Crime
- Sep- 2021 -20 September
‘ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നു’: ഭർത്താവിനെ വിളിച്ച് പറഞ്ഞ ശേഷം യുവാവിനെ ക്രൂരമായി മർദിച്ചു
ബെംഗളുരു: സഹപ്രവർത്തകയെ രാത്രിയിൽ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ശ്രമിച്ച യുവാവിനെ മതം പറഞ്ഞ് ആക്രമിച്ച് യുവാക്കൾ. സഹപ്രവർത്തകയായ മുസ്ലീം യുവതിയെ ബൈക്കിൽ വീട്ടിലെത്തിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയാണ് അപരിചിതരായ…
Read More » - 19 September
എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: അധ്യാപകന് അറസ്റ്റില്‍
കാസര്‍കോട് : അശ്ലീല ചാറ്റിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകന് അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ…
Read More » - 19 September
കെട്ടിടത്തിന്റെ പൊളിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ അസ്ഥികൂടം: സ്കെച്ച് പേന കൊണ്ട് മാര്‍ക്ക് ചെയ്ത അടയാളം
ആലപ്പുഴ: വീട് പൊളിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തില്‍ സ്കെച്ച് പേന ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. കല്ലുപാലത്തിന്…
Read More » - 19 September
സിനിമയിലേക്ക് പെണ്‍കുട്ടികളെ തേടുകയാണെന്ന് പറഞ്ഞ് അടുത്തു കൂടി: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കോട്ടയം: സിനിമയിലേക്ക് പെണ്‍കുട്ടികളെ തേടുകയാണെന്ന് പറഞ്ഞ് അടുത്തു കൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ് ആണ് പാലാ പൊലീസിന്റെ പിടിയിലാത്.…
Read More » - 19 September
കൊടി സുനിയുടെ സെല്ലിൽ നിന്ന് സിംകാര്‍ഡുകള്‍ പിടിച്ച സംഭവം:വിയ്യൂര്‍ ജയിലില്‍ റെയ്ഡ്,മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടതായി വിവരം
തൃശൂര്‍: കൊടി സുനിയുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം ദിവസവും നടന്ന റെയ്ഡില്‍ കഞ്ചാവ് ബീഡികള്‍ കണ്ടെടുത്തു. അതേസമയം പരിശോധനയെ ഭയന്ന്…
Read More » - 19 September
ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്
മുംബൈ: പ്രമുഖ ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. സോനു സൂദിന്റെ മുംബൈയിലെ വസതിയില്‍ മൂന്നു ദിവസം തുടര്‍ച്ചയായി…
Read More » - 18 September
മുന്‍ വൈരാഗ്യം: ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
കൊച്ചി: ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബോള്‍ഗാട്ടി സ്വദേശി ശരത് ബാബു (37) ആണ് മുളവുകാട് പൊലീസിന്റെ…
Read More » - 18 September
പെണ്‍വാണിഭ സംഘത്തെ പിടികൂടി: നടത്തിപ്പുകാരന് ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികള്‍, 22 വയസുകാരിയെ കസ്റ്റഡിയിലെടുത്തു
ആലുവ: കാലടിയില്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. നടത്തിപ്പുകാരന് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന് (24), നടത്തിപ്പുകാരായ…
Read More » - 18 September
ചാലക്കുടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ചാലക്കുടി: മൊബൈല്‍ ഫോണില്‍ വന്ന മിസ്ഡ് കോളില്‍ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാമനെയും അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ല…
Read More » - 18 September
ആരോഗ്യവകുപ്പിന്റെ വീഴ്ച: കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ, ആരോപണവുമായി കുടുംബം
കൊച്ചി : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. മരിച്ച പെരുമ്പാവൂര്‍ സ്വദേശി…
Read More » - 18 September
11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വാച്ച്മാന് അറസ്റ്റില്‍
മുംബൈ: മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്ളാറ്റിലെ വാച്ച്മാന് അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് . വെള്ളിയാഴ്ചയാണ് സംഭവം…
Read More » - 18 September
സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യയിൽ ഐഎസ് വേരുറപ്പിക്കാന്‍ പദ്ധതിയിടുന്നതായി സൂചന
ഡൽഹി: ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി വേരുറപ്പിക്കാന്‍ ഭീകര സംഘടനയായ ഐഎസ് ശ്രമിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ മലയാളികളായ…
Read More » - 17 September
അഞ്ചലില്‍ മില്‍മ വാന്‍ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു
കൊല്ലം: അഞ്ചലില്‍ മില്‍മ വാന്‍ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു. കാര്‍ യാത്രക്കാരായ മൂന്നു പേര് ചേര്‍ന്നാണ് കടവൂര്‍ സ്വദേശി സജീവിനെ മര്‍ദ്ദിച്ചത്. പാല് വിതരണ വണ്ടിയില്‍…
Read More » - 17 September
ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന്…
Read More » - 17 September
റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം ചോദിച്ച രോഗിയായ യുവാവിനെ റെയില്‍വേ ജീവനക്കാരന് മര്‍ദ്ദിച്ചു
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം അന്വേഷിച്ച രോഗിയായ യുവാവിന് മര്‍ദ്ദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില് മൂസയുടെ മകന് ഷമീറിനാണ് ടോര്‍ച്ചുകൊണ്ടുള്ള അടിയില്‍ നെറ്റിയില്‍ പരിക്കേറ്റത്. മൊഴിയുടെ…
Read More » - 17 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഉടമകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കുറ്റ്യാടി: ഗോള്ഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉടമകളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെയാണ് ഇന്ന് ഹാജരാക്കുന്നത്. കഴിഞ്ഞ…
Read More » - 17 September
ആഡംബര ഹോട്ടലില്‍ ആഴ്ചകളോളം താമസം, വാടക തുക 3,17,000 രൂപ നൽകാതെ മുങ്ങി: മനു മോഹന്‍ പിടിയിൽ
കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ചശേഷം വാടക നൽകാതെ മുങ്ങി നടന്നിരുന്ന പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനു മോഹൻ(29) അറസ്റ്റിൽ. അണക്കരയിലെ ആഡംബര ഹോട്ടലില്‍ കുടുംബസമേതം താമസിക്കുകയും…
Read More » - 16 September
പൊലീസുകാരെ മുള്‍മുനയില്‍ നിര്‍ത്തി കലാപാന്തരീക്ഷം സൃഷ്ടിച്ചു: വ്യാജ വാര്ത്തകളുടേത് വലിയ പങ്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയത് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏറ്റവും…
Read More » - 16 September
അച്ഛന് തട്ടിക്കൊണ്ടുപോയ മകള്‍ 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി
വാഷിംങ്ടണ്‍: അച്ഛന് തട്ടിക്കൊണ്ടുപോയ മകള്‍ 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി. ജാക്വലിന് ഹെര്‍ണാണ്ടസ് എന്ന 19 കാരിയാണ് അമ്മയായ വെന്‍സസ് സള്ഗാഡോയെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയത്. ടെക്സസിലായിരുന്നു…
Read More » - 16 September
ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരര്‍ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ്. ആളുകള്‍ കൂടുന്ന നഗരങ്ങളിലെ പ്രധാന റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍…
Read More » - 16 September
ബാങ്കിൽ ക്രമക്കേട്: ജീവനക്കാരുടെ 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുന്നു
കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ്…
Read More » - 16 September
നടുറോഡില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ ഷൂട്ട്: സീബ്രാ ലൈനില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് നോട്ടീസ്
ഇന്‍ഡോര്‍: നടുറോഡില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ പൊലീസ് നോട്ടീസ്. ശ്രേയ കല്റയ്ക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. നൃത്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതിയെ തേടി പൊലീസ്…
Read More » - 14 September
ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു
കൊച്ചി: ആലുവയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. എറണാകുളം പുളിഞ്ചുവട്…
Read More » - 14 September
പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനായില്ല
പാലക്കാട്: കൊല്ലംകോട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനായില്ല. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ എത്തിയെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല. സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല…
Read More » - 14 September
മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു: ചിരാഗ് പാസ്വാന്റെ ബന്ധുവായ എംപിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ലോക് ജനശക്തി പാര്‍ട്ടി ലോക്സഭാ എം.പിക്കെതിരെ കേസെടുത്ത് പൊലീസ്. ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെയാണ് ഡല്‍ഹി…
Read More »