KeralaNews

കരുണ എസ്റ്റേറ്റ് വിഷയം : സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം : കരം അടയ്ക്കാന്‍ അനുവദിക്കുന്ന വിവാദ ഉത്തരവ് ശരിവെച്ച് നിയമോപദേശം. നിയമസെക്രട്ടറിയാണ് ഉപദേശം നല്‍കിയത്. കരം അടച്ചാലും ഉടമസ്ഥാവകാശമാകില്ലെന്ന് നിയമവകുപ്പ്. ഉത്തരവ് നിലനിര്‍ത്തിയാല്‍ ഭൂമിക്കസുകളില്‍ വന്‍ തിരിച്ചടിയാകും

shortlink

Post Your Comments


Back to top button