Crime
- Oct- 2020 -11 October
മദ്യലഹരിയില്‍ സ്ത്രീയുടെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു
തൊടുപുഴ : ലഹരിക്ക് അടിമപ്പെട്ട സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരുക്കേല്‍പ്പിച്ചു. പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന് നായരു(63)ടെ ഇടത് കൈക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ…
Read More » - 10 October
പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് 26 കാരനായ യുവിനൊപ്പം നാടുവിട്ട 44കാരി അറസ്റ്റിൽ
പാലക്കാട് : പ്രായപൂർത്തിയാവാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് ഡ്രൈവറായ കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയായ 44 വയസ്സുള്ള സ്ത്രീ 26…
Read More » - 9 October
17കാരിയായ മകള്‍ രണ്ട് തവണ പീഡനത്തിനിരയായി; മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു
രാജ്കോട്ട് : മകൾ ആറ് മാസത്തിനിടെ രണ്ട് തവണ ബലാത്സംഗത്തിനിരയായതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഗുജറാത്ത് ജാംനഗർ ജില്ലയിലെ ജാംജോധ്പുർ സ്വദേശിയാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പിതാവ്…
Read More » - 7 October
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ
തൃശ്ശൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അക്രമി സംഘത്തിലുണ്ടായിരുന്ന ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കൽ വീട്ടിൽ സുജയ് കുമാർ,…
Read More » - 7 October
ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് തലയറുത്ത് കൊന്നു
ഷാജഹാൻപുർ : ഹത്രാസ് സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു. ദുരഭിമാന കൊലപാതകമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഷാജഹാൻപുർ…
Read More » - 7 October
വിധവയായ യുവതിയെ ആറു പേർ ചേർന്ന് കൂട്ടബലാഗം ചെയ്തു
ഭോപ്പാൽ : വിധവയായ 36 കാരിയായ സ്ത്രീയെ ആറു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ലൈംഗിക പീഡനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതികൾ…
Read More » - 6 October
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ
കൊല്ലം : വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മർദ്ദിച്ച് പിതാവ്. സംഭവത്തെ തുടർന്ന് പിതാവ് കലയപുരം പെരുങ്കുളം മുറിയിൽ, റേഷൻകടമുക്കിൽ, മുകളിലഴികത്ത് വീട്ടിൽ…
Read More » - 6 October
മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 16 കാരനെ പീഡിപ്പിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം : മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി…
Read More » - 5 October
സംസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ സിപിഎം ശ്രമം
കണ്ണൂർ : കണ്ണൂരിൽ സി പി എം അക്രമണത്തിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു . ഒളിവിലം സ്വദേശി പ്രേമന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ…
Read More » - 4 October
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
തിരുവനന്തപുരം : കാട്ടാക്കടയിൽ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പെണ്‍കുട്ടിയെ കടത്തിയ കാറിന്റെ ഡ്രൈവറായ പെരുംകുളം സ്വദേശി തൻസീർ ആണ് പിടിയിലായത്. പെൺകുട്ടിയ…
Read More » - 4 October
പിഴയീടാക്കിയതിന്റെ ‘ലഹരിയിൽ’ പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞു; 3 പേർ അറസ്റ്റിൽ
തിരുവനന്തപുരം : പേട്ട പൊലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായി. ആനയറ സ്വദേശികളായ നിതീഷ്,കുഞ്ഞുണ്ണി,അനീഷ് എന്നിവരാണ് കസ്റ്റഡയിലായത്. ഇന്നലെ പുലർച്ചെ 12.50നായിരുന്നു സംഭവം.…
Read More » - 3 October
എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 56കാരൻ അറസ്റ്റിൽ
കൊല്ലം : എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 56കാരൻ അറസ്റ്റിൽ . ചക്കുവരയ്ക്കൽ സ്വദേശി തുളസീധരൻ പിള്ളയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലിക്ക്…
Read More » - 2 October
നഗ്നയായ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും കണ്ടെത്തി; പീഡനമെന്ന് കുടുംബം
ജയ്പൂര്‍ : രാജസ്ഥാനിലെ ആശുപത്രിയില്‍ നഗ്നയായ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഖമേര പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബന്‍സ്വാര ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ…
Read More » - 1 October
ലൈംഗിക ചാറ്റുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പരാതി; കൗമാരക്കാരൻ അറസ്റ്റിൽ
ചെന്നൈ : ലൈംഗിക ചാറ്റുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്. പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു പരാതി. ചെന്നൈ സ്വദേശിനിയാണ്…
Read More » - 1 October
നടുറോഡില്‍വെച്ച് സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണിയുമായി യുവാവ്
ഭുവനേശ്വര്‍: നടുറോഡില്‍വെച്ച് സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണി മുഴക്കി യുവാവ്. ഒഡീഷ നിയമസഭയ്ക്ക് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിജെഡി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ചായിരുന്നു…
Read More » - 1 October
നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തി അടച്ചിട്ട പെട്ടിക്കുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഗോരഖ്പുർ : അടച്ചിട്ട പെട്ടിക്കുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മണിറാം മേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം യുവതിയുടെ മൃതദേഹത്തിൽ പുറത്തു കാണാവുന്ന…
Read More » - 1 October
‘ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു’; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
ചെന്നൈ : രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം പീഡനക്കളമായെന്ന് കോടതി പറഞ്ഞു. ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നെന്നും രാജ്യത്തെ…
Read More » - Sep- 2020 -30 September
മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം വയോധികയുടെ മാല കവർന്നു; കേസെടുത്ത് പൊലീസ്
തൃശ്ശൂർ : 67 വയസുകാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാല കവർന്നു. തൃശൂര്‍ എരുമപ്പെട്ടി തിപ്പല്ലൂരിലാണ് സംഭവം നടന്നത്. തിപ്പല്ലൂർ സബ് സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന…
Read More » - 30 September
ഹത്രാസ് പീഡനക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് യോഗി സർക്കാരിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിർദേശം നൽകി…
Read More » - 30 September
പതിനാറുകാരിയായ മകളെ പിതാവ് മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റു
റായ്പൂർ : മൂവായിരം രൂപയ്ക്ക് മകളെ ഇരുപത്തിയൊന്നുകാരന് വിറ്റ് പിതാവ്. ശേഷം പതിനാറുകാരിയായ പെൺകുട്ടി ഗർഭിണിയായപ്പോൾ യുവാവ് തെരുവിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗണ്ഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.…
Read More » - 28 September
വിവാഹിതനായ മകൻ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
ജോധ്പുർ : വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. രാജസ്ഥാൻ ശ്രമിക്പുര സ്വദേശികളായ വിഷ്ണുദത്ത് (48), ഭാര്യ മഞ്ജു ദേവി (45) എന്നിവരെയാണ് വീടിനുള്ളിൽ…
Read More » - 27 September
നാലാം വിവാഹത്തിന് മകൻ തടസം; ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ
പട്ന : നാലാമതും വിവാഹിതയാകാൻ ഭിന്നശേഷിക്കാരനായ മകൻ തടസമാകുമെന്ന് കരുതി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാർ ഹസൻപുർ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23…
Read More » - 27 September
ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി നഴ്സിങ് വിദ്യാർഥിനി
ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി. ബെംഗളുരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു. ഡോക്ടർക്കെതിരെ…
Read More » - 26 September
യുവതിയുടെ ജഡം ഫ്ലാറ്റിനുള്ളിൽ അഴുകിയ നിലയിൽ ; കൊലപാതകമെന്ന് പോലീസ്
ന്യൂഡൽഹി : യുവതിയുടെ ജഡം ഫ്ലാറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി. ഡൽഹി ദ്വാരകയിലെ കുത്തബ് വിഹാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്നാണ് 26 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. …
Read More » - 26 September
വ്യാജ കോവിഡ് വാക്സിന് നിര്‍മാണം; യുവാവ് അറസ്റ്റില്‍
ഭുവനേശ്വര്‍ : വ്യാജ കോവിഡ് വാക്സിന് നിര്‍മിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഒഡീഷ ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വരെ…
Read More »