Crime
- Dec- 2017 -28 December
ഉറക്കത്തിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് അച്ഛണെന്ന് തിരിച്ചറിഞ്ഞു; ആ പെൺകുട്ടി പിന്നീട് ചെയ്തത്
താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം…
Read More » - 28 December
സിപിഎം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ : കണ്ണൂർ പാനൂർ കുറ്റേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കാട്ടിന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. ഇരു കാലുകളും അറ്റു തൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന്…
Read More » - 25 December
ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കണ്ണനല്ലൂരിൽ സ്വദേശി സുനിത (35 )ആണ് മരിച്ചത്.ഭർത്താവ് സജീഷ് പോലീസ് കസ്റ്റഡിയിലാണ്.
Read More » - 25 December
അച്ഛന്റെ കേസില്‍ ജാമ്യം നില്ക്കാന് കൂട്ടുകാരന് വിസമ്മതിച്ചു; മദ്യപാനത്തിനിടെ കൂട്ടുകാരനെ കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്തു
പീച്ചി: തൊടുപുഴയ്ക്കു സമീപം അറക്കുളം മൂന്നുങ്കവയലില്‍ യുവാവിനെ കുത്തിക്കൊന്ന് തോട്ടില്‍ തള്ളിയ കേസിലെ മുഖ്യപ്രതി തൃശൂര്‍ പീച്ചിയിലെ ബന്ധുവീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍. മൂന്നുങ്കവയല്‍ പുതിയപറമ്ബില്‍ (തോട്ടുംചാലില്‍)…
Read More » - 23 December
ഇതര സംസ്ഥാനക്കാരനെ കൊന്ന് കെട്ടി തൂക്കി;വീഡിയോ
പെരുമ്പാവൂർ :പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതര സംസ്ഥാനക്കാരനെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി. കൊന്നതിന് ശേഷം മാണ് കെട്ടിതൂക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചുറ്റും രക്തം…
Read More » - 22 December
നടുറോഡിൽ യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ…
Read More » - 20 December
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ; ടി.വി അവതാരകന് ജീവപര്യന്തം
ടി.വി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം ശിക്ഷ. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 17 December
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ താരം കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി. 2000ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടട്’…
Read More » - 17 December
പ്രഥമാധ്യാപികയുടെ മരണം : സഹ അധ്യാപകന് അറസ്റ്റില്‍
പെരിന്തൽമണ്ണ : പ്രഥമാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പുത്തനങ്ങാടി പള്ളിപ്പടയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന കയലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29)യാണ്…
Read More » - 16 December
മദ്യം വാങ്ങുന്നതിൽ തര്‍ക്കം; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി
ഇടുക്കി: മദ്യപിക്കുവാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മാവൻ മരുമകനെ കൊലപ്പെടുത്തി. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്. ശശിയുടെ മാതാവിന്റെ സഹോദരനുമായ രാജൻ രാമനാണ് പ്രതി.മദ്യം വാങ്ങാനുള്ള…
Read More » - 16 December
അധ്യാപികയുടെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കാസര്‍ഗോഡ്: ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകിയെ കവര്‍ച്ച സംഘങ്ങള്‍ ക്രൂരമായി കൊലപെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.പ്രതികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ്…
Read More » - 12 December
അബുദാബിയിൽ യുവതിയെ കൊലപ്പെടുത്തിയ ഏഷ്യൻ വംശജർ പിടിയിൽ
ദുബായ് : അബുദാബിയിൽ യുവതിയെ കൊലപ്പെടുത്തിയ ഏഴ് ഏഷ്യൻ വംശജർ പോലീസ് പിടിയിൽ.കൊലപാതക സംഘത്തിൽ ഒരു യുവതിയും ഉൾപ്പെടും. ഇവരും കൊല്ലപ്പെട്ട യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്.ശ്വാസം മുട്ടിച്ചായിരുന്നു…
Read More » - 9 December
പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടന്ന് വഴക്ക് ; എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ഷില്ലോംഗ്: ജന്മദിനത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആശിഷ് കുമാറാണ് മരിച്ചത്.…
Read More » - 8 December
ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ നിരവധി നായകന്മാരെ നഷ്ടപ്പെടും; നായിക റിച്ച ചദ്ദ
മീ ടൂ ക്യാപയിന്റെ ഭാഗമായി നിരവധി നടിമാര്‍ സിനിമാ മേഖലയില്‍ തങ്ങള്‍ അനുഭവിച്ച ലൈംഗികമായ ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹോളിവുഡിലേത് പോലെ കുറ്റക്കാരെ ചൂണ്ടിക്കാട്ടി വെളിപ്പെടുത്തല്‍…
Read More » - 4 December
തോക്കുചൂണ്ടി ഭീഷണി;പെൺകുട്ടിക്ക് ക്രൂരപീഡനം
ലക്നൗ: പതിനെട്ടുവയസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.യുപിയിലെ ഹാമിർപുർ ജില്ലയിലായിരുന്നു മനുഷ്യമസംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും…
Read More » - 3 December
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ
രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ.പെൺകുട്ടി സമീപത്തെ അംഗൻവാടിയിൽ പഠിക്കുകയായിരുന്നു.എന്നാൽ കുറച്ചു ദിവസമായി ക്ലാസ്സിൽ എത്താതിരുന്ന കുട്ടിയെതേടി ടീച്ചർ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം…
Read More » - Nov- 2017 -27 November
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ :കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ശ്യാംജിത്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപിയുടെ…
Read More » - 25 November
മിനിസ്ക്രീൻ നായകൻ അറസ്റ്റിൽ
ബോളിവുഡ് ടെലിവിഷൻ നായകൻ പീയുഷ് സഹദേവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സഹതാരത്തെ ബലാത്സംഗം ചെയ്തതാണ് കേസ്. പീയുഷിനെ 376 -)0 വകുപ്പ് പ്രകാരമാണ് അറസ്റ്റുചെചെയ്തതെന്ന് ബിർള…
Read More » - 12 November
12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റിൽ കോട്ടയ്ക്കകം മീനാങ്കല്‍ കല്ലുവരമ്പില്‍ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്സണ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ…
Read More » - 9 November
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐയുടെ തീരുമാനം ഇങ്ങനെ
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐ വിശദീകരണം നൽകി.സി ബി ഐ ഏറ്റെടുക്കത്തക്ക സാഹചര്യങ്ങളോ പ്രത്യേകതകളോ ഈ കേസിനു ഇല്ലെന്നും ഇതൊരു അന്തര്‍സംസ്ഥാന കേസ്…
Read More » - 7 November
രാജീവ് വധക്കേസിൽ തെളിവെടുപ്പ് നടത്തുന്നു
തൃശൂർ : ചാലക്കുടി രാജീവ് വധക്കേസിൽ പ്രതിയായ അഭിഭാഷകൻ സി.പി ഉദയഭാനുവിനെ പാലക്കാട് മുതല മടയിലെ ഭൂമിയിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തുന്നു.കൊല്ലപ്പെട്ട രാജീവ് ഇടനിലക്കാരനായിനിന്ന് വാങ്ങാൻ…
Read More » - Oct- 2017 -31 October
രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം
തിരുവനന്തപുരം : വിഴിഞ്ഞത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. മുല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലുമാണ് ഇന്നലെ മോഷണം നടന്നത്.രണ്ടു ക്ഷേത്രങ്ങളിൽ നിന്നുമായി 75,000 രൂപയും…
Read More » - 31 October
രാജീവ് വധക്കേസിൽ സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ വിധി ഇന്ന്
തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഹൈക്കോടതി വിധി ഇന്ന് .രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ എടുക്കണമെന്നുമായിരുന്നു…
Read More » - 30 October
രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
ന്യൂഡൽഹി: പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. അമിത് റായ് എന്നയാളാണ് അറസ്റ്റിലായത്. യുവതിക്ക് ടൈഫോയ്ഡ് ആണെന്ന് വിശ്വസിപ്പിച്ച് കുത്തിവയ്പെടുക്കാൻ ക്ലിനിക്കിലെ…
Read More » - 29 October
പന്ത്രണ്ടോളം മോഷണക്കേസുകളുടെ മുഖ്യസൂത്രധാരന്‍; മുന്‍ റിയാലിറ്റി ഷോ താരം അറസ്റ്റില്‍
മുന്‍ റിയാലിറ്റി ഷോ താരം പോലീസ് പിടിയില്‍. ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരവും ത്വായ്ക്കോണ്ട സ്വര്‍ണ മെഡല്‍ ജേതാവുമായ ഫൈറ്റര്‍ എന്ന് വിളിക്കുന്ന സൂരജിനെയാണ് പോലീസ്…
Read More »