തിരുന്ന് കാണാം’: പ്രിയങ്ക ഗാന്ധി
ലക്നൗ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കാത്തിരുന്ന് കാണാമെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയില്‍…
Read More » - 19 October
‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ’ -മോദി നിരക്ഷരനെന്ന വിശേഷണത്തിന് കർണാടക ബിജെപിയുടെ മറുപടി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള…
Read More » - 19 October
കാറിന്റെ രേഖകള്‍ കാണാന്‍ കാറിനുള്ളില്‍ കയറണമെന്ന് പ്രതി പൊലീസിനോട്, കാറില്‍ കയറിയ പൊലീസുകാരനെ തട്ടിക്കൊണ്ടു പോയി
ലക്നൗ: വാഹന പരിശോധനക്കിടെ കാറിന്റെ രേഖകള്‍ പരിശോധിക്കാന്‍ കാറില്‍ കയറിയ ട്രാഫിക് പൊലീസുകാരനെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഗ്രേറ്റര്‍ നോയിഡയിലെ ഘോഡി ബച്ചെഡ സ്വദേശി സച്ചിന്…
Read More » - 19 October
പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ഒരുഡസൻ എംഎൽഎമാർ ക്യാപ്റ്റനൊപ്പം
ലുധിയാന: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരു പുതിയ രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആഴ്ചകൾക്കുശേഷമാണ് പുതിയ രാഷ്ട്രീയ…
Read More » - 19 October
ജമ്മു കശ്മീരിൽ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം: അടിസ്ഥാന സൗകര്യ വികസനത്തിന് ദുബായ് സര്‍ക്കാരുമായി കരാർ ഒപ്പുവച്ചു
ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുള്ള നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനുമായി ബന്ധപ്പെട്ട്…
Read More » - 19 October
ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്തു: അഞ്ചു പേര് അറസ്റ്റില്‍
പറ്റ്ന: ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. ബിഹാര്‍ തലസ്ഥാനമായ പറ്റ്നയിൽ ഈ മാസം പത്തിനാണ് സംഭവം…
Read More » - 19 October
ആൾമാറാട്ടം നടത്തി ഡിഗ്രി പരീക്ഷ ജയിച്ചു, വി ശിവന്‍കുട്ടിയോളം തലയെടുപ്പുള്ള നേതാവ്: ജയചന്ദ്രൻ ചില്ലറക്കാരനല്ല
തിരുവനന്തപുരം: സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ പ്രസവിച്ച മൂന്നാം ദിവസം തട്ടിയെടുത്ത സി പി എം നേതാവ് ജയചന്ദ്രൻ ചില്ലറക്കാരനല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം…
Read More » - 19 October
പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയിട്ടു: വീഡിയോ വൈറലായതോടെ പാചകക്കാരൻ അറസ്റ്റിൽ
ഗാസിയാബാദ്: പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയ പാചകക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ധാബയിൽ ജോലി ചെയ്യുകയായിരുന്ന വയോധികനെയാണ് അറസ്റ്റ് ചെയ്തത്. പാചകത്തിനിടെ ഇയാൾ…
Read More » - 19 October
ചൈനീസ് സ്മാര്‍ട്ട്ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു
ഡല്‍ഹി: ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ചൈനീസ് സ്മാര്‍ട്ട്ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ്…
Read More » - 19 October
2022 നിയമസഭാ തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പ്രിയങ്ക
ഉത്തര്‍പ്രദേശ്: 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 40 ശതമാനം സീറ്റുകളില്‍ പാര്‍ട്ടിക്കായി വനിതാ…
Read More » - 19 October
മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ അക്രമം: ക്ഷേത്ര കവാടവും വിഗ്രഹങ്ങളും തകര്‍ത്തു, കവര്‍ച്ചാ ശ്രമമെന്ന് പൊലീസ്
ബംഗളൂരു: മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ അക്രമം. ക്ഷേത്രത്തിന്റെ കവാടവും വിഗ്രഹങ്ങളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമമാണെന്ന് പൊലീസ് പറഞ്ഞു. മംഗളൂരുവില്‍ ബൈക്കംപടി കര്‍ക്കേര മൂലസ്ഥാന ജരന്ധയ…
Read More » - 19 October
ഭർത്താവിന് പരസ്ത്രീ ബന്ധം, കാമുകിയെ ജിമ്മിൽ വച്ച് കയ്യേറ്റം ചെയ്ത് ഭാര്യ, പരാതിയുമായി ഭർത്താവ്: വൈറൽ വീഡിയോ
ഭോപ്പാൽ: ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ജിമ്മിൽ വച്ച് യുവതിയെ കയ്യേറ്റം ചെയ്ത് ഭാര്യ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മധ്യപ്രദേശിലെ ഭോപ്പാളിൽ നടന്ന…
Read More » - 19 October
ജമ്മുകാശ്മീരില്‍ ലഷ്കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന: ആറുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറു ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read More » - 19 October
ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന ബംഗ്ലാദേശി ക്രിമിനലിനെ ഏറ്റുമുട്ടലിൽ വധിച്ച് യു.പി പോലീസ്
ഉത്തർപ്രദേശ്: ജനങ്ങൾക്ക് പേടിസ്വപ്നമായിരുന്ന കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ബംഗ്ലാദേശി കുറ്റവാളിയായ ഹംസയെ ആണ് യു.പി പോലീസ്…
Read More » - 19 October
ആര്യൻ തിരിച്ചെത്തുന്നത് വരെ വീട്ടിൽ മധുരം വിളമ്പുകയോ ഉണ്ടാക്കുകയോ ചെയ്യരുത്: പ്രത്യേക പ്രാർത്ഥനയുമായി ഗൗരി ഖാൻ
മുംബൈ : ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. ദീപാവലിക്ക് മുമ്പ് മകനെ…
Read More » - 19 October
പ്രളയത്തിൽ ദുരിതമനുഭവിയ്ക്കുന്ന കേരളത്തിന് ഒരുകോടി രൂപ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: പ്രളയത്തിൽ ദുരിതമനുഭവിയ്ക്കുന്ന കേരളത്തിന് ഒരുകോടി രൂപ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു…
Read More » - 19 October
കല്ല് നീക്കം ചെയ്യാനെന്ന പേരിൽ രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവം: ആശുപത്രിക്കെതിരെ വൻ തുക പിഴ ചുമത്തി കോടതി
അഹമ്മദാബാദ് : വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനെന്ന പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി. സംഭവത്തിൽ രോഗിയുടെ…
Read More » - 19 October
യു.പിയില്‍ ഇന്ന് ആരും സുരക്ഷിതരല്ല, സ്ത്രീകളും കര്‍ഷകരും മാത്രമല്ല അഭിഭാഷകരും വേട്ടയാടപ്പെടുന്നു: പ്രിയങ്ക ഗാന്ധി
ലഖ്നോ: യു.പിയില്‍ ഇന്ന് ആരും സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി. യു.പിയില്‍ ഇന്ന് ആരും സുരക്ഷിതരല്ല, സ്ത്രീകളും കര്‍ഷകരും അഭിഭാഷകര്‍ പോലും സുരക്ഷിതരല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി…
Read More » - 19 October
എന്റെ മരണത്തിനു ഉത്തരവാദി സർക്കാർ ആണ്,സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്:കുറിപ്പെഴുതി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കോട്ടയം: കോവിഡ് മഹാമാരിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിരവധി പാവങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സർക്കാരിന്റെ പ്രതിരോധ സംവിധാനങ്ങൾ അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ, സർക്കാരിന്റെ…
Read More » - 19 October
വൃത്തികേട് വിളിച്ച് പറയാൻ നാണമില്ലേ?: പെൺകുട്ടികളായാൽ വീട്ടുജോലി അറിഞ്ഞിരിക്കണമെന്ന് പറഞ്ഞ മുക്തയ്ക്കെതിരെ ശ്രീലക്ഷമി
പ്രമുഖ ചാനലിലെ പ്രോഗ്രാമായ സ്റ്റാര്‍ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പരിപാടിക്കിടിയിൽ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി…
Read More »