Kerala
- May- 2016 -26 May
ബി.സന്ധ്യയ്ക്ക് പുതിയ നിയമനം
തിരുവനന്തപുരം : ബി.സന്ധ്യയ്ക്ക് പുതിയ നിയമനം. കെ.പത്മകുമാറിനെ മാറ്റി ബി.സന്ധ്യയെ ദക്ഷിണമേഖലാ എഡിജിപിയായി നിയമിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യത്തെ ഉദ്യോഗസ്ഥ തല അഴിച്ചുപണിയാണിത്.…
Read More » - 26 May
കടല്‍ക്കൊലക്കേസ് : കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● കടല്‍ക്കൊല കേസിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്നും കേസില്‍ കേന്ദ്രം കള്ളക്കളി നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിനെ സ്വന്തം…
Read More » - 26 May
പിണറായി വിജയനല്ല എല്‍.ഡി.എഫിനാണ് ജനം വോട്ട് ചെയ്തത് : എസ്.സുധാകര്‍ റെഡ്ഡി
ന്യൂഡല്‍ഹി : ജനം വോട്ട് ചെയ്തത് എല്‍.ഡി.എഫിനാണ് പിണറായി വിജയനല്ലെന്നും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യം നല്ല ലക്ഷണമല്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.…
Read More » - 26 May
പിണറായി ഭക്തുകളുടെ പ്രത്യേക ശ്രദ്ധക്ക് – വി.ടി.ബല്‍റാമിന് പറയാനുള്ളത്
പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുണ്ടെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. കേരളത്തിലും ഇന്ത്യയിലും നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ പേര് കമ്മ്യൂണിസമെന്നോ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്നോ അല്ല, പാർലമെന്ററി ജനാധിപത്യമാണെന്നും…
Read More » - 26 May
പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും
തിരുവനന്തപുരം : കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍…
Read More » - 26 May
പൂട്ടിയ ബാറുകളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം : സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. യു.ഡി.എഫിന്റെ മദ്യനയം മാറ്റുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്…
Read More » - 26 May
കോളേജ് അദ്ധ്യാപികയ്ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം : പൊലീസ് ചികയുന്നു
ആലുവ: വഞ്ചന കേസില്‍ റിമാന്റിലായ കോളേജ് അദ്ധ്യാപിക ഇടപ്പള്ളി വെണ്ണല തൈപ്പറമ്പില്‍ പ്രൊഫ. ആന്‍സി ഈപ്പന് (56)നെതിരെ വേറെയും മൂന്ന് തട്ടിപ്പുകേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.…
Read More » - 26 May
പിണറായിയെ അന്ന് തല്ലിയ എ.എസ്.ഐ ഇന്നാരാണെന്ന് അറിയാമോ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നാലര പതിറ്റാണ്ട് മുമ്പ് കൈവെച്ച പോലീസുകാരന് ഇന്ന് സി.പി.ഐ പ്രവര്ത്തകന്. കക്കാട് സ്പിന്നിംഗ് മില്ലിന് സമീപം ഐശ്വര്യയില്‍ വിശ്രമജീവിതം നയിക്കുന്ന വിരമിച്ച…
Read More » - 26 May
പൂവരണി പീഡനക്കേസ്: നീണ്ട എട്ടു വര്ഷക്കാലത്തിനു ശേഷം വിധി വന്നു
കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പീഡനക്കേസില്‍ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി ഒന്ന് (സ്പെഷ്യല്‍) കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ…
Read More » - 26 May
ജിഷയുടെ മാതാവിനെ അറിയില്ല; പി.പി തങ്കച്ചൻ
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ജിഷയുടെ മാതാവിനെ തനിക്കറിയില്ല. കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവര്‍ തന്റെ…
Read More » - 26 May
പതിമൂന്നിനെ പേടിക്കുന്നത് മരണത്തിന് തുല്യം : പിണറായിക്ക് സുരേന്ദ്രന്റെ വെല്ലുവിളി
തിരുവനന്തപുരം : പിണറായി മന്ത്രിസഭയ്ക്കു പതിമൂന്നിനെ പേടിയെന്നു പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാര്‍ പതിമൂന്നാം…
Read More » - 26 May
മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രിയുടെ പിണറായി വിജയന്; മന്ത്രിസഭ ഉപസമിതി തിങ്കളാഴ്ച
തിരുവനന്തപുരം: ആദ്യ ആറുമാസം ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതി…
Read More » - 26 May
വി എസിന്റെ പദവിയിൽ തീരുമാനമായി
തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ്. അച്യുതാനന്ദന് ഏറ്റെടുക്കും. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും അദ്ദേഹത്തിന് ലഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വിഎസിനു ലഭിക്കും.…
Read More » - 26 May
ഇന്ന് പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പറ്റി കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ 14 പേര് പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവര്‍ പലര്‍ക്കുമായി കാഴ്ച വെയ്ക്കാനായി…
Read More » - 26 May
പ്ലസ് വണ്‍ പ്രവേശനം: അക്ഷയ കേന്ദ്രങ്ങള്‍ കൊള്ളലാഭം കൊയ്യുന്നു
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഉപകാരത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി തുടങ്ങിയ അക്ഷയ സെന്ററുകള്‍ കൊള്ളലാഭം നേടുന്നതായി പരാതിയുയരുന്നു. പ്ലസ് വണ്‍, ബിരുദപ്രവേശനത്തിന്റെ പേരില്‍ തട്ടിപ്പുനടത്തുന്നുവെന്നാണ് പരാതി.വി.എച്ച്.എസ്.ഇ. പുറത്തിറക്കിയ പ്രൊസ്പെക്ടസിലെ കാര്യങ്ങളല്ല…
Read More » - 26 May
സെല്‍ഫി ഭ്രാന്ത് : മുഖ്യമന്ത്രിയും മന്ത്രിമാരും കുടുങ്ങി
തിരുവനന്തപുരം : സ്ഥാനമേറ്റ മന്ത്രിസഭയ്ക്കു മുന്നില്‍ ആദ്യ പരീക്ഷണമായെത്തിയതു സെല്‍ഫി. സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞയുടന്‍ വേദിയില്‍ എത്തിയ വിഐപികള്‍ മുതല്‍ സാധാരണക്കാര്‍ വരെ സെല്‍ഫിയെടുക്കാന്‍ മല്‍സരിച്ചപ്പോള്‍ മുഖ്യമന്ത്രിയും…
Read More » - 26 May
ഭാഗ്യമില്ലാത്ത നമ്പറിനെ കമ്മ്യൂണിസ്റ്റുകാര്‍ക്കും പേടി
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് മുന്നണിയിലെ പ്രാധാന്യം അനുസരിച്ച് സ്റ്റേറ്റ്കാര് നമ്പറുകള്‍ നല്കി. എന്നാൽ അശുഭമെന്ന് കരുതുന്ന പതിമൂന്നാം നമ്പർ ആരും…
Read More » - 26 May
മറുകണ്ടം ചാടുമെന്ന് പേടി: എം.എല്‍.എമാരുടെ ‘വിശ്വസ്തതാ’ സത്യവാങ്മൂലം കോണ്‍ഗ്രസ് എഴുതിവാങ്ങി
കൊല്‍ക്കത്ത: മറുകണ്ടം ചാടുമോ എന്ന ഭയക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്‍കരുതല്‍. തെരഞ്ഞെടുക്കപ്പെട്ട 44 എം.എല്‍.എമാരും പാര്‍ട്ടിയോടു വിശ്വസ്തത പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം…
Read More » - 26 May
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ തീയതിയും സര്‍ക്കാരിന്റെ പുതിയ ബജറ്റ് തീയതിയും പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ നിയുക്ത എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടത്താന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ഗവര്‍ണറുടെ അനുമതിയോടെയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. അതിന്…
Read More » - 26 May
കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ കഴിച്ച ഭക്ഷണത്തില്‍ അസ്വഭാവിക വസ്തു കലര്‍ന്നതായി കണ്ടെത്തല്‍
കൊച്ചി:കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ കഴിച്ച ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി സൂചന. ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്താനായി ഘാതകന് ഭക്ഷണത്തില്‍…
Read More » - 26 May
ഓണ്‍ലൈന്‍ പെണ്‍വാണിഭം; 13 പേര് പിടിയില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 13 പേര് പിടിയില്‍. ഒന്‍പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് കസ്റ്റഡിയിലായത്. ബാംഗ്ലൂര്‍ സ്വദേശികളായ സ്ത്രീകളും പിടിയില്‍. എട്ട് പെണ്‍കുട്ടികളെ സംഘത്തില്‍ നിന്ന്…
Read More » - 26 May
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും മാധ്യമ ഉപദേഷ്ടാവിനെയും തീരുമാനിച്ചു
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ എന്‍.പ്രഭാവര്‍മയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിയമിതരാകും. നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍…
Read More » - 26 May
ഭരണം ഇരുളടഞ്ഞതാകും; പിണറായി സര്‍ക്കാരിന്റെ ജാതകം പ്രവചിച്ച് ജ്യോതിഷികള്‍
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത ഇടതുസര്‍ക്കാരിന്റെ ഭാവി പ്രവചിച്ച് ബിജെപി മുഖപത്രം ജന്മഭൂമി. ഇടതു ഭരണം ഇരുളടഞ്ഞതാകുമെന്നാണ് പ്രവചനം. മന്ത്രിസഭ അധികാരത്തിലേറുന്ന സമയം അത്ര…
Read More » - 25 May
പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിക്കുമെന്ന് പിണറായി വിജയന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ രാഷ്ട്രപതി…
Read More » - 25 May
പിണറായി മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍.ഡി.എഫ് സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുമെന്നും കേരളത്തിന്റെ വികസനത്തിനായി…
Read More »