Kerala

ബി.ജെ.പി 22 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രസിദ്ധീകരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും ഓ.രാജഗോപാല്‍ നേമത്തും മത്സരിക്കും. കഴക്കൂട്ടത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും ജനവിധി നേടും. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മത്സരിക്കും. ശോഭ സുരേന്ദ്രന്‍ പാലക്കാട്ട് നിന്നും എം.ടി രമേശ്‌ ആറന്മുള നിന്നും അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ നിന്നും ജനവിധി നേടും.

22 സ്ഥാനാര്‍ഥികളുടെ പൂര്‍ണമായ പട്ടിക കാണാം

Candidates-First-List

 

shortlink

Post Your Comments


Back to top button