Latest NewsIndiaNewsCrime

മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു

പ്രതികളെ പിടിക്കൂടാൻ ഊർജിത ശ്രമം തുടങ്ങിയതായി ജാർഖണ്ഡ് പോലീസ് അറിയിച്ചു.

ജാർഖഖണ്ഡ്: മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ മുക്തിമോർച്ച നേതാവ് ശങ്കർ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടിൽ കയറി വെടിവച്ചുക്കൊന്നത്.

Read Also: കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്തരിച്ചു

നേതാവിന്റെയും ഭാര്യയുടെയും മൃതദേഹങ്ങളിൽ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുടുംബതർക്കമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതികളെ പിടിക്കൂടാൻ ഊർജിത ശ്രമം തുടങ്ങിയതായി ജാർഖണ്ഡ് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button