Kerala
- Feb- 2016 -25 February
മലയാളി ജവാന്റെ മൃതദേഹത്തിന് കടുത്ത അപമാനം
മലപ്പുറം: മലയാളി സി.ഐ.എസ്.എഫ് ജവാന്റെ മൃതദേഹത്തെ ഒഡിഷ പോലീസും അധികൃതരും ചേര്‍ന്ന് അപമാനിച്ചതായി ആരോപണം. ഒഡിഷയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സി.ഐ.എസ്.എഫ് ജവാന്…
Read More » - 24 February
ബി.ജെ.പി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍: കുമ്മനം
തൃശ്ശൂര്‍ : വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലെ ബി.ജെ.പി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനസ്വാധീനം, സല്‍പ്പേര്, പൊതുജന താല്‍പ്പര്യം…
Read More » - 24 February
പി.ജയരാജന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സി.പി.ഐ മുഖപത്രത്തിന്റെ ഫോട്ടോഗ്രഫര്‍ക്ക് മര്‍ദ്ദനം
കൊച്ചി: തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ചിത്രം…
Read More » - 24 February
മുഖ്യമന്ത്രിയുടെ വിടവാങ്ങല്‍ പ്രസംഗം
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വികാരനിര്‍ഭര പ്രസംഗം. ആരോപണങ്ങളുടെ പെരുമഴക്കാലത്തും പാര്‍ട്ടിയും മുന്നണിയും പിന്തുണ നല്കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോകുന്നു.…
Read More » - 24 February
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്: ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെയുള്ള പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞദിവസം…
Read More » - 24 February
കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നു. കെ എം മാണിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യോജിച്ചു പോകാനാകില്ലെന്നു ജോസഫ് ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ജോസഫ്…
Read More » - 24 February
കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര് പിടിയില്‍
പുത്തൂര്‍ : കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര് പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലാണ് നാലു പേരെ പിടികൂടിയത്. തേവലപ്പുറം ബോട്ട് ജെട്ടി ജംങ്ഷന് ജയമന്ദിരത്തില്‍ വിഷ്ണു (19),…
Read More » - 24 February
ആര്യാടന് മുഹമ്മദിന് പണം നല്‍കിയതിനെക്കുറിച്ച് സരിത സോളാര്‍ കമ്മീഷനില്‍
കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വെച്ചാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. ആവശ്യപ്പെട്ട 75 ലക്ഷത്തില്‍ 25 ലക്ഷം…
Read More » - 24 February
ബസില്‍ മാല മോഷണം : മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍
കൊല്ലം: കൈക്കുഞ്ഞുമായി സ്വകാര്യബസില്‍ കയറിയ നാടോടി സ്ത്രീകള്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു. ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ കയറി സ്ഥലം വിട്ട ഇവര്‍ വേഷം മാറി…
Read More » - 24 February
ജന്‍ ഔഷധി ഇനി ആയൂരിലും
ആയൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജന്‍ ഔഷധിയുടെ പ്രവര്‍ത്തനം ആയൂരില്‍ ആരംഭിക്കുന്നു. ഉദ്ഘാടനം അടുത്തയാഴ്ച്ച കേന്ദ്രമന്ത്രി നിര്‍വ്വഹിക്കും. ആയൂരില്‍ ആരംഭിക്കുന്നത് ഇവിടെ നിന്നു മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കും,…
Read More » - 24 February
മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം : മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി യേശുദാസന്(34) ആണ് മരിച്ചത്. പൂന്തുറയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ മാണിക്യംവിളാകത്തായിരുന്നു…
Read More » - 24 February
എം.എം മണിയ്ക്കെതിരെ കേസ്
ഇടുക്കി: എം.എം മണിയ്ക്കെതിരെ കേസെടുത്തു. ചെറുതോണിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസെടുത്തത്. പോലീസിനെ ഭീഷണിപ്പെടുത്തല്‍. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ എന്നീ…
Read More » - 24 February
നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം. പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
Read More » - 24 February
കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും
കൊച്ചി: കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്നു. ഈ മാസം 27-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപനം നടത്തും.കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയിലാണ് രാഷ്ട്രപതി…
Read More » - 24 February
ബി.ഡി.ജെ.എസുമായി സീറ്റുവിഭജന ചര്‍ച്ച ഈയാഴ്ച: കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസുമായും പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസുമായും എന്‍.ഡി.എ സീറ്റുവിഭജന ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.…
Read More » - 24 February
തൃശ്ശൂരില്‍ വാഹനാപകടം: രണ്ട് മരണം
തൃശ്ശൂര്‍: തൃശ്ശൂര്‍ ചൂണ്ടലില്‍ കെ.എസ്.ആര്.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
Read More » - 24 February
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: മുഖ്യ പ്രതി മാത്യു പിടിയില്‍
കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കെ.ജെ. മാത്യുവിനെ മുംബൈയില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഉടമയാണ് ഇയാള്‍. അനധികൃത…
Read More » - 24 February
പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് നിന്ന് ജയരാജനെ കൊണ്ട് വന്നിരുന്ന ആംബുലന്‍സാണ് തൃശൂര്‍ പേരാമംഗലത്ത് വെച്ച് ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയത്. ജയരാജന് പരിക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട…
Read More » - 23 February
ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി വി.മുരളീധരന്
കോട്ടയം: ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്. രാജ്യദ്രോഹികളെ എതിര്‍ത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയന്…
Read More » - 23 February
ഷബീറിന് ആദരവായി ഉത്സവം ഒഴിവാക്കിയ പുത്തന്‍നട ദേവീശ്വരക്ഷേത്രം വീണ്ടും മാതൃകയാകുന്നു
വക്കം: അക്രമികള്‍ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ ഷെബീറിന്റെ കുടുംബത്തിന്, ഷെബീര്‍ അംഗമായ വക്കം പുത്തന്‍നട ദേവീശ്വരക്ഷേത്രം വക സഹായം. ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്ന ഷെമീറിനോടുള്ള ആദരസൂചകമായി പുത്തന്‍നട…
Read More » - 23 February
മോഹന്‍ലാലിനെതിരെ എം.ഐ.ഷാനവാസ് എം.പി
തിരുവനന്തപുരം: ജെ.എന്‍.യു വിവാദത്തെ വിമര്‍ശിച്ച് ബ്ലോഗെഴുതിയ നടന് മോഹന്‍ലാലിനെതിരെ വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എം.ഐ.ഷാനവാസ് രംഗത്ത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി പ്രതികരിച്ചാലും…
Read More » - 23 February
വിപ്ലവകാരിയായിട്ടും എന്തിനു ചോദ്യം ചെയ്യലിനെ ഭയക്കുന്നു ? പി.ജയരാജനോട് കോടതി
തലശ്ശേരി:സി.ബി.ഐക്ക് മുന്നില്‍ ഹാജാരാകാൻ ഭയം എന്തിനെന്നു ജയരാജനോട് കോടതി.പലവട്ടം വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ജയരാജന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോചന ക്കേസിൽ…
Read More » - 23 February
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മതവിദ്വേഷം ഉണ്ടാക്കുന്നതെന്ന് പോലീസ്
തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രക്കിടെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗം മതവിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പൊലീസ്. ഇത് ശരിവെയ്ക്കുന്ന തരത്തിലുളള തെളിവുകളും മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.…
Read More » - 23 February
തിരിച്ച് വരവിനൊരുങ്ങി മാണി : പാര്‍ട്ടിക്ക് ചെയര്‍മാന്റെ വക അന്ത്യശാസനം
കോട്ടയം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം.മാണി. ഇത് പാലാക്കാരുടെ ആഗ്രഹമാണ്.ഒളിച്ചോടാനില്ല. താന്‍ മത്സരിക്കുന്നില്ലെന്ന് പറയുന്നവര്‍ ശത്രുക്കളാണ്. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്…
Read More » - 23 February
അഭിപ്രായസ്വാതന്ത്ര്യവാദികള് തന്നെ നിക്ഷ്പക്ഷ അഭിപ്രായപ്രകടനം നടത്തിയ മഹാനടനെ ക്രൂശിക്കുമ്പോള്‍….
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ അരാഷ്ട്രവാദികളെ പിന്തുണയ്ക്കുന്നവരുടെ വ്യാകുലതകള്‍ മുഴുവനും. അവരെ സംബന്ധിച്ച് അതുമാത്രമാണ് രാഷ്ട്രം നേരിടുന്ന പ്രശ്നം. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ…
Read More »