Kerala

കെ.പി.എ.സി ലളിതയും മത്സര രംഗത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശസ്ത ചലച്ചിത്ര നടി കെ.പി.എസ്.സി ലളിതയും മത്സരിക്കും. സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാകും ലളിത ജനവിധി തേടുക. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button