ഗുഡ്ഗാവ്: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവയസ്സുകാരിയെ മാസങ്ങളായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.കഴിഞ്ഞ രണ്ട് മാസമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
മദ്യപിച്ചെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയ്ക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും മിക്ക ദിവസവും ബലാത്സംഗം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ കുറച്ച് മാസങ്ങള്‍ക്ക് മരണപ്പെട്ടിരുന്നു.
Post Your Comments