Kerala
- Mar- 2016 -14 March
കഴുത്തില്‍ കത്തി വച്ചാലും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ല- അസദുദ്ദീന്‍ ഒവൈസി
മുംബൈ: കഴുത്തില്‍ കത്തി വച്ചാലും താന്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ലെന്ന് ആള് ഇന്ത്യ മജ്ലിസ് ഇത്തേഹദുല്‍ മുസ്ലിമീന് പാര്‍ട്ടി (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍…
Read More » - 14 March
കൊലയാളി മുട്ട കേരളം വാഴുന്നു
കണ്ണൂര്‍: മലയാളിയുടെ ആഹാര പട്ടികയിലെ രുചികരമായ പുതിയ വിഭവം ആരോഗ്യത്തിനു വില്ലനാകുന്നു. കണ്ടാല്‍ നാടന്‍ കോഴിമുട്ട ആണെന്ന് തോന്നുന്ന അടുത്തറിയുമ്പോള്‍ അങ്ങനെയല്ല എന്ന് രുചിയിലൂടെയും മണത്തിലൂടെയും മനസിലാക്കാവുന്ന…
Read More » - 14 March
പി.ജയരാജന് ജാമ്യാപേക്ഷ നല്കി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജയരാജന്റെ…
Read More » - 14 March
മേജർ രവിയുടെ നാവരിഞ്ഞാൽ സിന്ധുവിന് ശൂർപ്പണഖയുടെ ഗതിവരും: സ്വാമി ഹിമവൽ ഭദ്രാനന്ദ
മേജർ രവി യുടെ നാവരിഞ്ഞാൽ സിന്ധു ജോയിക്ക് ശൂർപ്പണഖയുടെ ഗതിവരുമെന്നു സ്വാമി ഹിമവൽ ഭദ്രാനനന്ദ.ദുർഗ്ഗാദേവിയെ അപമാനിച്ചവരെ പറഞ്ഞതിന് മേജറിന്റെ നാവരിയുമെന്നു പറഞ്ഞ സിന്ധുവിനെതിരെ ആണ് ഫേസ്ബുക്ക് പോസ്റ്റ്.…
Read More » - 14 March
കുടിവെള്ള വിതരണത്തിലും രാഷ്ട്രീയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളത്തിനായി സംഘര്‍ഷം
കോട്ടയം: മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് സംഘര്‍ഷം. രോഗികളായ കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാത്രിയിലുണ്ടായ മഴയെ തുടര്‍ന്നാണ് കുട്ടികളുടെ ആശുപത്രിയിലെ…
Read More » - 14 March
കരുണ എസ്റ്റേറ്റ് വിവാദം : ഉത്തരവ് തത്ക്കാലം പിന്‍വലിക്കില്ല
തിരുവനന്തപുരം : കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്കിയ അനുമതി തല്ക്കാലത്തേയ്ക്ക് പിന്‍വലിക്കില്ല. നിയമവശം പരിശോധിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി. ഉത്തരവില്‍ അപാകത ഉണ്ടോയെന്ന് എ.ജി പരിശോധിക്കും. അടുത്ത…
Read More » - 14 March
സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി : പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജോര്‍ജ് സ്വമേധയാ എം.എല്‍.എ സ്ഥാനം രാജി വെച്ചത്…
Read More » - 14 March
നന്നാവാനായി ഇറങ്ങിത്തിരിച്ച യുവാവ് അവസാനം ചെന്നെത്തിപ്പെട്ടതോ ?
കൊച്ചി: ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് മാഫിയയുമായി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്കു രക്ഷപ്പെട്ട സ്വര്‍ണപ്പണിക്കാരനായ മലയാളി യുവാവിനെ മൈസൂരില്‍ കഞ്ചാവ് കേസില്‍ കുരുക്കി ജയിലിലടച്ച് മാഫിയ പകവീട്ടി.…
Read More » - 14 March
കെ.സി ജോസഫിനെതിരെ ഇരിക്കൂറില്‍ വീണ്ടും പോസ്റ്ററുകള്‍
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെസി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വീണ്ടും പോസ്റ്ററുകള്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം, മണക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ…
Read More » - 14 March
ഭക്തിയുടെ നിറവില്‍ ഏഴംകുളം തൂക്കം
പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തില്‍ തൂക്കവഴിപാട്ഇന്ന് നടക്കുന്നു. ഭക്തപ്രസാദിനിയായ ദേവിയുടെ തിരുസന്നിധിയില്‍ അഭീഷ്ടസിദ്ധിക്കായി സമര്‍പ്പിക്കുന്ന വഴിപാടാണ് തൂക്കം. മകരഭരണി നാളില്‍ കന്നിതൂക്കക്കാര്‍ വ്രതാനുഷ്ഠാനമാരംഭിക്കും. മുന്‍പ് തൂക്കവില്ലില്‍ കയറിയിട്ടുള്ളവര്‍ക്ക് ശിവരാത്രി…
Read More » - 14 March
തമാശയ്ക്ക് കല്ലെറിയല്‍:പുലിവാല് പിടിച്ച് വിദ്യാര്‍ത്ഥികള്‍
ആലപ്പുഴ: യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം പിടിയില്‍. കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. അരൂരില്‍ നിന്ന്…
Read More » - 13 March
ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കും- ഷാസിയ ഇല്‍മി
കൊച്ചി: ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പാര്‍ട്ടി ദേശിയ വക്താവ് ഷാസിയ ഇല്‍മി. കൊച്ചിയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയ ഷാസിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിൽ പദ്ധതികളല്ല സ്ഥിരം പ്രത്യയശാസ്ത്ര…
Read More » - 13 March
കെ.പി.എ.സി ലളിതയും മത്സര രംഗത്തേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശസ്ത ചലച്ചിത്ര നടി കെ.പി.എസ്.സി ലളിതയും മത്സരിക്കും. സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാകും ലളിത ജനവിധി തേടുക. ഇന്ന്…
Read More » - 13 March
മേജർ രവിയുടെ നാവരിഞ്ഞു പട്ടിക്കിട്ടു കൊടുക്കണമെന്ന് സിന്ധു ജോയ്
തൃശൂർ : ദുര്‍ഗാദേവിയെക്കുറിച്ച് ചാനല്‍ അവതാരക നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന് മേജർ രവി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇത്തരം സ്ത്രീകളെ മുഖത്തു കാറിത്തുപ്പുകയാണ് വേണ്ടതെന്നാണ് മേജര്‍ കഴിഞ്ഞദിവസം…
Read More » - 13 March
പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി. താന്‍ ഒരു ചാനലിലെ സ്ത്രീയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും ഈ പരാമര്‍ശത്തില്‍ താന്‍…
Read More » - 13 March
നല്ല ഭരണം : കേരളം ഒന്നാമത്
ബംഗലൂരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനം കേരളമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബംഗലൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കേരളം ഒന്നാമതെത്തിയത്. അയല്‍…
Read More » - 13 March
മേജര്‍ രവിയുടെ വിക്കി തിരുത്തി ഒരുപക്ഷം, പ്രതികാരമായി പിണറായിയുടെ വിക്കി തിരുത്തി മറുപക്ഷം : സോഷ്യൽ മീഡിയയിൽ യുദ്ധം ഇങ്ങനെ
ചാനൽ അവതാരകയെ മുഖത്ത് കാറിത്തുപ്പും എന്ന് പ്രസംഗിച്ചതിന് മേജർ രവിയുടെ വിക്കി തിരുത്തി തുപ്പൽ രവി എന്നാക്കി ഒരുപക്ഷം പ്രതികാരമായി പിണറായിയുടെ വികി തിരുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…
Read More » - 13 March
ബി.ജെ.പി 22 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രസിദ്ധീകരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍…
Read More » - 13 March
ചട്ടലംഘനം:ലീഗ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക സർക്കാർ സ്കൂളിൽ നിന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള പണം സർക്കാർ സ്കൂൾ പി ടി എ നൽകാൻ തീരുമാനം. മലപ്പുറം പൂക്കോട്ടൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ പി…
Read More » - 13 March
കരുണ എസ്റ്റേറ്റ് വിഷയം : സര്‍ക്കാരിന് തിരിച്ചടി
തിരുവനന്തപുരം : കരം അടയ്ക്കാന്‍ അനുവദിക്കുന്ന വിവാദ ഉത്തരവ് ശരിവെച്ച് നിയമോപദേശം. നിയമസെക്രട്ടറിയാണ് ഉപദേശം നല്‍കിയത്. കരം അടച്ചാലും ഉടമസ്ഥാവകാശമാകില്ലെന്ന് നിയമവകുപ്പ്. ഉത്തരവ് നിലനിര്‍ത്തിയാല്‍ ഭൂമിക്കസുകളില് വന്‍…
Read More » - 13 March
പവര്‍കട്ട് ഉണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസ നിര്‍ദേശവുമായി കളക്ടര്‍ ബ്രോ…
കറന്റില്ലാത്തപ്പോള്‍ കെ.എസ്.ഇ.ബി യിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ ഉപഭോക്താക്കള്‍ എന്താണ് ചെയ്യേണ്ടതെന്ന് കളക്ടര്‍ ബ്രോ പറഞ്ഞ്തരുന്നു ജനങ്ങള്‍ നേരിടേണ്ടിവരുന്ന രൂക്ഷമായ പ്രശ്നമാണ് അടിക്കടിയുള്ള കറന്റ് കട്ടിംഗ്. ചിലസമയങ്ങളില്‍…
Read More » - 13 March
ചെട്ടികുളങ്ങര കുംഭ ഭരണിയും ബന്ധപ്പെട്ട ആഘോഷങ്ങളും : ഒരു ജനതയുടെ ആവേശവും വികാരവും
മാവേലിക്കര: ഓണാട്ടു കരക്കാര്‍ക്കു ഇന്ന് ദേശീയോത്സവം. ചെട്ടികുളങ്ങര കുംഭ ഭരണി യുടെ ആഘോഷത്തിമിര്‍പ്പില്‍ മാവേലിക്കര.ഒരുമയുടെയും ദൃശ്യഭംഗിയുടെയും കൂട്ടായ്മയുടെയും ഉത്സവമായ കുംഭ ഭരണി ജാതിമത ഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്ന…
Read More » - 12 March
ദുര്‍ഗാദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് മേജര്‍ രവി
കൊച്ചി: ദുര്‍ഗാദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് സംവിധായകന് മേജര്‍ രവി. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്കാരമാണ്. ഇത്തരത്തില്‍ സംസ്കാരം ഉള്ളവര്‍ക്ക്…
Read More » - 12 March
വി.എസും പിണറായിയും മത്സരിക്കും
വി.എസും പിണറായിയും മത്സരിക്കണമെന്ന പി.ബി തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. വി.എസ് മലമ്പുഴയില്‍ നിന്ന് തന്നെ ജനവിധി തേടും. പിണറായി ധര്‍മ്മടത്ത് മത്സരിക്കും. കുറച്ച് മുന്‍പ് അവസാനിച്ച…
Read More » - 12 March
സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം
തിരുവനന്തപുരം: ആദിവാസി മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം. ശനിയാഴ്ച്ച പുലര്‍ച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ അക്രമി…
Read More »