Crime
- Oct- 2021 -6 October
ചാവേർ ആക്രമണത്തിൽ മുൻ ഭാര്യയെ കൊലപ്പെടുത്തി 62 കാരൻ
ഐസ്വാൾ : മുൻ ഭാര്യയെ ബോംബ് വെച്ച് കൊലപ്പെടുത്തി 62 കാരൻ. മിസോറമിലെ ലുങ്ക്ലി ജില്ലയിലാണ് സംഭവം നടന്നത്. രോഹിമിങ്ക്ലിയാന എന്നയാളാണ് ആക്രമണം നടത്തിയത്. ചാവേർ ആക്രമണത്തിൽ…
Read More » - 6 October
മോന്സന് മാവുങ്കലിനെതിരെയുളള കേസുകള്‍: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ക്രൈംബ്രാഞ്ച്. ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം…
Read More » - 6 October
തുടർ ചികിത്സയ്ക്ക് പണമില്ല: പതിനാലുകാരനായ മകനെ ദയാവധം ചെയ്ത് പിതാവ്
ചെന്നൈ : അർബുദ രോഗിയായ പതിനാലുകാരന്റെ തുടർ ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടർന്ന് മകനെ സ്വന്തമായി ദയാവധം ചെയ്ത് പിതാവ്. രണ്ട് വർഷമായി എല്ലുകളിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു…
Read More » - 6 October
സ്ത്രീധന പീഡനം: മൂസക്കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരനായ മരുമകൻ അറസ്റ്റിൽ
മലപ്പുറം: മമ്പാട് ഗൃഹനാഥനായ മൂസക്കുട്ടി എന്നയാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. സ്ത്രീധന പീഡനത്തിൽ മനംനൊന്താണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഊർങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടൻ…
Read More » - 6 October
സ്റ്റേഷനിൽ പരാതി നൽകാനെത്തി: പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രാജീവിന് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം !
തെന്മല: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ തെന്മല ഉറുകുന്ന് ഇന്ദിരാനഗർ രജനി വിലാസത്തിൽ രാജീവിന് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് പരാതി. രാത്രി മുതൽ…
Read More » - 6 October
70 വര്‍ഷം, കത്തോലിക്കപള്ളിയില് പീഡനത്തിനിരയായത് 3.3 ലക്ഷം കുട്ടികള്‍: സംഭവം ഫ്രാന്‍സില്‍
പാരീസ്: എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തല്‍. പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായാണ് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. പള്ളികളിലെ…
Read More » - 6 October
തിരുവനന്തപുരം കോർപറേഷനിൽ നടന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്: ഒടുവിൽ സമ്മതിച്ച് മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോർപറേഷൻ ഓഫിസുകളിൽ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നുയെന്ന് ഒടുവിൽ മേയർ ആര്യ രാജേന്ദ്രൻ സമ്മതിച്ചു. നാട്ടുകാർ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടിൽ വരവു…
Read More » - 5 October
വൻ നഷ്ടം: കുരങ്ങന്മാർ തേങ്ങ എറിഞ്ഞ് ബസിന്റെ ചില്ലുകൾ തകർത്തു, വനംവകുപ്പിന്റേത് രസകരമായ പ്രതികരണം
കണ്ണൂർ: നെടുംപൊയിലിൽ നിന്നു പൂളക്കുറ്റിയിലേക്ക് ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാർ. മുന്നിലെ ഗ്ലാസ് തകർന്ന് ചില്ലു തെറിച്ചുവീണ് ഡ്രൈവർക്കും രണ്ടു സ്ത്രീ യാത്രക്കാർക്കും…
Read More » - 5 October
ഭീതിവിതച്ച് ഇലക്ട്രിക് സ്കൂട്ടറുകൾ നടുറോഡിൽ കത്തിയമരുന്നു: മൗനവ്രതത്തിൽ കമ്പനി ഉടമകൾ
ഡൽഹി: രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും നിരവധി കമ്പനികളാണ് ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. അതിനിടയിൽ നടുറോഡിൽവച്ച് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി…
Read More » - 5 October
നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: ദൃശ്യങ്ങള്‍ സിസിടിവിയില്‍
യുവാവ് ബാഗില്‍ നിന്നും കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു
Read More » - 5 October
300 രൂപ കടം വാങ്ങിച്ചത് തിരികെ നൽകിയില്ല: 5 പേർ ചേർന്ന് യുവാവിനെ വെട്ടി കൊന്നു
ദില്ലി: കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര് ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ദില്ലിയിലെ ആനന്ദ് പർബത് പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.…
Read More » - 5 October
തട്ടിപ്പുകാർക്ക് പൊലീസ് സംരക്ഷണമോ? ആനക്കൊമ്പ് കണ്ടാൽ അന്വേഷിക്കണ്ടേ ? മോൻസൻ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ വിഷയത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇയാളുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട് എന്നു ചൂണ്ടിക്കാണിച്ച കോടതി ഇയാളുടെ…
Read More » - 5 October
ട്രെയിനിൽ അമ്മയേയും മകളേയും മയക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി കവർച്ച നടത്തിയ കേസിൽ മൂന്നു പേർ പിടിയിൽ. പശ്ചിമബംഗാൾ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.കയാം(49),…
Read More » - 5 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: റേഷന്‍കട ഉടമ അറസ്റ്റില്‍
കട്ടപ്പന: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റില്‍. വാഴവര പള്ളി നിരപ്പേല്‍ കല്ലു വച്ചേല്‍ സാബുവാണ് പിടിയിലായത്. പള്ളി നിരപ്പേല്‍ റേഷന്‍ കട നടത്തുന്ന…
Read More » - 5 October
കിടപ്പുരോഗിയായ ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
മോനിപ്പള്ളി: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഉഴവൂർ പഞ്ചായത്തിലെ ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടിയാണ് (86) കിടപ്പുരോഗിയായ ഭാര്യ ഭാരതിയെ (82) കൊലപ്പെടുത്തിയ ശേഷം…
Read More » - 5 October
‘ക്യൂനെറ്റി’ല്‍ വീണ് നിരവധി മലയാളികള്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി തട്ടിപ്പുസംഘം
മലപ്പുറം: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബിസിനിസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാമെന്ന് ധരിപ്പിച്ച് ക്യൂ നെറ്റ് എന്ന കമ്പനിയാണ് നിക്ഷേപകരുടെ പണം കവര്‍ന്നത്.…
Read More » - 5 October
കാക്കനാട് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ പിടിയിൽ: അറസ്റ്റിലായത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്
എറണാകുളം: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് സംഘത്തിന്റെ കാലത്ത് അധ്യാപികയായി അറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ്…
Read More » - 5 October
തെരുവുനായ കടിക്കാനായി പിന്നാലെ പാഞ്ഞു: പേടിച്ചോടിയ യുവാവ് കാറിടിച്ച് മരിച്ചു
നാദാപുരം: തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിലാണ്…
Read More » - 5 October
ലഹരിമരുന്ന് കേസ്: ശ്രേയസ് നായർ, ലഹരിമരുന്ന് കടത്തിലെ മുഖ്യ കണ്ണി, ആര്യന്റെ ജാമ്യാപേക്ഷ തള്ളി കോടതി
മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു ലഹരിമരുന്ന് എത്തിച്ചെന്നു കരുതുന്ന ശ്രേയസ് നായരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ആര്യന്റെയും അർബാസിന്റെയും…
Read More » - 5 October
മോന്‍സന്റെ മൂന്ന് ആഢംബര കാറുകള്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍: പിടിച്ചെടുത്തു
ചേര്‍ത്തല: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്സന് മാവുങ്കലിന്റെ മൂന്നു ആഢംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ നിന്ന് പിടികൂടി. കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ച…
Read More » - 5 October
വിഡിയോ കോൾ വഴി ‘തേൻകെണി’ വ്യാപകം: പുലർത്താം ജാഗ്രത
കൽപറ്റ: വിഡിയോ കോൾ വഴി തേൻകെണി വ്യാപകമാകുകയാണ്. അടുത്തിടെ വയനാട് സ്വദേശിയായ കൗമാരക്കാരൻ ഇത്തരത്തിൽ കെണിയിലകപ്പെട്ടിരുന്നു. വിദ്യാർഥി ഇടയ്ക്കിടെ ഓരോ ആവശ്യങ്ങൾക്കായി പണം ചോദിച്ചപ്പോഴാണു രക്ഷിതാക്കൾക്കു സംശയം…
Read More » - 5 October
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്: മര്‍ദ്ദിച്ച് കീഴ്പ്പെടുത്തി നാട്ടുകാര്‍
ന്യൂഡല്‍ഹി: നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. വിഭ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ദീപക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ…
Read More » - 4 October
ക്ഷേത്രത്തിൽ സംഗീതക്കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഭവം ഷിക്കാഗോയിൽ, മലയാളി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: അമേരിക്കയിലെ ഷിക്കാഗോയിലെ ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്താൻ അവസരം ഒരുക്കാമെന്ന് പറഞ്ഞ് പറ്റിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പരിപാടികളുടെ ഇവന്റ് കോഓർഡിനേറ്റർ ആക്കാമെന്ന് വാഗ്ദാനം ചെയ്തു 1,95,800…
Read More » - 4 October
മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകന് പിന്തുണ നല്കി ശശി തരൂര്‍
ദില്ലി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണ നല്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്.…
Read More » - 4 October
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു: ദേഷ്യം വന്ന അച്ഛന് കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തി
ബിഹാര്‍: നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തി അച്ഛന്. മുന്നാ മണ്ഡല് എന്ന 24കാരനാണ് തന്റെ ഒന്നരവയസുള്ള ആണ്‍കുഞ്ഞിന് വിഷം…
Read More »