Crime
- Oct- 2021 -9 October
കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുല്‍ മജീദിന്റെ മകന് റൈഹാനിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 9 October
മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: ചലച്ചിത്ര നടനൊപ്പം മന്ത്രി വി.ശിവൻകുട്ടി നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത്, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.…
Read More » - 9 October
ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു
മലപ്പുറം: കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്ന നിലയിലും ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ…
Read More » - 9 October
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ജയിലിൽ ആര്യൻ ഖാൻ
മുംബൈ: ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി. ആര്യനടക്കം 6 പേർ ആർതർ റോഡ്…
Read More » - 8 October
തെരുവു നായയുടെ കടിയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു
ചെറുവത്തൂർ: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരിൽ 7 വയസ്സുകാരന് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകൻ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്…
Read More » - 8 October
പരാതിക്കാരനെ പ്രതിയാക്കി പീഡിപ്പിച്ച സംഭവം: ഗുരുതരമായ കണ്ടെത്തലുകൾ, ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊട്ടാരക്കര: കൊല്ലം തെന്മലയില് പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ മുൻ ഇൻസ്പെക്ടർക്കു സസ്പെൻഷൻ. നിലവിൽ ആലപ്പുഴ കുറത്തികാട് സ്റ്റേഷൻ ഇൻസ്പെക്ടറായ വിശ്വംഭരനെയാണ്…
Read More » - 8 October
മലയാളി നിയമ വിദ്യാർഥിനിയുടെ മരണം: അരൂർ സ്വദേശിയായ സഹപാഠിക്കെതിരെ പരാതിയുമായി മാതാപിതാക്കൾ
ഈറോഡ്: മലയാളി നിയമ വിദ്യാർഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കൾ ഈറോഡ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.…
Read More » - 8 October
മോൻസനെതിരെ പരാതി നൽകിയവർ തട്ടിപ്പുകാരെന്ന് ശ്രീനിവാസൻ: 1.5 കോടി നഷ്ട പരിഹാരം നൽകണമെന്ന് ശ്രീനിവാസന് നോട്ടിസ്
കൊച്ചി: മോന്സന് മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന് ശ്രീനിവാസന് നോട്ടിസ്. മോന്സന് പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍…
Read More » - 8 October
ട്രെയിനില്‍ കഞ്ചാവ് കടത്ത്: പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതികളെ സാഹസികമായി പിടികൂടി, മൂന്ന് പേര് അറസ്റ്റില്‍
പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ…
Read More » - 8 October
പൂനെയില്‍ മലയാളി യുവതിയുടെ ആത്മഹത്യ: മകളുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, ഗാര്‍ഹിക പീഡനത്തിനിരയായി
പൂനെ: പൂനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം നടന്നെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ബുധനാഴ്ചയാണ് പ്രീതിയെ (29) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 8 October
ചുവന്നബാഗ് ഉയര്‍ത്തി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു: പരീക്ഷ എഴുതാനെത്തിയ വിദ്യാര്ത്ഥികളെതേടി ആര്‍പിഎഫ് സ്കൂളിലെത്തി
താനൂര്‍: ചുവന്ന ബാഗ് ഉയര്‍ത്തി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ അപായസൂചനയായി ചുവന്ന ബാഗ്…
Read More » - 8 October
‘എം’ ഫോർ എംഡിഎംഎ: രഹസ്യകോഡ് പറഞ്ഞാല്‍ മതി, ഇവർ ലഹരിമരുന്ന് ഉടനെത്തിക്കും – യുവാക്കള്‍ പിടിയില്‍
കൊല്ലം: രഹസ്യ കോഡിന്റെ സഹായത്താല്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന നാല് യുവാക്കള്‍ പിടിയില്‍. ‘എം’ എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായത്.…
Read More » - 8 October
ഐഎഎസുക്കാരനാകാൻ ജ്യോത്സ്യന്റെ നിർദേശ പ്രകാരം തങ്കഭസ്മം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്
കണ്ണൂർ: ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ വേണ്ടി ജ്യോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആളുടെ നിർദേശം അനുസരിച്ച് തങ്കഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് തകരാർ…
Read More » - 8 October
മോതിരം പണയം വച്ചതിന്റെ രസീതിനെ ചൊല്ലി തർക്കം: യുവാവിനെ കൊലപ്പെടുത്തി, പ്രതികൾക്ക് ജീവപര്യന്തം
ആലപ്പുഴ: മോതിരം പണയം വച്ചതിന്റെ രസീത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് ഒരു ലക്ഷം രൂപ…
Read More » - 8 October
മന്ത്രവാദത്തിന്റെ പേരിൽ അധ്യാപികയുടെ 3 പവന്റെ മാല കവർന്നു: പ്രതി ജോയ്സ് ജോസഫ് അറസ്റ്റിൽ
കോട്ടയം: മന്ത്രവാദത്തിന്റെ പേരിൽ ഗവ. ഹൈസ്കൂൾ അധ്യാപികയെ കബളിപ്പിച്ച് 3 പവന്റെ മാല തട്ടിയെടുത്തു. സംഭവത്തിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫി (29)നെ…
Read More » - 8 October
പുരാവസ്തു വിൽപ്പന? കാറിൽ നടരാജ വിഗ്രഹം കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുരാവസ്തു എന്ന പേരിൽ വിൽപനക്കായി കൊണ്ടുവന്ന നടരാജ വിഗ്രഹമാണ്…
Read More » - 7 October
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കരുവാരകുണ്ട് സ്വദേശി കല്ലിടുമ്പന്‍ അനീസ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പന്‍ അനീസ് (36)നെയാണ് കൊണ്ടോട്ടി പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.…
Read More » - 7 October
വീട്ടമ്മയെ മർദിച്ച ശേഷം അപമാനിക്കാൻ ശ്രമം: പ്രതി തറയിൽ അജിത്ത് അറസ്റ്റിൽ
ചാലക്കുടി: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയോട് ‘നടക്കാനിറങ്ങിയതാണോ’ എന്ന് ചോദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ചെറുത്തപ്പോൾ…
Read More » - 7 October
നിയമസഭ കയ്യാങ്കളി: മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു മാറ്റി
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു കോടതി…
Read More » - 7 October
അവതാരകന് കവിത ചൊല്ലി: ടി വി ചാനൽ അടച്ചുപൂട്ടി സർക്കാർ, അവതാരകന് അറസ്റ്റിൽ
ടുണീഷ്യ: ഏകാധിപത്യത്തിന് എതിരായ കവിത ചൊല്ലിയതിന്റെ പേരിൽ ടുണീഷ്യയിൽ ടി വി ചാനൽ അടച്ചുപൂട്ടി. ടുണീഷ്യയിലെ പ്രധാന ടിവി ചാനലുകളിലൊന്നായ സിതൂണ ടി വി ചാനലാണ് സർക്കാർ…
Read More » - 7 October
സംസ്ഥാനത്ത് നടരാജ വിഗ്രഹം ഒളിപ്പിച്ച് കടത്താൻ ശ്രമം: 2 പേർ പിടിയിൽ
തിരുവനന്തപുരം : നടരാജ വിഗ്രഹം കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം…
Read More » - 7 October
ആര്യന് ഖാനൊപ്പം സെല്‍ഫി എടുത്ത അജ്ഞാതന്‍ സ്വകാര്യ ഡിറ്റക്ടീവ്: ആരോപണവുമായി എന്‍.സി.പി. നേതാവ്
മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനൊപ്പം സെല്‍ഫി എടുത്ത അജ്ഞാതന്‍ സ്വകാര്യ ഡിറ്റക്ടീവ് എന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി.…
Read More » - 7 October
അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പിതാവിനെതിരെ പരാതി
കോഴിക്കോട് : അശ്ലീല വീഡിയോ കാണിച്ച് പന്ത്രണ്ടുകാരിയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുന്ദമംഗലത്താണ് സംഭവം നടന്നത്. ഇതിന് ശേഷം പിതാവ് വിദേശത്തേക്ക് കടന്നുകളഞ്ഞു. അശ്ലീല…
Read More » - 7 October
സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
തൃശ്ശൂര്‍: സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ചാലക്കുടി ദേശീയപാതയിൽ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കൊച്ചിക്കാരായ യുവാക്കളാണ് പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാനത്ത്…
Read More » - 7 October
കൂലിവേലയെടുത്ത് ബീകോം വരെ പഠിച്ച മകൾ, ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ചു : വിതുമ്പി അച്ഛൻ
പോത്തൻകോട്: ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ച പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28) ഒരു നാടിനെ കണ്ണീരിലാഴ്ത്തി. ഏഴു…
Read More »