Crime
- Oct- 2020 -31 October
സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റിൽ
വിജയവാഡ : തന്റെ സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യ. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭർത്താവിനെ തീകൊളുത്തി…
Read More » - 31 October
മകളുടെ കരച്ചില് നിര്‍ത്താന്‍ കഴിഞ്ഞില്ല; നാല് വയസ്സുള്ള കുഞ്ഞിനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു
ലക്നൗ: മകളുടെ കരച്ചില് നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസ്സുള്ള കുഞ്ഞിനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു. ലക്നൗ സുല്‍ത്താന്‍പൂരിലാണ് സംഭവം. എത്ര ശ്രമിച്ചിട്ടും മകളുടെ കരച്ചില് നിര്‍ത്താന്‍ കഴിയാത്തതിനെ…
Read More » - 29 October
വഴക്കു പറഞ്ഞതിനെ തുടർന്ന് 17കാരൻ അച്ഛനെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാനായി നിരവധി തവണ ക്രൈം സീരിയൽ കണ്ടു
മഥുര : വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ 17കാരൻ അച്ഛനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. 42കാരനായ…
Read More » - 29 October
വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ ആസിഡ് ഒഴിച്ച് യുവതി
അഗർത്തല : വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ ആസിഡ് അക്രമണം നടത്തി യുവതി. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ അഗർത്തല മെഡിക്കൽ…
Read More » - 29 October
യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഡല്‍ഹിയിലെ ദ്വാരക മേഖലയില്‍ 22ന് നടന്ന സംഭവത്തിന്റെ…
Read More » - 27 October
വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : ഒരാൾ പിടിയിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 245 ഗ്രാം സ്വർണം പിടിച്ചെടുത്തു . എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോട് സ്വദേശിയായ തൈവളപ്പില്‍ ഹംസ(49)യാണ് പിടിയിലായത്.…
Read More » - 26 October
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു; ഒറ്റപ്പെട്ട അവസ്ഥയിൽ നാല് പെൺകുഞ്ഞുങ്ങൾ
വയനാട് : മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവ് വിജയിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ്…
Read More » - 26 October
ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ശിവസേന പൂനെ അദ്ധ്യക്ഷൻ രാഹുൽ ഷെട്ടി (43) ആണ് കൊല്ലപ്പെട്ടത്. ലോണാവാലയിലാണ് സംഭവം നടന്നത്. വീടിന് സമീപത്തെ…
Read More » - 26 October
ഒമ്പത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍
കോഴിക്കോട് : ഒമ്പത് വയസ്സുകാരിയായ കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പിതാവിന്റെ മര്‍ദനമേറ്റ് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്…
Read More » - 26 October
വ്യാജ വിലാസത്തിൽ സ്വർണം ഓർഡർ ചെയ്ത് മോഷണം: കുറിയര്‍ ജീവനക്കാരന് അറസ്റ്റിൽ
ആലുവ : വ്യാജ വിലാസം നിർമിച്ച് കുറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കുറിയര്‍ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി സന്ദീപ് (31) ആണ് അറസ്റ്റിലായത്.…
Read More » - 26 October
62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 32-കാരൻ അറസ്റ്റിൽ
കണ്ണൂർ : 62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ ധര്‍മ്മടം സ്വാമിക്കുന്ന് സ്വദേശി ശ്രീജിത്ത്…
Read More » - 25 October
ചതിയില്‍പ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ കേസ്
പത്തനംതിട്ട : ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ സി.പി.എം പ്രവർത്തകനെതിരെ കേസെടുത്തു. . സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവറും…
Read More » - 24 October
പഠനയാത്രക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട് : പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ആറ്റിങ്ങൽ സ്വദേശി സൂദാ മൻസിൽ സിയാദിനെയാണ്…
Read More » - 24 October
ഓണ്‍ലൈന്‍ ക്ലാസിൽ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു
മുംബൈ : ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ പെന്‍സില്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കടിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. ആറാം…
Read More » - 22 October
മദ്യപിച്ചെത്തി അമ്മയോട് തല്ലും വഴക്കും പതിവാക്കിയിരുന്ന അച്ഛനെ 16കാരി തല്ലിക്കൊന്നു
ഭോപ്പാൽ : മദ്യപാനിയായ അച്ഛനെ തല്ലിക്കൊന്ന് 16 കാരിയായ മകൾ. തുണി അലക്കുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക തരം ബാറ്റ്, ലോഹംഗി (ഇരുമ്പ് വളയങ്ങൾ പിടിപ്പിച്ച വടി) എന്നിവ…
Read More » - 21 October
വളര്‍ത്തു കോഴികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 37കാരന് പിടിയില്‍
ലണ്ടന്‍ : വളര്‍ത്തു കോഴികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 37കാരന് പിടിയില്‍. റഹാന് ബെയ്ഗ് എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഇയാൾക്ക് ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതി മൂന്ന് വര്‍ഷം…
Read More » - 21 October
യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ
ന്യൂഡൽഹി : വസ്തു തർക്കത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ. രാജവിഹാർ സ്വദേശി ദിലീപ് ഝാ (35)…
Read More » - 20 October
ഇരുപതു മാസം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് കൊന്ന അമ്മ അറസ്റ്റിൽ
ഇരുപതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ ആറു ദിവസം ഫ്ലാറ്റിൽ തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ്…
Read More » - 20 October
നടൻ വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി
ചെന്നൈ : തമിഴ് സിനിമ നടൻ വിജയ് സേതുപതിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കൻ സ്പിന്നിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800…
Read More » - 19 October
കൊലക്കേസ് പ്രതിയായ 20-കാരിയെ ദിവസങ്ങളോളം പൊലീസുകാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
രേവ : കൊലക്കേസ് പ്രതിയായ 20 വയസ്സുകാരിയെ പൊലീസുകാർ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം നടന്നത്. അഞ്ചു പൊലീസുകാർ ചേർന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട്…
Read More » - 19 October
കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തിയിരുന്ന കുറ്റവാളി അറസ്റ്റിൽ
തൃശൂർ : കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തിയിരുന്ന കുറ്റവാളി പിടിയിൽ. കൊടകര സ്വദേശി ഷെമിലാണ് തൃശൂർ കുന്നംകുളത്ത് വച്ച് പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷെമിൽ.…
Read More » - 19 October
സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനം നടന്നതായി പൊലീസ്
മുംബൈ : സഹോദരങ്ങളായ നാലു കുട്ടികളെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനം നടന്നതായി പൊലീസ്. വ്യാഴാഴ്ച രാത്രി ജൽഗോണിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന…
Read More » - 18 October
കെട്ടിട ഉടമയും ബന്ധുക്കളും ചേര്‍ന്ന് വാടകക്കാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു
മുറി വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കെട്ടിട ഉടമയും ബന്ധുക്കളും ചേര്‍ന്ന് വാടകക്കാരനെ കുത്തിക്കൊന്നു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരന് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ പ്രതികളെ…
Read More » - 18 October
അത്താഴവിരുന്നിന് ക്ഷണിച്ചിട്ട് മുട്ടക്കറി പാകം ചെയ്തില്ല; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
നാഗ്പുർ : അത്താഴവിരുന്നിന് ക്ഷണിച്ചിട്ട് മുട്ടക്കറി പാചകം ചെയ്യാത്തതിനെ തുടർന്ന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലാണ് സംഭവം നടന്നത്. മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 15 October
പബ്ജിയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ
ഭോപ്പാൽ : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ രംഭാനഗർ സ്വദേശികളായ 18,19 വയസ് പ്രായമുള്ള…
Read More »