Kerala
- Jan- 2017 -19 January
ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായി എത്തിയെന്ന് വിവരം
തൊടുപുഴ : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ കയറാന്‍ എത്തിയെന്ന് വിവരം. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ച് ഇന്നു 12.30നു തൃപ്തി ദേശായിയെ…
Read More » - 19 January
കണ്ണൂരില്‍ പരക്കെ അക്രമം; കല്ലേറും ബോംബേറും
കണ്ണൂര്‍: ധര്‍മ്മടം സ്വദേശിയെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കണ്ണൂര്‍ നഗരത്തില്‍ കല്ലേറും ബോംബേറും. അക്രമം ശക്തമായപ്പോള്‍ പോലീസ് ടിയര്‍…
Read More » - 19 January
രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലീംലീഗ് ചെയ്യുന്ന തെറ്റുകള്‍ ഇസ്ലാം മതത്തെയും ബാധിക്കുന്നു- ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ നസീറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തുന്ന അഭിമുഖം
സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിധിയാണ് അടുത്ത കാലത്ത് ഉണ്ടായത്. മതത്തിന്റെയോ ജാതിയുടെയോ പേര് പറഞ്ഞ് സമ്മതിദായകനെ സാധീനിക്കാന്‍ ശ്രമിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ…
Read More » - 19 January
വെട്ടേറ്റുമരിച്ച പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവ നഗരിയിലേക്ക്
കണ്ണൂര്‍: ഇന്നലെ രാത്രി ഒരു സംഘം പേരുടെ വെട്ടേറ്റു കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവ നഗരിയിലേക്ക്. കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനാണ്…
Read More » - 19 January
ധർമ്മടം കൊലപാതകം:സി.പിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ
തിരുവനന്തപുരം: ധർമ്മടത്ത് ബി.ജെ.പി. പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ വി.എം. സുധീരൻ. കൊലപാതകത്തിൽ ബന്ധമില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ…
Read More » - 19 January
കാശില്ല എന്ന പരാതിക്ക് പരിഹാരമായി : ഇനി ചില്ലറ റെഡി, കലോത്സവ നഗരിയില്‍ മൊബൈല്‍ എ.ടി.എം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂരില്‍ മൊബൈല്‍ എ.ടി.എം സൗകര്യവും. കലോത്സവ നഗരിയിലെ പലവേദികളിലും മൊബൈല്‍ എ.ടി.എം സൗകര്യവുമായി കേരള ഗ്രാമീണ്‍ ബാങ്ക് രംഗത്തെത്തി. ഇതോടെ…
Read More » - 19 January
ജാതിവാല് ഉപേക്ഷിച്ചു; ഇനി വെറും കൈതപ്രം മാത്രം
ജാതിയിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്നും തന്നെ ഇനി ജാതിപ്പേരു ചേര്‍ത്തു ആരും സംബോധന ചെയ്യേണ്ടന്നും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍. ഒരു പാകിസ്ഥാന്കാരന് അഭിനയിച്ചതിന്റെ…
Read More » - 19 January
മകന്റെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്ത തിരുവനന്തപുരത്തെ നിയമ വിദ്യാര്‍ഥിനിക്ക് പ്രിന്‍സിപ്പലിന്റെ ബാഡ് സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: നെഹ്രു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നു സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് തിരുവനന്തപുരം ലോ അക്കാദമിക്കെതിരായ റിപ്പോര്‍ട്ടുകളും കേരളം…
Read More » - 19 January
ഭാര്യയുടെ അവിഹിതം: വീഡിയോയിലൂടെ ആത്മഹത്യാ സൂചന നല്കിയ മലയാളി ദമാമില്‍ തൂങ്ങിമരിച്ചതായി അഭ്യൂഹം – വീഡിയോ കാണാം
ഭാര്യയുടെ അവിവിഹിത ബന്ധത്തില്‍ മനം നൊന്ത് ആത്മഹത്യാ സൂചന നല്കി കൊണ്ടുള്ള പ്രവാസി മലയാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദമാമിലെ ഒരു മലയാളിയാണ് വീഡിയോയില്‍ ഉള്ളത്…
Read More » - 19 January
സി.പി.എം ക്രിമിനലുകളെ അഴിച്ചുവിടുന്നു- കുമ്മനം
കോട്ടയം: കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടും. കണ്ണൂർ നഗരത്തിൽ സർക്കാർ…
Read More » - 19 January
കണ്ണൂര്‍ രാഷ്ട്രീയക്കൊലക്കളങ്ങള് ആകുമ്പോള്‍ മൗനം പാലിച്ച് സാംസ്ക്കാരിക നായകന്മാര്
കണ്ണൂര്‍ : രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന സാംസ്ക്കാരിക നായകന്മാര് രാഷ്ട്രീയകൊലപാതകങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് മന:പൂര്‍വ്വം. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ടും കൊടുത്തും അരങ്ങേറുമ്പോള്‍…
Read More » - 19 January
ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇതല്ല – നിരഞ്ജന്‍ദാസ് എഴുതുന്നു
കേരളത്തിന്റെ കാതും മനസ്സും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കണ്ണൂരിലാണ്. കലയും സംസ്കാരവും കൈകോര്‍ത്ത് സ്കൂള്‍ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കൗമാര കലോത്സവം അരങ്ങേറുന്ന കണ്ണൂരില്‍നിന്ന് ഇന്നു കേട്ടവാര്‍ത്ത തീരെ ശുഭകരമല്ല.…
Read More » - 19 January
കഴിവില്ലെങ്കില്‍ എടുത്തെറിയണം സര് ആ ആഭ്യന്തരവകുപ്പ്:പിണറായിയോട് കെ.സുരേന്ദ്രൻ
കണ്ണൂര്‍: ധര്‍മടത്തെ ബി.ജെ.പി പ്രവര്‍ത്തകനായ സന്തോഷ്കുമാറിന്റെ കൊലപാതകത്തെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പൊലീസ് വകുപ്പ്…
Read More » - 19 January
കേരള പോസ്റ്റൽ സർവീസിൽ നിരവധി ഒഴിവുകൾ
കേരളം പോസ്റ്റൽ സർവീസിൽ നിരവധി ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിൽ 34 ഡിവിഷനുകളിലായി 594 ഒഴിവാക്കളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള പോസ്റ്റൽ സർക്കിൾ പോസ്റ്റ്മാൻ, മെയിൽ പോസ്റ്റ്…
Read More » - 19 January
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നില്‍ സി.പി.എം അല്ലെന്ന് ഏരിയാസെക്രട്ടറി; പിന്നില്‍ ആര് എന്ന ചോദ്യവുമായി നാട്ടുകാര്‍
കണ്ണൂര്‍: കണ്ണൂര്‍ അണ്ടലൂരില്‍ വെട്ടേറ്റുമരിച്ച എഴുത്താന്‍ സന്തോഷിന്റെ കൊലപാതകത്തില്‍ നാട്ടുകാര്‍ക്ക് ഉണ്ടായ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊല്ലപ്പെട്ട സന്തോഷിന് പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ശത്രുക്കളില്ലായിരുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.മിതമായ…
Read More » - 19 January
തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകൾ അടച്ചിടാൻ തീരുമാനം. വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം.…
Read More » - 19 January
കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തില്‍ ദുരൂഹത
തിരുപ്പൂര്‍ : കോഴിക്കോടുനിന്ന് കാണാതായ പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നു വീണു മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെ…
Read More » - 19 January
ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി
തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. സമാനമായ കേസ്സ് ഹൈകോടതിയുടെ പരിഗനനയിലുള്ളതിനാലാണ് ഹര്‍ജി…
Read More » - 19 January
കോണ്‍ഗ്രസ് ഭരിക്കുന്ന മാവേലിക്കരയിലെ സഹകരണ ബാങ്കില്‍ 50കോടിയുടെ ക്രമക്കേട്
ആലപ്പുഴ : മാവേലിക്കരയിലെ സഹകരണ ബാങ്കില്‍ 50കോടിയുടെ ഞെട്ടിക്കുന്ന ക്രമക്കേട് കണ്ടെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലാണ് ക്രമക്കേട് നടന്നത്. തട്ടിപ്പ് കണ്ടെത്തിയ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു,…
Read More » - 19 January
ജയിലുകൾ സുഖവാസ കേന്ദ്രങ്ങളോ? ജയിലിനുള്ളിൽ ടി.പി വധകേസ് പ്രതികൾ കഴിയുന്നത് വി.ഐ.പി സൗകര്യത്തിൽ
തൃശൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വിയ്യൂരിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി.ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ,…
Read More » - 19 January
റയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവരെ പിടിക്കാന്‍ റയില്‍വേ പൊലീസിന്റെ ഓപ്പറേഷന് സെല്‍ഫി
ഷൊർണ്ണൂർ: റയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇനി മുതൽ സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക. ഓപ്പറേഷൻ സെൽഫിയുമായി റെയിൽവേ പോലീസ് നടപടി തുടങ്ങിയിരിക്കുകയാണ്. ഓടുന്ന ട്രെയിനുകളിലും നിർത്തിയിടുന്ന ട്രെയിനുകളുടെ മുകളിൽനിന്നുമെല്ലാം…
Read More » - 19 January
ദേശീയഗാനത്തിന്റെ പ്രാധാന്യംപ്പോലും മനസിലാക്കാത്ത അധികൃതരോ? പാഠപുസ്തകത്തില്‍ അവസാനവരിയില്ലാതെ ദേശീയഗാനം
കോട്ടക്കൽ: കേരളത്തിൽ ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ തലപൊക്കികൊണ്ടിരിക്കുകയാണ്.എന്തിനേറെ ദേശീയഗാനത്തെപ്പോലും അപമാനിക്കുന്ന അവസ്ഥവരെ വന്നെതെയിരിക്കുന്നു. ദേശീയഗാനത്തിന്റെ പ്രാധാന്യംപോലും മനസിലാക്കാതെ പാഠപുസ്തകത്തിൽ ദേശീയഗാനത്തെ അപൂര്‍ണമായി അച്ചടിച്ചിരിക്കുന്നു. മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇറക്കിയ…
Read More » - 19 January
അസഹിഷ്ണുത ആര്‍ക്ക് ? കമലിനേയും എം.ടി.യേയും വീട്ടിലെത്തി ക്ഷണിയ്ക്കാന് ബി.ജെ.പി
കോട്ടയം: സി.പി.എം. അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധായകന് കമല്‍ എന്നിവരുള്‍പ്പെടെയുള്ള സാംസ്കാരിക നായകരെ വീടുകളില്‍പ്പോയി ക്ഷണിക്കാന്‍ ബി.ജെ.പി. സംസ്ഥാനസമിതിയില്‍ തീരുമാനം. പാലക്കാട് കഞ്ചിക്കോട്ട്…
Read More » - 19 January
ഇനി കെ.എസ്.ആര്.ടി.സി ബസുകള്‍ നഷ്ടത്തില്‍ ഓടിയാല്‍ ഡിപ്പോ മേധാവിക്ക് പണി കിട്ടും
തിരുവനന്തപുരം : വരുമാന നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ നടപടിക്കൊരുങ്ങി കെ.എസ്സ്.ആർ.ടി.സി. കേരത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും നഷ്ടത്തിൽ ബസ്സോടിച്ചാൽ ഡിപ്പോ മേധാവിക്കായിരിക്കും പണി ലഭിക്കുക. ദിവസം…
Read More » - 19 January
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി; കലോത്സവത്തെ ഒഴിവാക്കി
തലശ്ശേരി : ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കലോൽസവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.…
Read More »