KeralaNews

കരുണ എസ്റ്റേറ്റ് വിവാദം : ഉത്തരവ് തത്ക്കാലം പിന്‍വലിക്കില്ല

തിരുവനന്തപുരം : കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ അനുമതി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിക്കില്ല. നിയമവശം പരിശോധിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി. ഉത്തരവില്‍ അപാകത ഉണ്ടോയെന്ന് എ.ജി പരിശോധിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം തീരുമാനമെടുക്കും. നിബന്ധനകളോടെയാണ് കരം അടയ്ക്കാന്‍ അനുമതി നല്‍കിയതെന്നും റവന്യൂമന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button