Crime
- Oct- 2021 -5 October
‘ക്യൂനെറ്റി’ല്‍ വീണ് നിരവധി മലയാളികള്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി തട്ടിപ്പുസംഘം
മലപ്പുറം: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബിസിനിസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാമെന്ന് ധരിപ്പിച്ച് ക്യൂ നെറ്റ് എന്ന കമ്പനിയാണ് നിക്ഷേപകരുടെ പണം കവര്‍ന്നത്.…
Read More » - 5 October
കാക്കനാട് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ പിടിയിൽ: അറസ്റ്റിലായത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്
എറണാകുളം: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് സംഘത്തിന്റെ കാലത്ത് അധ്യാപികയായി അറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ്…
Read More » - 5 October
തെരുവുനായ കടിക്കാനായി പിന്നാലെ പാഞ്ഞു: പേടിച്ചോടിയ യുവാവ് കാറിടിച്ച് മരിച്ചു
നാദാപുരം: തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിലാണ്…
Read More » - 5 October
ലഹരിമരുന്ന് കേസ്: ശ്രേയസ് നായർ, ലഹരിമരുന്ന് കടത്തിലെ മുഖ്യ കണ്ണി, ആര്യന്റെ ജാമ്യാപേക്ഷ തള്ളി കോടതി
മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു ലഹരിമരുന്ന് എത്തിച്ചെന്നു കരുതുന്ന ശ്രേയസ് നായരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ആര്യന്റെയും അർബാസിന്റെയും…
Read More » - 5 October
മോന്‍സന്റെ മൂന്ന് ആഢംബര കാറുകള്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍: പിടിച്ചെടുത്തു
ചേര്‍ത്തല: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്സന് മാവുങ്കലിന്റെ മൂന്നു ആഢംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ നിന്ന് പിടികൂടി. കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ച…
Read More » - 5 October
വിഡിയോ കോൾ വഴി ‘തേൻകെണി’ വ്യാപകം: പുലർത്താം ജാഗ്രത
കൽപറ്റ: വിഡിയോ കോൾ വഴി തേൻകെണി വ്യാപകമാകുകയാണ്. അടുത്തിടെ വയനാട് സ്വദേശിയായ കൗമാരക്കാരൻ ഇത്തരത്തിൽ കെണിയിലകപ്പെട്ടിരുന്നു. വിദ്യാർഥി ഇടയ്ക്കിടെ ഓരോ ആവശ്യങ്ങൾക്കായി പണം ചോദിച്ചപ്പോഴാണു രക്ഷിതാക്കൾക്കു സംശയം…
Read More » - 5 October
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്: മര്‍ദ്ദിച്ച് കീഴ്പ്പെടുത്തി നാട്ടുകാര്‍
ന്യൂഡല്‍ഹി: നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. വിഭ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ദീപക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ…
Read More » - 4 October
ക്ഷേത്രത്തിൽ സംഗീതക്കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഭവം ഷിക്കാഗോയിൽ, മലയാളി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: അമേരിക്കയിലെ ഷിക്കാഗോയിലെ ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്താൻ അവസരം ഒരുക്കാമെന്ന് പറഞ്ഞ് പറ്റിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പരിപാടികളുടെ ഇവന്റ് കോഓർഡിനേറ്റർ ആക്കാമെന്ന് വാഗ്ദാനം ചെയ്തു 1,95,800…
Read More » - 4 October
മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകന് പിന്തുണ നല്കി ശശി തരൂര്‍
ദില്ലി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണ നല്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്.…
Read More » - 4 October
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു: ദേഷ്യം വന്ന അച്ഛന് കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തി
ബിഹാര്‍: നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തി അച്ഛന്. മുന്നാ മണ്ഡല് എന്ന 24കാരനാണ് തന്റെ ഒന്നരവയസുള്ള ആണ്‍കുഞ്ഞിന് വിഷം…
Read More » - 4 October
ഉത്ര കൊലപാതകം: കേസില്‍ വിധി ഒക്ടോബര്‍ 11ന്
കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ ഈ മാസം പതിനൊന്നിന് വിധി പറയും. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി…
Read More » - 4 October
ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ തട്ടിയ കേസ്: പ്രതി മനീഷ് പിടിയിൽ
ഇടുക്കി: ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) നെയാണ് കട്ടപ്പന ഡിവൈഎസ്പി വിഎ…
Read More » - 4 October
കോടതിമുറിയില്‍ കൊല്ലപ്പെട്ട ജിതേന്ദര്ഗോഗിക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ എത്തിയ നാല് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പിടിയില്‍
ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിക്ക് വേണ്ടി പ്രതികാരം ചെയ്യാനെത്തിയ ഗുണ്ടാ സംഘം പിടിയില്‍. സുനില്‍…
Read More » - 4 October
വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുമായി തര്‍ക്കം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാരന്
മുംബൈ: വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുമായുള്ള തര്‍ക്കത്തില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാരന്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന് രാജു റാവത്ത്…
Read More » - 4 October
ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന സംഭവം: ലക്ഷ്യമിട്ടത് കൂട്ടക്കൊല, കൊലപ്പെടുത്തിയാല്‍ ഭാര്യ സ്വീകരിക്കുമെന്ന് പ്രതി
ഇടുക്കി: ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലയായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി സുനില്‍ കുമാര്‍ പൊലീസ് പിടിയിലായി. കൊലപ്പെടുത്തി…
Read More » - 4 October
മോന്‍സനും സ്വപ്നയുമായി ബെഹ്റയ്ക്ക് ബന്ധം, പൊലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോഷൂട്ട്:അന്വേഷണം വേണമെന്ന് കേന്ദ്രഇന്റലിജന്‍സ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ്…
Read More » - 4 October
വിവാഹമോചനത്തിന് അപേക്ഷ നല്കിയ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം: നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര പരിക്ക്
തിരുവനന്തപുരം: വിവാഹമോചനത്തിന് അപേക്ഷ നല്കിയ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. പുല്ലുവിള സ്വദേശിനി ജെസിയെ ഭര്‍ത്താവ് വര്‍ഗീസാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…
Read More » - 4 October
ശബരിമലയിലെ ചെമ്പോലയെന്ന് മോൻസൻ പറഞ്ഞത്, താൻ തൃശ്ശൂരിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൊടുത്തതെന്ന് സന്തോഷ്
കൊല്ലം: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരിൽ നിന്ന് താൻ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരൻ സന്തോഷ്.…
Read More » - 4 October
എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ
കൊല്ലം: കോട്ടുക്കലിൽ എട്ടു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. മണിരാജൻ പുതിയതായി നിർമ്മിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം…
Read More » - 4 October
സ്വിഗി ഡെലിവറി ബോയായി വേഷമിട്ട് ലഹരി മരുന്ന് വിതരണം: 9 പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വിഗി ഭക്ഷണ വിതരണക്കാരുടെ വേഷമിട്ട് ഫ്ലാറ്റുകളില്‍ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നവർ പോലീസ് വലയിൽ. സ്വിഗി വിതരണക്കാരുടെ യൂണിഫോം ധരിച്ച് ബൈക്കുകളില്‍ കറങ്ങിയായിരുന്നു ലഹരിവിതരണം. സംഭവത്തിൽ നിലവിൽ ഒന്‍പത്…
Read More » - 4 October
സിപിഎം നേതാവിനെ നിറത്തിന്റെ പേരിൽ പരിഹസിച്ചു: പോലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം
തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ…
Read More » - 3 October
ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍
റിയാസ് മന്‍സലില്‍ അല്‍താഫ് ആണ് മരിച്ചത്.
Read More » - 3 October
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് മൂവര്‍ സംഘം തട്ടിയത് 41 ലക്ഷം രൂപ
മുംബൈ: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് മൂവര്‍ സംഘം തട്ടിയത് 41 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് സച്ചിന് കശ്യപ്, ശ്രീകാന്ത്, ചന്ദ്രശേഖര്‍…
Read More » - 3 October
വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ എസ്ഐയെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍: 20 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവവുമായി…
Read More » - 3 October
നിതിന കൊലപാതകം: പ്രതിയായ അഭിഷേകിന് കൃത്യം ചെയ്യാൻ പരിശീലനം ലഭിച്ചോ? അന്വേഷണം ഊർജിതമാക്കി പോലീസ്
കോട്ടയം: പാലാ സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനി നിതിന മോളുടെ കൊലപാതകത്തിൽ കൃത്യം നടത്താൻ പ്രതി അഭിഷേകിന് പരിശീലനം ലഭിച്ചിരുന്നോ എന്ന് പോലീസ് സംശയം പ്രകടിപ്പിക്കുണ്ട്. ഇതേ…
Read More »