തിരുവനന്തപുരം : 14-ാം നിയമസഭയുടെ പ്രതിപക്ഷനേതാവിനെ ഉടന്‍ അറിയാമെന്നു മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നു പറഞ്ഞ ചെന്നിത്തല പുതിയ സര്‍ക്കാരിന്റെ ഭരണം കാത്തിരുന്നു കാണാമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല ആശംസകള്‍ അറിയിച്ചു.
Post Your Comments