Crime
- Jan- 2019 -15 January
റിസോര്‍ട്ട് ഇരട്ടക്കൊലപാതകം; ദമ്പതികളുടെ മൊഴി പുറത്ത്
ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം റിസോര്‍ട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നടത്തിയത് ഒളിവില്‍ കഴിയുന്ന ബോബിന് തന്നെയാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള ദമ്പതികളുടെ മൊഴി. ശാന്തന്‍പാറ…
Read More » - 15 January
17 കിലോ ഹാഷിഷുമായി പിടിയിലായ മാലിദ്വീപുകാര്‍ക്ക് ജാമ്യം: ഡിവൈഎസ്പി വാങ്ങിയത് 50 ലക്ഷം
തിരുവനന്തപുരം: മാലിദ്വീപുകാരായ മയക്കുമരുന്നു കടത്തുകാരെ ജാമ്യത്തില്‍ വിടാന്‍ ഡി.വൈ.എസ്.പി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഇന്ലിജന്സിനു വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഡി.ജി.പി…
Read More » - 14 January
ജനങ്ങളെ ഭീതിയിലാഴ്ത്തി ഡല്‍ഹിയില്‍ എടിഎം തട്ടിപ്പ് തുടരുന്നു :ഇത്തവണ ലക്ഷക്കണക്കിന് രൂപ നഷ്ടമായത് മലയാളിക്ക്
ന്യൂഡല്‍ഹി : ജനങ്ങളെ ഭീതിയിലാഴ്ത്തി ഡല്‍ഹിയില്‍ എടിഎം തട്ടിപ്പുകള്‍ തുടരുന്നു. ഇത്തവണ പണം നഷ്ടമായത് സല്‍ഹി നിവാസിയായ മലയാളിക്ക്. എയിംസിലെ റിട്ടയേര്‍ഡ് ജിവനക്കാരനായ വി.ആര്.ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടില്‍…
Read More » - 14 January
കാശ്മീരില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയിലായി
ഷോപിയാന്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ഡല്‍ഹി പോലീസും കാശ്മീര്‍ പോലീസും നടത്തിയ സംയുക്തമായ നീക്കത്തിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങള്‍…
Read More » - 13 January
മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്തു; യുവാവിനെ തലയ്ക്കടിച്ചു കൊന്നു
കൊല്ലം: മദ്യപിച്ചു ബഹളം വച്ചതിനെ എതിര്ത്തയുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം (21) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം.…
Read More » - 13 January
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം
ന്യൂഡല്‍ഹി : ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ ദ്വാരകയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 2018…
Read More » - 13 January
ആദിവാസി സ്ത്രീയുടെ മരണം; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കക്കാടംപൊയില്‍ ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമായിരുന്നുവെന്ന് പോലീസ്. സംഭവത്തെ തുടര്‍ന്ന് കൂമ്പാറ സ്വദേശി ഷരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി…
Read More » - 12 January
അടിമകള്‍ കണക്കെ ഒരാഴ്ച്ചയോളം പീഡനം :പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ സ്റ്റേഷനില്‍
റാഞ്ചി : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ രണ്ട് യുവാക്കള്‍ ഒരാഴ്ച്ചയോളം അടിമകളാക്കി പീഡനം നടത്തിയതായി പരാതി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തു വരുന്നത്.…
Read More » - 12 January
കവര്‍ച്ചക്കാരെ പിടിക്കാന്‍ പുതിയ ‘ഒട്ടിപ്പ്’ വിദ്യകളുമായി പൊലീസ്
കണ്ണൂര്‍ : ബസ്സിനുള്ളില്‍ കയറി മാല മോഷണവും പണം അപരഹിക്കാനും ശ്രമിക്കുന്ന കള്ളന്മാരെ പിടി കൂടാന്‍ പുതു വഴികളുമായി കണ്ണൂരിലെ പൊലീസ്. പിടിച്ചുപറിയും കവര്‍ച്ചയും പതിവാക്കിയ അറുപത്തഞ്ചോളം…
Read More » - 12 January
പെരുമ്പാവൂരില്‍ കഞ്ചാവുവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവുവേട്ട. 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ കാലിയ, തൊഫന്‍ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ…
Read More » - 11 January
ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചു
കോഴിക്കോട് : കാവുന്തറയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു . കുറ്റിയുള്ളതില്‍ ചന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ച മൂന്നര പവന് സ്വര്‍ണമാലയും 11,000…
Read More » - 11 January
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐയുടെ ചാര്‍ജ്ജ് ഷീറ്റ്
കൊല്‍ക്കത്ത : മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച…
Read More » - 11 January
വിദേശമദ്യക്കടത്ത് : ഒരാള്‍ അറസ്റ്റില്‍
വണ്ണപ്പുറം: വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ എക്സൈസ് സംഘം പിടുകൂടി. വണ്ണപ്പുറം കാളിയാര്‍ കെട്ടുതൊടിയില് ജെയ്സണ്‍ തോമസിനെയാണ് (43) അറസ്റ്റിലായത്. വില്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തവെയിരുന്നു വിദേശമദ്യവുമായി ഇയാളെ എക്സൈസ്…
Read More » - 10 January
പണം തട്ടിയെടുത്ത ആള്‍ക്കുവേണ്ടി രണ്ടാഴ്ച എടിഎമ്മിനു മുന്നില്‍; ഒടുവില്‍ കള്ളനെ പിടികൂടി യുവതി
മുംബൈ : എടിഎമ്മില്‍ നിന്നും തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാളെ രണ്ടാഴ്ചയിലധികം കാത്തിരുന്ന് യുവതി പിടികൂടി. മുംബൈയിലെ ബാന്ദ്രയിലാണു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഭൂപേന്ദ്ര മിശ്രയെന്ന…
Read More » - 10 January
പാചകവാതക എജന്‍സി ഓഫീസിലെ കവര്‍ച്ച :ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ : മട്ടന്നൂരിലെ പാചകവാതര ഏജന്‍സി ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച് നടത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ടി.ആര് ഗ്യാസ് ഏജന്‍സി ഓഫീസിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 10 January
ഒറ്റപാലത്ത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി യുവാവ് പിടിയില്‍
പാലക്കാട് : കള്ളനോട്ടുമായി ഒറ്റപാലത്ത് യുവാവ് അറസ്റ്റില്‍. തൃക്കടീരി സ്വദേശി സജീര്മോനാണ് കള്ളനോട്ടുമായി പൊലീസിന്റെ പിടിയിലായത്. 3.52 ലക്ഷം രൂപയുടെ കള്ളനോട്ട് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക്…
Read More » - 10 January
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ പീഡനം : പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : മട്ടന്നൂര്‍ കൊതേരിയില്‍ വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ ്അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശി വി.പി.ഗീരീഷനെയാണ് സിഐ ജോഷി ജോസും സംഘവും അറസ്റ്റ്…
Read More » - 10 January
നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവം; അന്വേഷണം കൊല്ലത്തേയ്ക്ക്
കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെയുണ്ടായ ബോംബാക്രമണ കേസിന്റെ അന്വേഷണം കൊല്ലത്തേക്കും വ്യാപിപ്പിച്ചു. കൊല്ലം ജില്ലയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനെത്തേടി പോലീസ് എത്തിയതായാണ് വിവരം.…
Read More » - 9 January
ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കബളിപ്പിച്ച് 62 കോടി രൂപ തട്ടി : നാലു പേര് അറസ്റ്റില്‍
ബംഗളൂരു : മണിപ്പാല്‍ ഗ്രുപ്പിനെ കബളിപ്പിച്ച് 62 കോടി രൂപ തട്ടിയെടുത്ത കേസില്‍ കമ്പനി സീനിയര്‍ മാനേജര്‍ ഉള്‍പ്പടെ നാലു പേര് അറസ്റ്റിലായി. മണിപ്പാല്‍ എജ്യുക്കേഷണല്‍ ആന്‍ഡ്…
Read More » - 9 January
യുവതിയുടെ കൊലപാതകം: സുഹൃത്ത് പിടിയില്‍
കാസര്‍കോട്: കര്‍ണാടക സ്വദേശിനിയുടെ കൊലപാതകത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കര്‍ണാടക ഗദക് ജില്ലയിലെ അന്തൂര്‍ ബന്ദൂര്‍ സ്വദേശി വീരഭദ്രപ്പയുടെ മകളായ സരസ്വതി(35)യുടെ കൊലപാതകത്തിലാണ് സൂഹൃത്തായ സുനിലി(39)നെ അറസ്ററ്…
Read More » - 8 January
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛനും ചെറിയച്ഛനും പിടിയില്‍
കോയമ്പത്തൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചായി മാനഭംഗപ്പെടുത്തിയ അച്ഛനെയും ചെറിയച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ചെറിയച്ഛനെ പൊലീസ് അന്വേഷിക്കുന്നു. 2015 മുതല്‍ അച്ഛന്…
Read More » - 5 January
പിടിച്ചെടുത്ത മൂന്ന് കിലോ സ്വര്‍ണ്ണം കുഴിച്ചു മുടിയ മുന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ചെന്നൈ : നാഗപട്ടണത്ത് വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്ത മുന്നു കിലോ സ്വര്‍ണ്ണം കുഴിച്ചിട്ട കേസില്‍ മുന്ന് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്ഐ ശ്രീനിവാസന്, കോണ്‍സ്റ്റബിള്‍മാരായ ജയപാല്‍ ,സതീഷ് എന്നിവര്‍ക്കാണ്…
Read More » - 5 January
പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ പതിനെട്ടുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു
കണ്ണൂര്‍ : ബന്ധുവായ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. തളിപറമ്പ് കപ്പാലത്തെ പി.ആശിഖിനെയാണ് നാലംഗ ഗുണ്ടാ സംഘം മര്‍ദ്ദിച്ചത്.…
Read More » - 3 January
പശുക്കടത്ത് ആരോപിച്ച് 55 വയസ്സുകാരനെ അടിച്ച് കൊന്നു
പട്ന : പശുക്കടത്ത് ആരോപിച്ച് 55 വയസ്സുകാരനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡിസംബര്‍ 29 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ്…
Read More » - 2 January
പുതുവര്‍ഷാഘോഷത്തിനായി നിര്‍മ്മിച്ച ചാരയവും വാഷും പൊലീസ് പിടിച്ചെടുത്തു
കണ്ണൂര്‍ : പുതുവത്സാഘോഷത്തിനായി നിര്‍മ്മിച്ച ഏഴു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും സഹിതം ഒരാളെ പേരാവൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തു. കണിച്ചാര്‍ അണുങ്ങാട്ടെ എടത്താഴെ വീട്ടില്‍…
Read More »