Kerala

പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി. താന്‍ ഒരു ചാനലിലെ സ്ത്രീയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും ഈ പരാമര്‍ശത്തില്‍ താന്‍ ഖേദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button