Crime
- Jun- 2019 -26 June
യുവാവ് സുഹൃത്തിനെ കൊന്ന് റെയില്വേ ട്രാക്കില് തള്ളി; കാരണം ഞെട്ടിപ്പിക്കുന്നത്
സുഹൃത്തിനെ ക്രൂരമായി മര്ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്വേ ട്രാക്കില് ഉപേക്ഷിച്ച പ്രതി അറസ്റ്റില്. ഡല്ഹിയിലാണ് സംഭവം. സംഭവത്തെ തുടര്ന്ന് ഗുല്കേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 24 June
പോത്താനിക്കാട് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കും
എറണാകുളം പോത്താനിക്കാട് വീട്ടുജോലിക്കാരനെ തോക്കുകൊണ്ട് അടിച്ചുകൊന്ന സംഭവത്തില് പ്രതി സജീവനെ ഇന്ന് കോടതിയില് ഹാജരാക്കും. കോതമംഗലം ജുഡിഷ്യല് സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സജീവനെ ഹാജരാക്കുക.
Read More » - 20 June
ക്ഷേത്രത്തിന് സമീപം യുവതിയുടെ തലയറ്റ മൃതദേഹം; കൊലപാതകത്തിന് പിന്നില് നരബലിയോ?
അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് അടുത്ത് തലയറ്റ നിലയില് യുവതിയുടെ മൃതദേഹം കണ്ടെത്തി. കാമാഖ്യ ക്ഷേത്രത്തിന് ഒരു കിലോമീറ്റര് ചുറ്റളവിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹത്തിന്…
Read More » - 20 June
പെണ്കുഞ്ഞ് ജനിച്ചത് ദോഷം; ജോത്സ്യന്റെ ഉപദേശ പ്രകാരം പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി
പെണ്കുട്ടി ജനിച്ചതില് അസംതൃപ്തനായ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നു. ജോത്സ്യന്റെ ഉപദേശത്തെ തുടര്ന്നായിരുന്നു ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ്. ഓണ്ലൈന് വാര്ത്ത വെബ്സൈറ്റായ ന്യൂസ്…
Read More » - 17 June
ആണ്കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില് മുളകുപൊടി വിതറിയെന്ന പരാതി : 55കാരിയെ അറസ്റ്റ് ചെയ്തു
കുട്ടികള് ഉറക്കെ നിലവിളിച്ചതോടെ അയല്ക്കാര് എത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
Read More » - 10 June
എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് വീടിനുസമീപത്തെ ഓവുചാലില്
അലിഗഢില് രണ്ട് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മധ്യപ്രദേശിലെ ഭോപ്പാലില് എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്നു.മാതാപിതാക്കളോടൊപ്പം ചേരിയില് താമസിക്കുന്ന പെണ്കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്കുട്ടിയെ കാണാതായപ്പോള്…
Read More » - 8 June
ദളിത് പെണ്കുട്ടി കൊല്ലപ്പെട്ട നിലയില്; ബലാത്സംഗത്തിന് ഇരയായെന്ന് സംശയം
ഉത്തര്പ്രദേശില് ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില് മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില് ദേശീയ തലത്തില് വന് പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്പുര് ജില്ലയില് പത്ത്…
Read More » - 8 June
വ്യാജ ഒപ്പിട്ട് അക്കൗണ്ടില് നിന്ന് പണം കവര്ന്നു; മദ്ധ്യവയസ്ക പിടിയില്
ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില് നിന്നും പണം തട്ടിയ കേസില് മദ്ധ്യവയസ്ക അറസ്റ്റില്. 3.5 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ഉടമയ്ക്ക് നഷ്ടമായത്. പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി…
Read More » - 7 June
ഇന്ത്യന് ക്രിക്കറ്റ് പരിശീലകനെ അക്രമികള് വെട്ടിക്കൊന്നു
മഹാരാഷ്ട്രയില് ക്രിക്കറ്റ് പരിശീലകനെ അക്രമികള് വെട്ടിക്കൊന്നു. വ്യാഴാഴ്ച്ച അര്ദ്ധരാത്രിയോടെ ഭണ്ഡുപിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്രിക്കറ്റ് താരവും പരിശീലകനുമായ രാകേഷ് പന്വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷും…
Read More » - 6 June
സ്ത്രീകളെ കൊന്ന് മൃതദേഹങ്ങളുമായി ലൈംഗികബന്ധം; സീരിയല് കില്ലറുടെ വെളിപ്പെടുത്തലില് ഞെട്ടി പോലീസ്
സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്പ്പെട്ടിരുന്ന സീരിയല് കില്ലറെ പോലീസ് പിടികൂടി. രതി വൈകൃതങ്ങള്ക്കടിമയായ ഖമറുസ്മാന് സര്ക്കാര് എന്ന 42കാരനാണ് പോലീസ് പിടിയിലായത്. ദിവസങ്ങള്ക്ക് മുന്പാണ് ഇയാള്…
Read More » - 4 June
വിവാഹിതനെ പ്രണയിച്ചു; യുവതിക്ക് നേരെ സഹോദരങ്ങളുടെ ആസിഡ് ആക്രമണം
വിവാഹിതനായ വ്യക്തിയെ പ്രണയിച്ചതിനെ തുടര്ന്ന് യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന് സഹോദരന്മാരുടെ ശ്രമം. സഹോദരങ്ങളുടെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ സല്മ(22) നോയ്ഡ ജില്ല ആശുപത്രിയില് ചികിത്സയിലാണ്. യുവതി…
Read More » - 4 June
പിതാവിന്റെ കൊലയാളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു; യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തി
പിതാവിന്റെ കൊലയാളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് ദാരുണാന്ത്യം. മനുഷ്യാവകാശ പ്രവര്ത്തകനായിരുന്ന നാഞ്ചി സൊന്ദര്വ്വയുടെ മകന് രാജേഷ് സൊന്ദര്വ്വയാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില് പ്രതികള്ക്കനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കാന്…
Read More » - 3 June
കുടുംബവഴക്കിനെ തുടര്ന്ന് ഭാര്യാമാതാവിനെ വെട്ടി; മരുമകന് അറസ്റ്റില്
കുടുംബവഴക്കിനെത്തുടര്ന്ന് ഭാര്യമാതാവിനെ മരുമകന് വെട്ടി പരിക്കേല്പ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പില് കൃഷ്ണന്കുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം
Read More » - May- 2019 -31 May
പ്രണയാഭ്യര്ഥന നിരസിച്ചു; നഴ്സിനെ ആംബുലന്സ് ഡ്രൈവര് വെട്ടി പരിക്കേല്പ്പിച്ചു
നഴ്സിനെ ആംബുലല്സ് ഡ്രൈവര് വെട്ടി പരിക്കേല്പ്പിച്ചു. മെഡിക്കല് കോളേജ് പഴയ റോഡില് വെച്ചായിരുന്നു സംഭവം. എസ്എടി യിലെ നഴ്സിംഗ് അസിസ്റ്റന്റ് പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ…
Read More » - 30 May
ജയിലില് നിന്ന് പുറത്തിറങ്ങിയ മാനഭംഗശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു
വീട്ടമ്മയെ മാനഭംഗപ്പെടുത്താന് ശ്രമിച്ച കേസില് ജയിലില് കിടന്ന് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയനുഭവിച്ച ഒടിയന് ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല് മൈലാച്ചാല് ചോരനാട്ട്…
Read More » - 28 May
കൂള്ബാര് കുത്തിത്തുറന്ന് മോഷണം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്
പയ്യന്നൂരില് കൂള്ബാര് കുത്തിത്തുറന്ന് വന് മോഷണം. കട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 40,000 രൂപയാണ് മോഷ്ടാവ് കവര്ന്നത്. പ്രതി മോഷണം നടത്തുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള് പൊലീസിന് ലഭിച്ചു. ഇതില്…
Read More » - 25 May
യുവാവ് ട്രെയിന് തട്ടി മരിച്ച സംഭവം; ഒരാള് അറസ്റ്റില്
പരവൂരില് യുവാവ് ട്രെയിന് തട്ടി മരിച്ച സംഭവത്തില് ഒരാള് അറസ്റ്റില്. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവത്തില്, ദുരൂഹതയുണ്ടെന്ന് മരിച്ച അശോകന്റെ അമ്മ മുന്പ് പരാതിപ്പെട്ടിരുന്നു. തുടര്ന്ന് നടന്ന അന്വേഷണത്തിലാണ്…
Read More » - 22 May
മയക്കുമരുന്ന് റാക്കറ്റ് ഉൾപ്പെട്ട കരമന അനന്തു വധക്കേസ്:പൊലീസ് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: കരമനയിലെ അനന്തു ഗിരീഷ് വധക്കേസിൽ പൊലീസ് കുറ്റംപത്രം സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട 14 പേർ അനന്തുവിനെ തട്ടികൊണ്ടു പോയി…
Read More » - 22 May
പോലീസ് സ്റ്റേഷനില് നിന്നും തൊണ്ടിമുതല് മോഷണം പോയി; പക്ഷെ, പോലീസുകാര് മാത്രം ഒന്നുമറിഞ്ഞില്ല
സ്റ്റേഷനുള്ളില് കവര്ച്ച നടന്നത് കണ്ടുപിടിച്ചതാകട്ടെ ഒന്നര ദിവസത്തിന് ശേഷവും. ഉത്തര്പ്രദേശിലെ സാഹിബാബാദിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനില് വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് മോഷണം പോയത്. പോലീസ്…
Read More » - 20 May
ഭര്ത്താവിനെ കൊല്ലാന് ഭാര്യ ക്വട്ടേഷന് നല്കി; കാരണം ഇതാണ്
എറണാകുളം കുത്താട്ടുകുളത്ത് ഭര്ത്താവിനെ കൊല്ലാന് ഭാര്യ ക്വട്ടേഷന് നല്കി. കാമുകന്റെ ഒപ്പം ജീവിക്കുന്നതിനാണ് മണ്ണത്തൂര് സ്വദേശി നിഷ ഭര്ത്താവിനെ കൊല്ലാന് ക്വട്ടേഷന് നല്കിയത്. സംഭവത്തെ തുടര്ന്ന് നിഷയും,…
Read More » - 19 May
യുവാവിനെ സുഹൃത്തുക്കള് വെടിവെച്ച് കൊന്നു; കാരണം ഇതാണ്
കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തുക്കള് ചേര്ന്ന് യുവാവിനെ കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മോഹിത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്ന്ന്…
Read More » - 18 May
ഭര്ത്താവിനെയും പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി; യുവതി അറസ്റ്റില്
വെല്ലൂര് ആര്ക്കോട്ടിന് സമീപം താജ്പുര ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തെ തുടര്ന്ന് 20 കാരിയായ ദീപിക എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്ത്താവ് തന്നെ എപ്പോഴും സംശയിക്കുന്നത്…
Read More » - 17 May
രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു; കാരണം ഇതാണ്
രണ്ടാനച്ഛനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാള് തന്നെയാണ് പൊലീസില് വിവരം അറിയിച്ചത്. യുവാവിന്റെ അമ്മ വിവാഹമോചിതയാണ്. 20 കാരനായ യുവാവിനെ കൂടാതെ ഇവര്ക്ക് പതിനഞ്ചു വയസുള്ള ഒരു…
Read More » - 16 May
മൊബൈല് പാസ്വേഡ് നല്കാത്തതിന് ഭാര്യയെ ആഡിസ് ഒഴിച്ചു കൊന്നു; പ്രവാസിക്ക് അബുദാബി കോടതി നല്കിയ ശിക്ഷ ഇങ്ങനെ
പാസ്വേഡ് നല്കാത്തതിന്റെ പേരില് ഭാര്യയെ ആഡിസ് ഒഴിച്ച് കൊന്ന കേസില് പ്രവാസിക്ക് അബുദാബി പരമോന്നത കോടതി വധശിക്ഷ വിധിച്ചു. സ്വന്തം മക്കളുടെ മുന്നില് വെച്ചായിരുന്നു ഇയാള് ഭാര്യയെ…
Read More » - 12 May
മോഷ്ടിച്ച ബുള്ളറ്റില് വീണ്ടും മോഷണത്തിനിറങ്ങി, ഒടുവില് രണ്ടരലക്ഷത്തിന്റെ ക്യാമറയുമായി കടന്നു; സംഭവം ഇങ്ങനെ
ട്രാന്സ്ഫോമറുകളുടെ ഫോട്ടോയെടുക്കാനെന്ന പേരിലാണ് തോട്ടപ്പുഴയില് പ്രവര്ത്തിക്കുന്ന സ്റ്റുഡിയോയില് മധ്യവയസ്കനായ ആള് എത്തിയത്. കരുനാഗപ്പള്ളി സ്വദേശി സുജിത്ത് എന്നാണ് ഇയാള് ഫോട്ടോഗ്രാഫര്ക്ക് പരിചയപ്പെടുത്തിയത്. കെഎസ്ഇബിയുടെ നീല ടാഗും ധരിച്ചിരുന്ന…
Read More »