Crime
- Oct- 2020 -1 October
നടുറോഡില്‍വെച്ച് സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണിയുമായി യുവാവ്
ഭുവനേശ്വര്‍: നടുറോഡില്‍വെച്ച് സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണി മുഴക്കി യുവാവ്. ഒഡീഷ നിയമസഭയ്ക്ക് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിജെഡി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ചായിരുന്നു…
Read More » - 1 October
നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തി അടച്ചിട്ട പെട്ടിക്കുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഗോരഖ്പുർ : അടച്ചിട്ട പെട്ടിക്കുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മണിറാം മേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം യുവതിയുടെ മൃതദേഹത്തിൽ പുറത്തു കാണാവുന്ന…
Read More » - 1 October
‘ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു’; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
ചെന്നൈ : രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം പീഡനക്കളമായെന്ന് കോടതി പറഞ്ഞു. ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നെന്നും രാജ്യത്തെ…
Read More » - Sep- 2020 -30 September
മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം വയോധികയുടെ മാല കവർന്നു; കേസെടുത്ത് പൊലീസ്
തൃശ്ശൂർ : 67 വയസുകാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാല കവർന്നു. തൃശൂര്‍ എരുമപ്പെട്ടി തിപ്പല്ലൂരിലാണ് സംഭവം നടന്നത്. തിപ്പല്ലൂർ സബ് സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന…
Read More » - 30 September
ഹത്രാസ് പീഡനക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് യോഗി സർക്കാരിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിർദേശം നൽകി…
Read More » - 30 September
പതിനാറുകാരിയായ മകളെ പിതാവ് മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റു
റായ്പൂർ : മൂവായിരം രൂപയ്ക്ക് മകളെ ഇരുപത്തിയൊന്നുകാരന് വിറ്റ് പിതാവ്. ശേഷം പതിനാറുകാരിയായ പെൺകുട്ടി ഗർഭിണിയായപ്പോൾ യുവാവ് തെരുവിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗണ്ഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.…
Read More » - 28 September
വിവാഹിതനായ മകൻ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
ജോധ്പുർ : വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. രാജസ്ഥാൻ ശ്രമിക്പുര സ്വദേശികളായ വിഷ്ണുദത്ത് (48), ഭാര്യ മഞ്ജു ദേവി (45) എന്നിവരെയാണ് വീടിനുള്ളിൽ…
Read More » - 27 September
നാലാം വിവാഹത്തിന് മകൻ തടസം; ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ
പട്ന : നാലാമതും വിവാഹിതയാകാൻ ഭിന്നശേഷിക്കാരനായ മകൻ തടസമാകുമെന്ന് കരുതി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാർ ഹസൻപുർ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23…
Read More » - 27 September
ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി നഴ്സിങ് വിദ്യാർഥിനി
ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി. ബെംഗളുരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു. ഡോക്ടർക്കെതിരെ…
Read More » - 26 September
യുവതിയുടെ ജഡം ഫ്ലാറ്റിനുള്ളിൽ അഴുകിയ നിലയിൽ ; കൊലപാതകമെന്ന് പോലീസ്
ന്യൂഡൽഹി : യുവതിയുടെ ജഡം ഫ്ലാറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി. ഡൽഹി ദ്വാരകയിലെ കുത്തബ് വിഹാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്നാണ് 26 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. …
Read More » - 26 September
വ്യാജ കോവിഡ് വാക്സിന് നിര്‍മാണം; യുവാവ് അറസ്റ്റില്‍
ഭുവനേശ്വര്‍ : വ്യാജ കോവിഡ് വാക്സിന് നിര്‍മിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഒഡീഷ ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വരെ…
Read More » - 26 September
പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 6- പേർ പിടിയിൽ
മലപ്പുറം : പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലെടുത്ത കേസിൽ അഞ്ച് പേരും വേങ്ങര പൊലീസിൽ…
Read More » - 26 September
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാർക്കെതിരെ കുറ്റപത്രം
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ ഒമ്പതു പോലിസുകാര്‍ക്ക് എതിരേ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ സതന്‍കുളം പോലിസ് സ്റ്റേഷന്റെ മുന്‍…
Read More » - 24 September
പോലീസ് വേഷത്തില്‍ കറങ്ങി നടന്ന് യുവതികളെ ബലാത്സംഗം ചെയ്യുന്നയാള്‍ പിടിയിൽ
ചെന്നൈ : പോലീസ് വേഷത്തില്‍ കറങ്ങി നടന്ന് യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്ന യുവാവ് പിടിയിൽ. ചെന്നൈ തോണ്ടിയാര്‍പേട്ട് സ്വദേശി പിച്ചൈമണി(35)യെയാണ് ചെന്നൈ പുഴല്‍ പോലീസ് കഴിഞ്ഞ…
Read More » - 24 September
യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃശ്ശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വ്യാഴാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷഹൻസാദിനെ…
Read More » - 23 September
സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കല്‍ പതിവാക്കിയ 24-കാരനായ മോഷ്ടാവ് അറസ്റ്റിൽ
കോഴിക്കോട് : ബൈക്കിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയിൽ. പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (24) ആണ് പിടിയിലായത്. കൊടുവള്ളി കരീറ്റി പറമ്പില്‍ വെച്ചാണ്…
Read More » - 23 September
ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ
കോട്ടയം : ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് കല്ലെറിഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാലടി…
Read More » - 22 September
രണ്ടാം വിവാഹത്തിന് എതിര് നിന്ന മകനെ പിതാവ് കടിച്ച് പരിക്കേൽപ്പിച്ചു
അഹമ്മദാബാദ് : പിതാവ് കടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയുമായി യുവാവ്. അഹമ്മദാബാദ് ദരിയാപുർ സ്വദേശിയായ യഹിയ ഷെയ്ഖ് എന്ന യുവാവാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അൻപതുകാരനായ പിതാവ്…
Read More » - 22 September
ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞെന്ന് കരുതി ഭാര്യയുടെ വയര്‍ അരിവാൾ കൊണ്ട് പിളര്‍ന്ന് ഭര്‍ത്താവ്
ലഖ്നൗ : ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്കുഞ്ഞെിനെയെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് വയര്‍ പിളര്‍ന്നു. ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു…
Read More » - 21 September
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം മുഴുവൻ എലി കടിച്ച നിലയില്‍ ; പരാതിയുമായി ബന്ധുക്കള്‍
ഇന്‍ഡോര്‍ : കോവിഡ് രോഗിയുടെ മൃതദേഹം ശരീരം എലി കടിച്ചെന്ന പരാതിയുമായി കുടുംബം രംഗത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ഇന്‍ഡോര്‍ യൂനിക്ക് ആശുപത്രിയില്‍ വച്ച്…
Read More » - 21 September
ചികിത്സ തേടിയെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
ശിര്‍ദ്ധി :ചികിത്സക്കായി എത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ജില്ലയിലെ ശിർദ്ധിയിൽ നിന്നുള്ള ഡോ. വസന്ത് തമ്പെ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ…
Read More » - 21 September
പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
ഭോപ്പാൽ : പതിനെട്ടു മാസം പ്രായമുള്ള പെൺ കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പതിനെട്ടുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ദമോയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്. ജബൽപൂരിൽ നിന്നാണ് യുവാവിനെ…
Read More » - 20 September
അവിഹിത ബന്ധം ആരോപിച്ച് യുവതിയെയും യുവാവിനെയും മണിക്കൂറോളം കെട്ടിയിട്ട് മർദിച്ചു
ഉദയ്പൂർ : അവിഹിത ബന്ധം ആരോപിച്ച് വിധവയായ യുവതിയെയും പരിചയക്കാരനായ യുവാവിനെയും മൂന്നു മണിക്കൂറോളം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. കൂടാതെ ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും…
Read More » - 19 September
അനന്തരവന്റെ മുന്നിൽവെച്ച് സ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കി
ജയ്പൂര്‍: അനന്തരവന്റെ മുന്നിൽവെച്ച് 45കാരിയായ സ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കി . ശേഷം ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സെപ്തംബർ 14ന് ഭീവാടി എന്ന സ്ഥലത്തുവെച്ചാണ് സംഭവം…
Read More » - 19 September
പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തിൽ മാധ്യമപ്രവര്ത്തകന് പണം നല്കിയ ചൈനീസ് യുവതിയും നേപ്പാൾ പൗരനും അറസ്റ്റിൽ
ന്യുഡല്‍ഹി : രാജ്യത്തെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തിയ സംഭവത്തിൽ ചൈനീസ് യുവതിയും കൂട്ടാളിയായ നേപ്പാൾ പൗരനും അറസ്റ്റിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റിലായ സ്വതന്ത്ര…
Read More »