Kerala
- May- 2016 -25 May
ജിഷയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടതെല്ലാം തയ്യാറാക്കിക്കൊണ്ട് പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നടപടി
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിക്കാന്‍ എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന പിണറായി മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു. നിലവിലുള്ള…
Read More » - 25 May
വി.എസ് അച്യുതാനന്ദനെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചേക്കും
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദനെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവാകാന്‍ വി.എസിനോട് ആവശ്യപ്പെട്ടതായാണു സൂചന.…
Read More » - 25 May
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ മാലിന്യക്കുഴിയില്‍
മലപ്പുറം : യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ മാലിന്യക്കുഴിയില്‍. പെരുവളളൂര്‍ കരുവാങ്കല്ലില്‍ ചെര്‍പ്പുളശേരി സ്വദേശി രാജന്റെ ഭാര്യ പയംകൊളളി ഷൈലജ(39)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ്…
Read More » - 25 May
പുസ്തകക്കച്ചവടക്കാരനെ ഇറക്കിവിട്ട പ്രധാനാദ്ധ്യാപകന് എഞ്ചുവടി സമ്മാനം
പാലക്കാട് നഗരത്തിലെ പ്രസിദ്ധമായ വിദ്യാലയത്തിൽ നിന്ന് പുസ്തകക്കച്ചവടക്കാരനെ ഇറക്കിവിട്ട പ്രധാനാദ്ധ്യാപകന്റെ നടപടിയിൽ പ്രതിഷേധം വ്യാപകമാവുന്നു. മലയാളം അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ അദ്ധ്യാപകർക്ക് പുതിയ പാഠപുസ്തകം…
Read More » - 25 May
പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തിരുവനന്തപുരം : പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന് തൊട്ടു പിന്നാലെ റവന്യു മന്ത്രി…
Read More » - 25 May
പ്രതിപക്ഷനേതാവിനെ ഉടന്‍ തിരഞ്ഞെടുക്കും : രമേശ് ചെന്നിത്തല
തിരുവനന്തപുരം : 14-ാം നിയമസഭയുടെ പ്രതിപക്ഷനേതാവിനെ ഉടന്‍ അറിയാമെന്നു മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നു പറഞ്ഞ ചെന്നിത്തല പുതിയ സര്‍ക്കാരിന്റെ ഭരണം…
Read More » - 25 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാന്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 29 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു തീരപ്രദേശത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍…
Read More » - 25 May
കേരളത്തെ ‘ഗോഡ്സ് ഓണ്‍ കണ്ട്രി’യാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യേണ്ട 10 കാര്യങ്ങള്‍!
കേരളത്തെ ഗോഡ്സ് ഓണ്‍ കണ്ട്രിയാക്കാന് തീരുമാനിച്ചുറച്ച സര്‍ക്കാരിന്റെ ഒന്നാം പേജ് പരസ്യവുമായാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രധാന പത്രങ്ങളെല്ലാം ചൊവ്വാഴ്ച ഇറങ്ങിയത്. അഴിമതി സര്‍ക്കാരെന്ന ചീത്തപ്പേരുമായി തിരഞ്ഞെടുപ്പിനെ നേരിട്ട…
Read More » - 25 May
പാട്ടിനോടൊപ്പം അഭിനയത്തിലും ചുവടുറപ്പിക്കാൻ സബ്കളക്ടർ
നാടകവും പാട്ടുമൊക്കെയായി പഠിക്കുന്ന കാലം കലയ്ക്കൊപ്പം ആഘോഷമാക്കിയാണ് ദിവ്യ എസ് അയ്യര്‍ ഇതുവരെയെത്തിയത്. സിവില്‍ സര്‍വീസില്‍ കയറിയാലും തനിക്കുള്ളിലെ കലാകാരിയെ മാറ്റിനിര്‍ത്താന്‍ ദിവ്യ തയ്യാറല്ല. കെപിഎസി ലളിതയോടൊപ്പം…
Read More » - 25 May
മികച്ച തുടക്കമെന്ന് വി.എസ്: പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ
തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് വി.എസ് അച്യുതാനന്ദന്റെ പൂര്‍ണ പിന്തുണ. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുള്ള പുതിയ…
Read More » - 25 May
മഴക്കാലത്തിന് മുൻപ് തന്നെ ഡെങ്കിപ്പനി പടരുന്നു; ജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. ജില്ലയില്‍ ഇതിനോടകം 82 പേരില്‍ ഡെങ്കിപ്പനി സ്ഥരീകരിച്ചുകഴിഞ്ഞു. രോഗമുണ്ടോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്…
Read More » - 25 May
സംസ്ഥാനത്ത് എച്ച്ഐവി ബാധിതര്‍ കൂടുന്നു; സൗജന്യ പ്രതിരോധ മരുന്ന് വിതരണം സ്തംഭനാവസ്ഥയില്‍
തിരുവനന്തപുരം: കേരളത്തില്‍ എച്ച്ഐവ് ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അതേസമയം രോഗികള്‍ കൂടുമ്പോഴും എച്ച്ഐവി പോസിറ്റീവ് ബാധികര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന പ്രതിരോധ മരുന്ന് വിതരണം സ്തംഭനാവസ്ഥയിലാണ്.…
Read More » - 25 May
ഇറച്ചിയും മീനും തൊട്ടാല്‍ പൊള്ളും: ഇറച്ചിക്കോഴിക്കും തീവില
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും പിന്നാലെ മീന്‍, ഇറച്ചി വിലയും കുതിക്കുന്നു. കടല്‍ പ്രക്ഷുബ്ധമായതോടെ മീനിനു ക്ഷാമമായി; കിട്ടുന്നതിനു തീവില! ബ്രോയിലര്‍ ചിക്കന്‍ വില 132 രൂപയിലെത്തി.…
Read More » - 25 May
മന്ത്രിമാര്‍ക്ക് ആഡംബരം വേണ്ടെന്ന് പിണറായ് വിജയന്
തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്ക് ആഡംബരം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ട. അത്യാവശ്യ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആകാം. മോടി…
Read More » - 25 May
കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക : കുപ്പിവെള്ളത്തിലും വ്യാജന്മാര്
ഇടുക്കി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഭൂരിഭാഗവും വ്യാജന്മാര്. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐ.എസ്.ഒ. മുദ്ര പതിപ്പിച്ചാണ് കുപ്പിവെള്ളം വിപണിയിലെത്തുന്നതെങ്കിലും വേണ്ടത്ര പരിശോധനയോ ശുദ്ധീകരണമോ ഇല്ലാത്തവയാണ് കൂടുതലും. നൂറുകണക്കിന്…
Read More » - 25 May
ജിഷ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു
കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തിന്റെ ചുമതല ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കിയേക്കും. എ.ഡി.ജി.പിമാരായ ശ്രീലേഖയോ ബി. സന്ധ്യയോ തലപ്പത്ത് എത്തുമെന്നാണ് സൂചന. നിലവില്‍ എ.ഡി.ജി.പി കെ. പത്മകുമാറിനാണ്…
Read More » - 25 May
സത്യപ്രതിജ്ഞ ഇന്ന് : പുത്തന്‍ പ്രതീക്ഷകളുമായി കേരളം
തിരുവനന്തപുരം:പുതുപ്രതീക്ഷകളുമായി പിണറായി വിജയന് നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. സെക്രട്ടേറിയേറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍…
Read More » - 24 May
വര്‍ഗീയ ധ്രുവീകരണം ആണ് യു.ഡി.എഫ് പരാജയത്തിന്റെ കാരണം; പി.പി തങ്കച്ചന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്നും യു.ഡി.എഫ് പരാജയത്തിന് ഇത് കാരണമായെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുളള ആദ്യ യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി.തങ്കച്ചന് പറഞ്ഞു.…
Read More » - 24 May
കെ.കെ. രമക്കെതിരെ നടന്നത് ഫാസിസ്റ്റ് ഗുണ്ടായിസമാണ്: കെ. അജിത
വടകര: തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി വടകരയിലെ ആര്.എം.പി സ്ഥാനാര്‍ഥി കെ.കെ. രമയെ പരിഹസിച്ചു കൊണ്ട് സി.പി.ഐ.എമ്മുകാര്‍ നടത്തിയ ആഭാസ പേക്കൂത്ത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന്…
Read More » - 24 May
ഇനിയൊരു ജിഷ ഉണ്ടാവില്ല ഇവിടെ; പോലീസ് നയം വ്യക്തമാക്കി പിണറായി വിജയന്
ആലപ്പുഴ: പൊലീസ് നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരുനടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനനില ഭദ്രമാക്കും. ഇനിയൊരു…
Read More » - 24 May
ഓസ്ട്രേലിയയില്‍ മലയാളി സഹോദരിമാര്‍ വാഹനാപകടത്തില്‍ മരിച്ചു
ബ്രിസ്ബെയ്ന്‍ : ഓസ്ട്രേലിയയില്‍ മലയാളി സഹോദരിമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു(24), ആശ(18) എന്നിവരാണു മരണമടഞ്ഞത്. ഓസ്ട്രേലിയയിലെ…
Read More » - 24 May
കൊട്ടാരക്കരയില്‍ നാളെ ഹര്‍ത്താല്‍
കൊല്ലം: ആര്.എസ്.പി മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ നാളെ ആര്.എസ്.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഓഫീസ് കെട്ടിടത്തിന്റെ ജനല്‍…
Read More » - 24 May
പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
കൊച്ചി: പുല്ലേപ്പടി ചെറുകരയത്ത് ലെയ്നില്‍ റിസ്റ്റി ജോണ്‍ റിച്ചി (10) കുത്തേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ അയല്‍വാസി അജി ദേവസിക്കെതിരെ (40) ജൂണ്‍ ആദ്യവാരംതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…
Read More » - 24 May
തോമസ് ഐസകിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സർക്കാരിന്റെ ഖജനാവ് കാലിയാണെന്ന നിയുക്ത ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഉമ്മൻചാണ്ടി.സർക്കാരിന്റേത് ഒഴിഞ്ഞ ഖജനാവല്ലെന്നും ചുമതലയേൽക്കുമ്പോൾ തോമസ് ഐസക്കിന് ഇക്കാര്യം മനസിലാകുമെന്നും അതിനുശേഷം അദ്ദേഹം…
Read More » - 24 May
ജനതാദളും മന്ത്രിസ്ഥാനം പങ്കിടാന്‍ സാധ്യത; പ്രഖ്യാപനം ഇന്ന്
പാലക്കാട്: ജനതാദള്‍ എസില്‍ മന്ത്രിപദവിയെക്കുറിച്ചുള്ള തര്‍ക്കം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തീര്‍ന്നില്ല. പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരും മന്ത്രിപദത്തിനുള്ള അവകാശവാദത്തിലാണ്. മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍കുട്ടി, സി.കെ.…
Read More »