Crime
- Oct- 2019 -9 October
“കുഞ്ഞുങ്ങളെ കൊന്നത് എന്തിന്?” ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ സീരിയല്‍ കൊലയാളിയോട് പൊലീസ് ചോദിച്ചു; മറുപടി കേട്ട് ഞെട്ടിത്തരിച്ച് ഉദ്യോഗസ്ഥർ
“കുഞ്ഞുങ്ങളെ കൊന്നത് എന്തിന്?” ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ സീരിയല്‍ കൊലയാളിയോട് പൊലീസ് ചോദിച്ചു. മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. എന്തിനാണിതൊക്കെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന് പതുക്കെ…
Read More » - 8 October
ഭക്ഷണത്തില്‍ നിന്നും തലമുടി ലഭിച്ചു; ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയോട് ചെയ്തതിങ്ങനെ
ഭക്ഷണത്തില്‍ നിന്നും തലമുടി ലഭിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്…
Read More » - 8 October
വാക്കേറ്റം : യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു
അമ്പലപ്പുഴ: രണ്ടു പേർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ കൃഷ്ണ രാജിനാണ് (27) പരിക്കേറ്റത്.…
Read More » - Sep- 2019 -20 September
പ്രാര്‍ത്ഥനയ്ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി, സംഭവം അധ്യാപികയോട് പറഞ്ഞതോടെ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; വൈദികന് ഒളിവില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍…
Read More » - 17 September
ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പിതാവ് കുടുംബസ്വത്ത് വിറ്റു; ഒടുവില്‍ സഹികെട്ട മക്കള്‍ ചെയ്തത്
മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്തുവകകള്‍ വിറ്റ് നശിപ്പിക്കുന്നത് പതിവായതോടെ മക്കള്‍ പിതാവിനെ കൊന്ന് വഴിയിലുപേക്ഷിച്ചു. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 15 September
നാലുവയസുകാരിയുടെ മരണത്തിന് പിന്നില്‍ പിതാവിന്റെ ആദ്യഭാര്യ; ക്രൂരമായ കൊലപാതകത്തിന്റെ കാരണം ഞെട്ടിക്കുന്നത്
ബിജ്നോര്‍: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയിലുള്ള മകളെ യുവതി ക്രൂരമായി കൊലപ്പെടുത്തി. മന്ത്രവാദത്തെ തുടര്‍ന്നാണ് കുട്ടിയുടെ മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ മെഴുകുതിരി ഉപയോഗിച്ച് മൃതദേഹത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.…
Read More » - 15 September
കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ജാലിസ്കോ: കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിൽ ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിൽ 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്.…
Read More » - 14 September
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് ലോട്ടറി വ്യാപാരിയുടെ മരണത്തില്‍; തൃശൂരിനെ ഞെട്ടിച്ച് കൊലപാതകം
തൃശൂര്‍ മാപ്രാണത്ത് ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു. മാപ്രാണം സ്വദേശി രാജന് (65) ആണു കൊല്ലപ്പെട്ടത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read More » - 9 September
ചുംബിക്കാന്‍ ശ്രമിച്ച സഹപാഠിയെ എതിര്‍ത്തു; ഒടുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്
സഹപാഠിയുടെ ചുംബനശ്രമത്തെ എതിര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ബിജാപ്രി ഗ്രാമത്തിലാണ് സംഭവം. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന്…
Read More » - Aug- 2019 -30 August
സഫിയ കൊലക്കേസ്; പ്രതി ഹംസയുടെ വധശിക്ഷയില്‍ ഇളവ്
കാസര്‍കോട് സഫിയ കൊലക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന, ബന്ധു…
Read More » - 27 August
കുടുംബ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 18കാരന് കുത്തേറ്റ് മരിച്ചു. കേസില്‍ മൂന്ന് പേര് അറസ്റ്റിലായി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മൊഹമ്മദ് റിയാസ്…
Read More » - 26 August
സ്ത്രീധനതര്‍ക്കം; ഭര്‍ത്താവും പിതാവും യുവതിയുടെ അമ്മയുടെ മൂക്ക് കടിച്ചെടുത്തു, ചെവി വെട്ടി
ബറേലി: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതിയ്ക്കും മാതാപിതാക്കള്‍ക്കും ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ അമ്മയുടെ മൂക്കില്‍ കടിക്കുകയും ചെവി വെട്ടുകയും ചെയ്തു. ആക്രമണത്തില്‍…
Read More » - 26 August
അഭയ കേസ്: വിചാരണവേളയില്‍ സാക്ഷി കൂറുമാറി
അഭയ കേസിലെ സാക്ഷി കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിനരികില്‍ കണ്ടെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍…
Read More » - 22 August
കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് വധം ; ഗൂഢാലോചന നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
തൃശ്ശൂര്‍ : ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ചാവക്കാട് സ്വദേശികളായ മുഹമ്മദ് മുസ്തഫ്,…
Read More » - 20 August
15 കാരി അച്ഛനെ കുത്തിക്കൊന്നു; കാമുകൻറെ സഹായത്തോടെ നടത്തിയ കൊലപാതകത്തിൻറെ കാരണം ഇതായിരുന്നു
ബാംഗ്ലൂരിൽ പതിനഞ്ചു വയസുള്ള മകൾ സ്വന്തം പിതാവിനെ കുത്തിക്കൊന്നു. പിതാവ് പ്രണയ ബന്ധം എതിർത്തതിനായിരുന്നു അരുംകൊല നടത്തിയത്. ബംഗളൂരുവിലെ 41കാരനായ ബിസ്സിനസുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.
Read More » - 14 August
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞതിങ്ങനെ
ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. സംഭവത്തില്‍ സ്കൂളിലെ തൂപ്പുജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കായുള്ള വാഷ്റൂമില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ…
Read More » - 13 August
കെവിന് കേസില്‍ നാളെ വിധി പറയും; മകന് നീതി ലഭിക്കുന്നതും കാത്ത് ഒരച്ഛന്
കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി…
Read More » - 6 August
മൂകയും ബധിരയുമായ എട്ടുവയസുകാരിയെ 12കാരനായ സഹോദരന് ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തു
മീററ്റ്: മൂകയും ബധിരയുമായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് 12 കാരനായ സഹോദരന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. മീററ്റിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ സഹോദരനുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലുപേരാണ്…
Read More » - 6 August
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി; യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് ഞെട്ടി
ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എന്നാല്‍ ഭാര്യയെയും മക്കളെയും കൊല്ലാന്‍ യുവാവ് പറഞ്ഞ കാരണം…
Read More » - 4 August
അമ്മയേയും മകളേയും നിസാമുദീന്‍ എക്സ്പ്രസില്‍ നിന്ന് തള്ളിയിട്ടുകൊന്നു
നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്നു എക്സ്പ്രസ് ട്രെയിനില്‍ വച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം
Read More » - 4 August
കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത് ആസിഡ് ആക്രമണത്തിന്; സുഭാഷിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കാരശ്ശേരി ആനയാംകുന്നില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയായ മുന്‍ ഭര്‍ത്താവ് സുഭാഷ് വിദേശത്തേക്ക് കടന്നതായി സംശയം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്…
Read More » - 4 August
‘ദൃശ്യം’ മോഡല്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം
ജിത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കൊലപാതക രീതി പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ പിന്നീട് പലതവണ…
Read More » - 4 August
ചാവക്കാട് കൊലപാതകം; മുഖ്യ പ്രതിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്. എസ്ഡിപിഐ പ്രവര്‍ത്തകനായ മുബീന് ആക്രമണത്തില്‍ നേരിട്ട്…
Read More » - 3 August
നൗഷാദ് കൊലക്കേസ്; ആക്രമണത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍
ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍. നൗഷാദിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഷാജി എന്ന എസ്ഡിപിഐ പ്രവര്ത്തകനുമുണ്ടായിരുന്നെന്നാണ് ആക്രമണത്തില്‍ പരിക്കേറ്റ…
Read More » - 1 August
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് അറസ്റ്റില്‍
ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതില്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ…
Read More »