Crime
- May- 2019 -8 May
51 ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഒടുവില്‍ 16കാരി രക്ഷപെട്ടത് ഇങ്ങനെ
കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍…
Read More » - 6 May
ബിഹാറില്‍ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളെയും കൂട്ടബലാല്‍സംഗം ചെയ്തു
പാറ്റ്ന: ബിഹാറില്‍ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാല്‍സംഗം ചെയ്തു. ആയുധധാരികളായ ഒരു സംഘം ആളുകളാണ് അമ്മയെയും പതിനഞ്ചുകാരിയായ മകളെയും ക്രൂരമായി പീഡിപ്പിച്ചത്. ബിഹാറിലെ…
Read More » - 4 May
മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച 62 കാരന് അറസ്റ്റില്‍
കോട്ടയം: എട്ട് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്ധ്യവയസ്കന് പിടിയില്‍. കോട്ടയം പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തങ്കപ്പന്റെ വീട്ടില്‍ ദിവസവും കളിക്കാന്‍ പോകുമായിരുന്നു.…
Read More » - 3 May
വാഹനത്തിന് വഴി നല്‍കിയില്ല; ടാക്സി ഡ്രൈവറെ അടിച്ചുകൊന്നു
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ടാക്സി ഡ്രൈവറെ അടിച്ച് കൊന്നു. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ്സംഭവം. 32കാരനായ ലഖാന് സിങ് എന്നയാളാണ് ബേസ് ബോള്‍ ബാറ്റ് കൊണ്ടുള്ള മര്‍ദനമേറ്റ്…
Read More » - 2 May
യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍
തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എന്‍ജിഒ ക്വാട്ടേഴ്സ്…
Read More » - 1 May
10 വയസസുകാരിയെ പട്ടിണിക്കിട്ട് കൊന്നു കത്തിച്ചു; രണ്ടാനമ്മയുടെ ക്രൂരത ഞെട്ടിപ്പിക്കുന്നത്
ടിഫാനിമോസ് എന്ന 36കാരിയാണ് മകളോട് പൈശാചികമായ ക്രൂരത കാട്ടിയത്. 2013ലാണ് ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മോസ് എല്ലാ വിധത്തിലും…
Read More » - Apr- 2019 -30 April
അവിഹിതബന്ധം ആരോപിച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം
ഗുരുഗ്രാമിലെ ന്യൂ കോളനി ഏഴാം സെക്ടറില്‍ താമസക്കാരായ പ്രേം ഗാന്ധി അമ്മ ശകുന്തള എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവരും ചേര്‍ന്ന് യുവതിയെ വീടിന്റെ രണ്ടാംനിലയിലെ ജനലിലൂടെ താഴേയ്ക്കിടുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്…
Read More » - 30 April
മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഗുഡ്ഗാവ്: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവയസ്സുകാരിയെ മാസങ്ങളായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ…
Read More » - 29 April
വീട്ടില്‍ ആശാരിപ്പണിക്കെത്തിയ യുവാവ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വാണ് പോലീസ്പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. തിരുമലയിലെ വീട്ടില്‍ ജോലിക്കെത്തിയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
Read More » - 29 April
വീണ്ടും ആസിഡ് ആക്രമണം;രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
ഛണ്ഡീഗഢ്: രാജ്യത്ത് വീണ്ടും ആസിഡ് ആക്രമണം. ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത് ബൈക്കിലെത്തിയ അക്രമികളാണ്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക്…
Read More » - 25 April
വോട്ടിങ് യന്ത്രം സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശമയച്ചു;യുവതി അറസ്റ്റില്‍
വിശാഖപട്ടണം: മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റില്‍.ആന്ധ്രപ്രദേശിലെ അനകപള്ളെയിലാണ് സംഭവം. ശ്രീരഞ്ജിനി എന്ന സ്ത്രീയാണ്…
Read More » - 25 April
യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്തു; കാമുകനെതിരെ പൊലീസ് കേസെടുത്തു
പാലോട്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പാലോട് കരിമണ്‍കോട് സ്വദേശി ഷാനിനെതിരെയാണ് (25)പൊലീസ് കേസെടുത്തത്. ഷാനിനെതിരെ പോക്സോ ഐറ്റി ആക്ട് പ്രകാരം…
Read More » - 23 April
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തി
ഉള്ളൂര്‍: യുവതിയെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ഗംഗാദേവിയെന്ന 30 കാരിയെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടിക്കോയിലാണ്…
Read More » - 22 April
14 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പോക്സോ കേസ്
മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ക്കെതിരെ പോക്സോ ചുമത്തിയത്.
Read More » - 19 April
മദ്യ ലഹരിയില്‍ ഭാര്യയെ തീ കൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: വീട്ടമ്മയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായയാണ് (42) ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തിനിരയായത് ബുധനാഴ്ച വൈകിട്ട് അഞ്ചോടെമദ്യ ലഹരിയില്‍ വീട്ടിലെത്തിയ…
Read More » - 19 April
പതിനാറുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം;പെണ്‍കുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍
വര്‍ക്കല: പതിനാറുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ജോണ്‍ ആണ് അറസ്റ്റിലായത്. പ്രതിയുടെ പീഡനത്തില്‍ മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ…
Read More » - 18 April
കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കോട്ടയം ടിബി ജങ്ഷനിലെ നാലുനില കെട്ടിടത്തിനുളളില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ച ആളെ…
Read More » - 18 April
കറുപ്പ് നിറത്തോട് വെറുപ്പ് ; ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി
ലക്നൗ: ഉത്തര്‍പ്രദേശില്‍ കറുത്ത നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിന് തീകൊളുത്തി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് സത്യവീര്‍ സിംഗിനെയാണ് ഭാര്യ പ്രേംശ്രീ( 22) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.…
Read More » - 9 April
അവധിദിനത്തില്‍ ജോലിക്കു പോകാനൊരുങ്ങിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
മുംബൈ: ഞായറാഴ്ച ജോലിക്കു പോകാനൊരുങ്ങിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിലെ ഉല്ലാസ്നഗറിലാണ് സംഭവം. വീടുകളില്‍ വീട്ടുജോലി ചെയ്തിരുന്ന രേഖ (35) ആണ് കൊല്ലപ്പെട്ടത്. അവധിദിനമായ ഞായറാഴ്ച ജോലിക്കു…
Read More » - 9 April
പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍
മുംബൈ: യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ ചെയ്തു.. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കിയ ശേഷമായിരുന്നു…
Read More » - 8 April
വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു
പൊള്ളാച്ചി:വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലപ്പെടുത്തിയതായി പരാതി. ഡിണ്ടിഗല്‍ ഒട്ടംഛത്രം രാഘവനായ്ക്കന്‍ പട്ടിയിലെ വെള്ളച്ചാമിയുടെ മകള്‍ പ്രഗതിയാണ്(20) കൊല്ലപ്പെട്ടത്. ഗോ മംഗലം പൂശാരി പട്ടിയില്‍ പാതയോരത്താണു…
Read More » - 6 April
ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ വിവസ്ത്രയാക്കി ചെരുപ്പ് കൊണ്ടടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനം.ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നടുറോഡില്‍ വിവസ്ത്രയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുപയോഗിച്ച് അടിച്ചു.മര്‍ദ്ദനത്തിന്…
Read More » - Mar- 2019 -30 March
ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച നിര്‍മാതാവ് അറസ്റ്റില്‍
ബെംഗലൂരു: തന്റെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി രണ്ടു വര്‍ഷത്തോളം ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. കന്നഡ സിനിമാനിര്‍മാതാവ് കുമാര്‍ ഗൗരവിനെയാണ് പോലീസ്…
Read More » - 15 March
കരമന കൊലപാതകം; 11 പ്രതികളെ പിടികൂടി
തിരുവനന്തപുരം: കരമനയിലെ അനന്തു ഗിരീഷ് കൊലപാതകത്തില്‍ 11 പ്രതികള്‍ അറസ്റ്റിലായി. ഇനി 2 പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം…
Read More » - 9 March
ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭാര്യയ്ക്ക് കുത്തേറ്റു
ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50കാരനായ വീരനാണ് ഭാര്യ…
Read More »