വി.എസും പിണറായിയും മത്സരിക്കണമെന്ന പി.ബി തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. വി.എസ് മലമ്പുഴയില്‍ നിന്ന് തന്നെ ജനവിധി തേടും. പിണറായി ധര്‍മ്മടത്ത് മത്സരിക്കും. കുറച്ച് മുന്‍പ് അവസാനിച്ച സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.

Post Your Comments