Crime
- Dec- 2018 -29 December
തൊഴിലുടമയുടെ പാസ്പോര്‍ട്ടും സ്വര്‍ണ്ണവും മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയില്‍
ദുബായ് : തൊഴിലുടമ വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരി പിടിയില്‍. ദുബായില്‍ 52 വയസ്സുള്ള ഒരു സ്വദേശി സ്ത്രീയുടെ വീട്ടില്‍…
Read More » - 29 December
ലൈംഗീക പീഡകര്‍ക്ക് യാത്രാ വിലക്ക്
കാബൂള്‍ : ലൈംഗീക പീഡന വിവാദത്തിലകപ്പെട്ട അഫ്ഗാനിസ്ഥാന് ഫുട്്ബോളിലെ അഞ്ച് ഉന്നതര്‍ക്ക് അറ്റോര്‍ണി ജനറല്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വനിതാ ഫുട്ബോള്‍ ടീമംഗങ്ങളെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതിന്…
Read More » - 27 December
എട്ടു വയസ്സുകാരനു മേല്‍ പ്രകൃതി വിരുദ്ധ പീഡന ശ്രമം : യുവാവിന് ശിക്ഷ വിധിച്ചു
തലശ്ശേരി : എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടു വര്‍ഷ തടവും 40,000 രൂപ പിഴയു വിധിച്ചു. അലക്കോട് അരങ്ങം…
Read More » - 26 December
ദുബായിലെ ശുചിമുറിയില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് ശിക്ഷ
ദുബായ് : ശുചിമുറിയിലെ ടോയ്ലറ്റില് യുവതി മറന്നു വെച്ച ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം അരങ്ങേറിയത്. 21,000…
Read More » - 26 December
ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിക്കെതിരെ ലൈംഗീക അതിക്രമം : മദ്യലഹരിയില്‍ പറ്റിയ അബദ്ധമെന്ന് യുവാവ്
ദുബായ് : ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ ദുബായില്‍ കോടതി നടപടി. ചൊവാഴ്ച്ച പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ സംഭവിച്ച…
Read More » - 25 December
16 കാരിയെ പീഡിപ്പിച്ച കേസില്‍ DYFI പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. താളിക്കാവ് സ്വദേശിയായ രാംകുമാറാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ പ്രവര്‍ത്തകരാണ്…
Read More » - 25 December
ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം: 12 പേര്‍ക്ക് പരുക്ക്
കൊലാപൂര്‍: പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ ഒരു സംഘം ക്രിസ്ത്യാനികള്‍ക്കുനേരെ ആക്രമണം. മഹാരാഷ്ടയിലെ കൊലാപൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോലാപൂര്‍ കൊവാഡിലെ ന്യൂ ലൈഫ് ഫെലോഷിപ്പ് പള്ളിയിലുണ്ടായിരുന്ന 40…
Read More » - 25 December
പതിമൂന്നുകാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത പിതാവ് ഒളിവില്‍
കോട്ട : പതിമൂന്നുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയി. രാജസ്ഥാനിലെ ഝലവാര്‍ സ്വദേശിയായ 42 വയസ്സുകാരനാണ് പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയത്. രണ്ടു ദിവസത്തിനിടെ…
Read More » - 25 December
എതിരാളികള്‍ കരിപൂശി വൃത്തികേടാക്കിയ രാജീവ് പ്രതിമ കോണ്‍ഗ്രസുകാര്‍ പാലൊഴിച്ച് വൃത്തിയാക്കി
ലുധിയാന : എതിരാളികള്‍ കരിപൂശി വൃത്തികേടാക്കിയ രാജീവ് പ്രതിമ യൂത്ത് കോണ്‍ഗ്രസുകാര്‍ പാലൊഴിച്ച് വൃത്തിയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം അരങ്ങേറിയത്. യൂത്ത് അകാലിദള്‍ പ്രവര്‍ത്തകരാണ് പ്രതിമയില്‍ കരി…
Read More » - 24 December
മൂന്നു വര്‍ഷമായി ദത്തുപുത്രിയെ പീഡിപ്പിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഒടുവില്‍ അറസ്റ്റില്‍
ബംഗളൂരു : ദത്തു പുത്രിയെ ലൈംഗീകമായി ചൂഷണം ചെയ്ത മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൊലീസ് സബ് ഇന്‍സ്പെക്ടറായി വിരമിച്ച ആനന്ദ് കുമാറാണ് അറസ്റ്റിലായത്. 63…
Read More » - 22 December
മദ്യലഹരിയില്‍ പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ചു : മകന് അറസ്റ്റില്‍
കല്ലമ്പലം : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ച മകന് അറസ്റ്റില്‍. നാവായിക്കുളം മരുതികുന്ന് മുക്കട ദാരുല്ഹമാനില് അല്‍ അമീനെയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്.…
Read More » - 21 December
വാഹന പരിശോധനക്കിടെ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്
പാനൂര്‍: വാഹന പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്. നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്ന്ന് കൊണ്ടുള്ള ഓട്ടത്തിനിടയിലാണ് മറ്റൊരു ബൈക്ക് യാത്രക്കാരനെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.…
Read More » - 20 December
കള്ളനോട്ട് കേസ് പ്രതികള്‍ പൊലീസ് പിടിയില്‍
പത്തനംതിട്ട : കള്ളനോട്ട് കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം സ്വദേശി പുളിപ്പറന്പില് അനില്‍ കുമാര്‍, കുന്പനാട് സ്വദേശി വിജയപുരം വീട്ടില്‍ ജയപ്രകാശ് എന്നിവരാണ്…
Read More » - 20 December
മകളുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി നല്‍കിയതിന് മകന് അമ്മയെ കൊലപ്പെടുത്തി
ചെന്നൈ : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ ഗുഡ്വന്‍ച്ചേരിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് ഈ ക്രൂരമായി സംഭവം അരങ്ങേറിയത്.…
Read More » - 20 December
ഓട്ടോ ഡ്രൈവറെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആറ്റിങ്ങല്‍ : ഓട്ടോ ഡ്രൈവറെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുന്നുവാരം റീത്ത ഭവനില്‍ കമലാസനന്-സരസമ്മ ദമ്പതികളുടെ മകന് ഓട്ടോ ഡ്രൈവറായ സന്തോഷ് എന്ന അമ്പിളിയെയാണ്…
Read More » - 18 December
സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോടതി വിധി വന്നതിന് പിന്നാലെയാണ് സജ്ജന്‍ കുമാറിന്റെ രാജി.…
Read More » - 18 December
എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം : എസ്ഡിപിഐ പ്രവര്ത്തകന് റിമാന്റില്‍
കൂത്തുപ്പറമ്പ് : എബിവിപി പ്രവര്‍ത്തകനായിരുന്ന കണ്ണവം ആലപ്പറമ്പിലെ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. കണ്ണവം ദാറുല്നിസയില് നിസ്സാമുദീനാണ്(30)കൂത്തുപമ്പ് ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍…
Read More » - 18 December
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി : ഓഫീസ് അസിസ്റ്റന്റ് പിടിയില്‍
വില്ലുപുരം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലാണ് പീഡനം അരങ്ങേറിയത്. സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ…
Read More » - 18 December
ഹാക്കിങ്ങില്‍ കുടുങ്ങി ട്വിറ്റര്‍ : ഓഹരി വിപണിയില്‍ കമ്പനി കുത്തനെ ഇടിഞ്ഞു
സാന്‍ ഫ്രാന്‍സിസ്കോ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതി പോന്നിരുന്ന ട്വിറ്ററും ഒടുവില്‍ ഹാക്കിങ് കെണിയില്‍. തങ്ങളുടെ മാധ്യമം വഴി ഏതാനും യൂസേര്‍സിന്റെ ഫോണ്‍…
Read More » - Nov- 2018 -29 November
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ടകൊലപാതകം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപകല്‍ ഇരട്ടക്കൊലപാതകം. നിസാരകാര്യങ്ങളുടെ പേരില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തനിഷ് ക്വത്ര(23), പവന് (21)എന്നിവരാണ് കൊല്ലപ്പെട്ടത്. വംശീയാധിഷേപം നടത്തിയെന്നാരോപിച്ചാണ് യുവാക്കള്‍ തമ്മില്‍…
Read More » - Oct- 2018 -2 October
പ്രവാസി മലയാളിയെ ദുബായില്‍ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു
ദുബായ്: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു. പൂനൂര് പൂക്കോട് വി.കെ. അബുവിന്റെ മകന് അബ്ദുള്‍ റഷീദാണ് (42) കൊല്ലപ്പെട്ടത്. താമസസ്ഥലത്തെ ചൊല്ലിയുണ്ടായ…
Read More » - Sep- 2018 -22 September
കൂട്ടുകാരന്റെ പ്രണയ മുഹൂര്‍ത്തത്തിന് കാവലാളായി: പിന്നീട് പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരന് സംഭവിച്ചത്
കായംകുളം: കൂട്ടുകാരന് കാമുകിയുമായി ഒത്ത് ചേരുന്നതിന് കൂട്ട് പോയ 17 കാരന് കിട്ടിയ തക്കത്തിന് ഒളിച്ചുനിന്ന്, വീടിന്റെ തുറന്ന് കിടക്കുകയായിരുന്ന ജനാല പഴുതിലൂടെ കൈയ്യിട്ട് കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ…
Read More » - 17 September
ഡാര്‍ക്ക്നെറ്റ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്ക്ക്: അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റിയയക്കപ്പെടുന്നു. കേരളത്തില്‍നിന്നുള്ള കുട്ടികളുടേയും അനേകം ചിത്രങ്ങളാണ് കേരള സൈബര്‍ ഡോം കണ്ടെത്തിയിരിക്കുന്നത്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനും രാജ്യത്തിനു പുറത്തുള്ള ബെബ്സൈറ്റുകള്ക്ക്…
Read More » - 8 September
ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ക്ക് മര്‍ദ്ദനം
ജാര്‍ഖണ്ഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹോമിയോ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ജാര്‍ഖണ്ഡിലെ പലമുവിലാണ് സംഭവം. ഹോമിയോ ക്ലിനിക്ക് നടത്തുന്ന ഉമ ശങ്കര്‍ എന്ന ഡോക്ടറെയാണ് ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ…
Read More » - 7 September
പെണ്‍കുട്ടിയോട് സംസാരിച്ചതിന് 16കാരനെ മര്‍ദ്ദിച്ചു കൊന്നു
കാണ്‍പൂര്‍: പെണ്‍കുട്ടിയോട് സംസാരിച്ചതിന് പതിനാറുകാരനെ കാമുകനും സംഘവും മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കിത്വായി നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സമീപ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു…
Read More »